കല്യാണസാരി മാറി എടുക്കാൻ ഡ്രസ്സിംഗ് റൂമിലേക്ക് കയറിയ ഇന്ദുവാലയെ ഏറെ നേരമായിട്ടും കാണാതിരുന്നപ്പോൾ ശ്യാം സുന്ദർ കതകിൽ മുട്ടി വിളിച്ചു. ഇന്ദു കഴിഞ്ഞില്ലേ നിമിഷങ്ങൾ കഴിഞ്ഞ് കതക് തുറക്കുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞിരിക്കുന്നത് എന്തു പറ്റിയെടോ താനെന്താ കരയുകയായിരുന്നു കാര്യം ഓർത്തപ്പോൾ സങ്കടം വന്നതാണ് അമ്മയുടെ കൂടെയല്ലേ നിൽക്കുന്നത് പിന്നെന്താ പ്രശ്നം. അത് ഇനി എത്രനാൾ അമ്മയ്ക്ക് പ്രായമായി വരികയല്ലേ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എന്റെ മുൻ തനിച്ചാവില്ലേ അത് എപ്പോഴെങ്കിലും അന്നേരം നമുക്ക് എന്തേലും വഴി നോക്കാം അപ്പോഴെങ്കിലും ഞാൻ എൻറെ മോനെ ഇങ്ങോട്ട് കൊണ്ടുവന്നോട്ടെ അവൾ പ്രതീക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി.
നമ്മൾ തമ്മിലുള്ള എഗ്രിമെൻറ് നീ മറന്നോ വിധവയായ നിന്നെ ഞാൻ കല്യാണ ആലോചനയുമായി വന്നപ്പോൾ നിനക്ക് ഏഴ് വയസ്സുള്ള ഒരു മോൻ ഉണ്ടെന്നറിഞ്ഞ് മാറിയതായിരുന്നു അപ്പോൾ നിന്റെ അമ്മയാണ് പറഞ്ഞത് ബിനുക്കുട്ടൻ നമ്മുടെ ജീവിതത്തിൽ ഒരിക്കലും അവൻ ഒരു ബാധ്യതയായി തീരില്ല എന്നും. അയാളുടെ മുഖത്ത് ചിരി മാഞ്ഞു അത് ശരിയാണ് അമ്മയുടെ കാലശേഷം ഞാൻ വഴിയാധാരമാകരുത് എന്ന സ്വാർത്ഥ ചിന്തയായിരിക്കാം അങ്ങനെ പറയിച്ചത് അമ്മയുടെ വാക്കുകൾ ധിക്കരിക്കാൻ എനിക്കും കഴിഞ്ഞില്ല. അവൾ കുറ്റബോധത്തോടെ നിന്നു ഇന്ദു കല്യാണം വേണ്ട എന്നു പറഞ്ഞു ഇത്രനാളും നടന്ന ഒടുവിൽ കല്യാണം കഴിക്കാൻ തീരുമാനിച്ചത് അപ്രതീക്ഷിതമായിട്ടുള്ള അമ്മയുടെ മരണം അതേ തുടർന്നുള്ള ഒറ്റപ്പെടലുമാണ്. ബന്ധുക്കൾക്ക് ചേർന്ന് നിർബന്ധം തുടങ്ങിയപ്പോൾ ഞാനും പിന്നെ മടിച്ചില്ല അപ്പോഴേക്കും പ്രായം 45 കഴിഞ്ഞിരുന്നു അതുകൊണ്ടാണ് ഒരു പുനർവിവാഹം നോക്കാമെന്നു പറഞ്ഞതും ഇന്ദുവിനെ കണ്ട് ഞാൻ ഇഷ്ടപ്പെട്ടതും.എനിക്ക് അറിവുള്ളതല്ലേ ശ്യാം ഏട്ടാ പക്ഷേ എന്തുകൊണ്ടാണ് എന്റെ മോനെ ഇങ്ങോട്ട് കൊണ്ടുവരുന്നതിന് അങ്ങ് എതിർക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.