നീ ഞാൻ പറഞ്ഞത് വഴങ്ങിയില്ലെങ്കിൽ നിന്റെ ഈ വീഡിയോ യൂട്യൂബിലൂടെ ലോകം മുഴുവൻ കാണും. അവൻറെ വാക്കുകൾ അവളുടെ കാതിലും മുഴങ്ങിക്കൊണ്ടിരുന്നു. അടുത്ത വീട്ടിലെ രാഘവേട്ടന്റെ മകനാണ് ദിനേശൻ ഒരാഴ്ച മുമ്പ് അതിലൂടെ റൂമിലെ ബാത്റൂമിൽ പൈപ്പ് കേടായപ്പോൾ നേരെയാക്കാൻ വന്ന ചേട്ടന്റെ കൂടെ അയാളും വീട്ടിൽ വന്നിരുന്നു. അതുകഴിഞ്ഞ് രണ്ടുദിവസത്തിനുശേഷം എന്തോ എടുക്കാൻ മറന്നു വീട്ടിൽ വന്നപ്പോൾ പോയി എടുത്തോളാൻ പറഞ്ഞു അയാളുടെ വിശ്വാസം കൊണ്ട് അടുത്ത വീട്ടുകാരോടുള്ള സ്നേഹം കൊണ്ടും ആണ് ഇന്ന് വീട്ടിൽ അമ്മയില്ലാത്ത നേരം നോക്കി എൻറെ അടുത്തുവന്നപ്പോഴും പ്രത്യേകിച്ച് സംശയമൊന്നും തോന്നിയില്ല. പക്ഷേ അയാൾ കാണിച്ച എൻറെ വീഡിയോ ഇവിടത്തെ എൻറെ ബാത്റൂമിൽ ഒളിക്യാമറ വച്ച് അയാൾ എടുത്തതായിരുന്നു അയാളുടെ ഇഷ്ടത്തിന് വഴങ്ങിയില്ലെങ്കിൽ അയാൾ അത് പ്രചരിപ്പിക്കുമെന്നാണ് പറഞ്ഞിട്ട് പോയത്.
ശരീരത്തിലേക്ക് ആർത്തിയോടെ നോക്കിയപ്പോൾ വല്ലാത്ത തോന്നി അയാളുടെ അനിയത്തി കുട്ടിയുടെ പ്രായമേ എനിക്കുള്ളൂ അതേ രീതിയിൽ ഞാൻ പെരുമാറിയിട്ടുള്ളൂ. എന്ത് ചെയ്യണം എന്നറിയാതെ ആതിര തളർന്നിരുന്നു ഒരു നിമിഷം കൊണ്ട് എല്ലാം തീർത്ത് ഈ ഭൂമി വിട്ടു പോയല്ലോ എന്ന് അവൾ ഓർത്തു.ആരോടെങ്കിലും പറയണമെന്ന് വെച്ചാൽ വിശ്വസിക്കുമോ അച്ഛൻ നാട്ടിലില്ലാത്ത രണ്ട് പെണ്ണുങ്ങൾ മാത്രം താമസിക്കുന്നത് ഇങ്ങനെ ഒരാളെ വിശ്വസിച്ചു കയറ്റിനല്ലേ ആൾക്കാർ കുറ്റം പറയുകയുള്ളൂ ചിന്തിച്ചു നടക്കാൻ തുടങ്ങി ഒരാഴ്ചശേഷം ഇന്നാണ് അയാൾ ദിവസം ടൗണിലെ ഹോട്ടലിലേക്ക് ചെല്ലാൻ പറഞ്ഞിരിക്കുന്നത്. പറഞ്ഞ സമയത്ത് തന്നെ അവൾ അയാൾ പറഞ്ഞ ഹോട്ടലിലേക്ക് പോയി. അവിടെ അവളെയും കാത്ത് അയാൾ ഇരിക്കുന്നുണ്ടായിരുന്നു അപ്പോൾ നിനക്ക് പേടി ഉണ്ടല്ലേ ചിരിയോടെ അയാൾ ചോദിച്ചു എന്നെ ഉപദ്രവിക്കരുത് ആ വീഡിയോ പ്രചരിപ്പിച്ചാൽ ജീവിതം തന്നെ ഇല്ലാതെയായി പോകും.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.