ഒരു ഗൾഫുകാരൻറ്റെ ഭാര്യ ആയിരുന്നു ഹസീന പക്ഷേ ഇപ്പോൾ അവൾ ഒരു ലൈംഗിക തൊഴിലാളിയാണ് ഒരു ബിയർ എഡ്യൂക്കേറ്റർ വഴിയാണ് കൗൺസിലിനു വേണ്ടി അവൾ എൻറെ മുന്നിൽ എത്തിയത് ഹസീന എനിക്കൊരു അത്ഭുതം ആയിരുന്നില്ല കൗൺസിലറായി പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ മുതൽ അനേകം ഹസീന മാരെ കാണുന്നു ലൈംഗിക തൊഴിലാളി എന്ന പേരിലറിയപ്പെടുന്ന ഈ തൊഴിലിൽ ഏർപ്പെടുന്നത് ധാരാളം പേരുണ്ട് വിചാരം പാപമാണെന്ന വിശ്വാസം മുമ്പ് ഇപ്പോളിതാ ആരും അറിയാതിരുന്നാൽ മതി എന്തുകൊണ്ട് പ്രവാസികളുടെ ഭാര്യമാർ പോലും ഈ തൊഴിൽ എത്തിപ്പെടുന്നു ഗൾഫ് കേരളത്തിന് ഒരു ആശ്വാസമാണ് പ്രത്യേകിച്ച് മലപ്പുറത്തിന് പുറത്ത് ഏതാണ്ട് എല്ലാ വീടുകളിലും ശരാശരി ഒരാളെങ്കിലും ഗൾഫിൽ ഉണ്ടാവും ലക്ഷക്കണക്കിന് മലയാളികളാണ് സൗദി അറേബ്യയിലും ഒമാനിലും മറ്റു ഉള്ളത് മലപ്പുറം ജില്ലയിലെ പ്രധാന സ്രോതസ്സ് ഗൾഫ് ആണെന്ന കാര്യത്തിൽ രണ്ടുപക്ഷമില്ല.
മറ്റൊരു രീതിയിൽ പറഞ്ഞാൽ മണലാരണ്യത്തിൽ യുവത്വം ഹോമിക്കുകയാണ് ഈ മലയാളികൾ സ്വന്തം വീട്ടിൽ ഉമ്മയും ഉപ്പയും സഹോദരങ്ങളും കഷ്ടപ്പാട് അറിയാതിരിക്കാൻ പാടുപെടുകയാണ് ഇവർ ജീവിതവും സ്വപ്നങ്ങളും ആ കൊടുംചൂടിൽ ആവുകയും ഉയരുകയാണ് നഷ്ടപ്പെടൽ വേർപാടിൻ വെദനയുടെ കഥയാണ് ഏറെ പേർക്കും പറയാനുള്ളത് ഇവർക്ക് ഭാര്യമാരുണ്ട് 15 35നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കും ഇവരിൽ പലരും 20 25 വയസ്സിന് ഉള്ളിലായിരിക്കും പല യുവാക്കളും വിവാഹിതരാവുന്ന ഇവർക്ക് 15നും 20നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ ഭാര്യമാരായി വേണം വലിയ തുക സ്ത്രീധനം നൽകുകയും വേണം വരൻ്റെ വീട്ടുകാർക്ക് വീട് നന്നാക്കാനും വരനെ ഒരു ജോലി ശരിയാക്കാൻ ആർഭാടപൂർവ്വം കല്യാണം.
നടത്താനുമൊക്കെ ഈ കാശ് ആയിരിക്കും ഉപയോഗിക്കുക കല്യാണം കഴിഞ്ഞ് ഒന്നോ രണ്ടോ മാസം കഴിഞ്ഞ് ഏകദേശം ഭർത്താക്കന്മാർ ഗൾഫിലേക്ക് പറക്കും മധുവിധു തീർന്നിട്ട് ഉണ്ടാകില്ല അടങ്ങാത്ത മോഹവും അബിനിവേസിവും ബാക്കി ആക്കി നിർബന്ധമായ വേർപാട് പിന്നീടുള്ള കാലം ഈ ഭാര്യ എന്ന പെൺകുട്ടി ഭർത്താവിൻറെ വീട്ടിൽ സാഹചര്യം പൊരുത്തപ്പെടാനാവാതെ താങ്ങാവാൻ ഒരാളില്ലാതെ ബുദ്ധിമുട്ട്കയാണ് വീട്ടുകാരുടെയും ഭാര്യയുടെയും വ്യത്യസ്തമായ പരിഭവങ്ങളും ഒക്കെ ആവുമ്പോൾ ഈ ഭർത്താവും തീർത്തും ഉരുകിയുരുകിഇരിക്കുകയായിരിക്കും ബാക്കി സ്റ്റോറി വീഡിയോ മുഴുവനായി കാണുക.