ഗർഭിണിയായ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ കാരണക്കാരനെ അറിഞ്ഞപ്പോൾ ഞെട്ടി

മൂന്നുമണി ആയിട്ടും വിരുന്നു പോയ പ്രകാശിനെയും രാഖിയെയും കാണാനില്ലല്ലോ എന്ന് കരുതി ഭക്ഷണം ഉണ്ടാക്കി വെച്ചിരുന്നു അവരും കൂടി വന്നിട്ട് ഒന്നിച്ചു കഴിക്കാം എന്ന് വച്ചാൽ ഇത്ര നേരമായിട്ടും ഭക്ഷണം കഴിക്കാതിരുന്നത്. പ്രകാശൻ തീരെ ഇഷ്ടമുണ്ടായിരുന്നില്ല വിരുന്നിനു പോകാൻ ഞാൻ ഒരുപാട് നിർബന്ധിച്ച് ആണ് അവൻ പോയത് തന്നെ കല്യാണം കഴിഞ്ഞിട്ട് എപ്പോൾ മൂന്നാഴ്ച ആവാറായി എന്നിട്ട് എപ്പോഴാ ഒരു ദിവസം അവിടെ താമസിക്കാൻ പോകാൻ തോന്നിയത് വീട്ടുകാർ ഒരുപാട് പ്രാവശ്യം വിളിച്ചതാണ് രണ്ടുതവണ അവരുടെ വീട്ടിൽ പോയിരുന്നു ഒരു പ്രാവശ്യം കല്യാണം രജിസ്റ്റർ ചെയ്യാനും പിന്നൊരിക്കൽ അവളുടെ സർട്ടിഫിക്കറ്റുകൾ ഒക്കെ എടുക്കാനും പക്ഷേ അന്ന് അവിടെ താമസിച്ചില്ല. ഓർമ്മവച്ച കാലം തൊട്ട് ഒരു ദിവസം പോലും അവൻ എന്നെ പിരിഞ്ഞു നിന്നിട്ടില്ല കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് മുതൽ രാഖി പറയുന്നുണ്ട് എവിടെയെങ്കിലും യാത്ര പോകാൻ പക്ഷേ ഞാൻ അവിടെ മൂന്നാല് ദിവസം ഒറ്റയ്ക്കാവുമല്ലോ എന്ന് കരുതിയ അവൻ പോകാതിരുന്നത്.

അടുത്ത വീട്ടിലെ നാണിയമ്മയോട് രാത്രി ഇവിടെ വന്ന് കിടക്കാൻ പറയാം നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് പോയി വന്നോളൂ എന്ന് ഞാൻ പലവട്ടം പറഞ്ഞതാ പക്ഷേ അവൻ കേട്ടില്ല.അവനും രാഗിയും ഇഷ്ടത്തിലാണെന്ന് അറിഞ്ഞപ്പോൾ മുതൽ എനിക്ക് ടെൻഷനായിരുന്നു രാഖിയുടെ വീട്ടുകാർ ഞങ്ങളെക്കാളും സാമ്പത്തിക സ്ഥിതി ഉള്ളവരാണ് രാഖി ഇവിടെ താമസിക്കുമെന്ന് കരുതിയതേയില്ല ഇവിടെ വന്ന് ഒന്ന് രണ്ട് ദിവസം എന്നോട് സംസാരിക്കാനേ വന്നിട്ടില്ല പിന്നെ പിന്നെ പ്രകാശ സ്നേഹം കണ്ടു കൂട്ടായത് ഡിഗ്രി കഴിഞ്ഞ് കുട്ടിയാണ് അവൾക്ക് തുടർന്നും പഠിക്കണം എന്ന് പറയുന്നത് കേട്ടു. ഞാനും പറഞ്ഞതാ പഠിക്കാവുന്ന പ്രായത്തിലാ പഠിക്കാൻ പറ്റും പിന്നെ കുഞ്ഞുങ്ങളൊക്കെ ആയാൽ നടക്കില്ലെന്ന് രണ്ടുപേർക്കും എന്നോട് ഇപ്പോഴുള്ള സ്നേഹം ഇതുപോലെ തന്നെ ഉണ്ടായാൽ മതിയായിരുന്നു ഓരോന്നും ചിന്തിച്ചിരിക്കുകയായിരുന്നു ബാലാമണി ഇനിയിപ്പോ ഇത്രയും നേരമായില്ലേ ഇനി അവര് വരുന്നുണ്ടെങ്കിൽ ഭക്ഷണം കഴിച്ചിട്ട് വരുള്ളൂ ഇത്തിരി കഞ്ഞിയെങ്കിലും എടുത്തു കഴിക്കാം ഒന്നും കഴിക്കാതിരുന്നാൽ രാത്രി ആകുമ്പോൾ ഗ്യാസ് ആകും. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

One thought on “ഗർഭിണിയായ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ കാരണക്കാരനെ അറിഞ്ഞപ്പോൾ ഞെട്ടി

Leave a Reply

Your email address will not be published. Required fields are marked *