അനാഥയായ പെൺകുട്ടി അച്ഛന്റെയും അമ്മയുടെയും നിർബന്ധപ്രകാരം കല്യാണം കഴിച്ചശേഷം സംഭവിച്ചത്

നാണത്തോടെയും പരിഭ്രമത്തോടെയും റൂമിനുള്ളിലേക്ക് കടന്നുവന്ന അവളെ കണ്ടപ്പോൾ എനിക്ക് പുച്ഛമാണ് തോന്നിയത് ആരൊക്കെയോ വേഷം കെട്ടിച്ച് ഒരുക്കി വിട്ടേക്കുന്നു കയ്യിലുള്ള പാൽ ഗ്ലാസ് പകുതിയേ ഉള്ളൂ ബാക്കി മുഴുവൻ വരുന്ന വഴിക്ക് കളഞ്ഞു കാണും. ശപിക്കുകയായിരുന്നു അവളുടെ അച്ഛനെയും അമ്മയും അവരുടെ മരണശേഷം തനിച്ചായ ഇവൾ തന്റെ അച്ഛനും അമ്മയ്ക്കും ഇവളോട് തോന്നിയ അമിത സ്നേഹം അനുകമ്പ ആരോരുമില്ലാത്തതിന്റെ സഹതാപം അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത കാരണങ്ങളുണ്ട് ദേവലക്ഷ്മി ഇന്നെൻറെ ജീവിതത്തിൻറെ ഭാഗമാക്കാൻ.അവൾ മുറ പെണ്ണ് തന്നെയാണ് എനിക്ക് അവകാശപ്പെട്ടവൾ പക്ഷേ അങ്ങനെ ഒരു കണ്ണിലൂടെ ഇന്നുവരെ അവളെ കണ്ടിട്ടില്ല.

എന്ത് സങ്കല്പങ്ങൾക്ക് നേരെ വിപരീതമാണ് അവൾ തനി നാട്ടുമ്പുറത്തുകാരെ തലമുറയെ എണ്ണയും വേഷ്ടിയും സാരിയും വലിയ കറുത്ത വട്ടപ്പൊട്ടും വെച്ച് നടക്കുന്ന അസ്സൽ പട്ടിക്കാട് പുറത്ത് പോയി വന്ന എനിക്ക് എന്തോ ഭാര്യ ആയിട്ട് ഒരു പെണ്ണായി പോലും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. ആദ്യരാത്രിയിലെ ഒഴിഞ്ഞുമാറ്റം അവളെ നോവിച്ചന്ന് ആ കണ്ണിൽ പൊടിഞ്ഞ നനവ് കണ്ടപ്പോൾ മനസ്സിലായിരുന്നു പക്ഷേ അതൊന്നും ഗൗനിക്കാതെ ഞാനൊരു സൈഡിലായി ചുരുണ്ടുകൂടി ഇറങ്ങി പിന്നീടങ്ങോട്ട് ഇതുതന്നെയായിരുന്നു പതിവ്. ഒഴിഞ്ഞുമാറ്റവും അവഗണനയും ഒക്കെ മാറി ഇപ്പോൾ അവളെ കണ്ടുമുട്ടുന്ന ചീത്തയും പറയാറുണ്ട് ഒന്നും തിരിച്ചു പറയാനില്ല അവൾ കണ്ണ് നിറച്ച് താഴേക്ക് നോക്കി നിൽക്കും.

എല്ലാ കാര്യവും അവൾ തന്നെയാണ് നോക്കാറ് ഞാൻ മനഃപൂർവം വൈകിവരുന്ന രാത്രികളിൽ എന്നെയും കാത്ത് ഉമ്മറത്തുണ്ടാകും അവർ ഓഫീസിൽ മറന്നു വെക്കുന്ന വീട്ടിൽ വന്ന് തപ്പും അവളുടെ അശ്രദ്ധയാണെന്ന് പറഞ്ഞ് വഴക്കുണ്ടാക്കും. ഒരിക്കൽ വീട്ടിൽ വച്ച് പെൻഡ്രൈവ് കാണാതായപ്പോൾ സമനില തെറ്റി ഞാനവളെ കൈവെച്ചു കേട്ടാണ് അമ്മ വന്നത് കാര്യം തിരക്കിയപ്പോൾ ഓഫീസിലെ ഇമ്പോർട്ടൻറ് ആയ കാര്യങ്ങൾ ഉള്ള ഇംപോർട്ടൻസ് ഫയൽ ആണെന്നും അത് അവർ കളഞ്ഞു എന്നും കരുണയില്ലാതെ പറഞ്ഞു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *