നാശത്തിന് എവിടെയെങ്കിലും കൊണ്ട് കളയുമോ ഇപ്പൊ മൂന്നാമത്തെ തവണ സാധിക്കുന്നത് അമ്മയുടെ മുറിയിലേക്ക് പാഞ്ഞു. അമ്മയ്ക്ക് എന്താ ടോയ്‌ലറ്റിൽ പോയിക്കൂടെ വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ പറ്റുന്നില്ല മോനെ രണ്ട് സുഖമില്ലെന്ന് പറഞ്ഞിട്ട് നീ തിരിഞ്ഞു നോക്കിയില്ലല്ലോ ശരിയാണ് അമ്മ വയ്യ എന്ന് പറഞ്ഞിട്ടും അവളാണ് അതൊക്കെ തള്ളയുടെ അടവാണ് എന്ന് പറഞ്ഞ് മരുന്ന് പോലും മേടിക്കാൻ സമ്മതിക്കാത്തത്. ഇതോടെ തീർന്നു കിട്ടിയാൽ മതിയായിരുന്നു നാശം അവളുടെ കേട്ടിട്ടും ഒന്നും പ്രതികരിക്കാൻ ഞാൻ പോയില്ല. പ്രതികരിക്കേണ്ട സമയത്ത് ഒന്നും ചെയ്യാതെ ഈ അവസരത്തിൽ ചെയ്താൽ കാര്യങ്ങൾ കൂടുതൽ വഷളാകും കട പെരുകി ഒരു മുഴംകയറി അച്ഛൻ ജീവനോടെക്കിയപ്പോൾ എന്റെ കൊച്ചിന് വേണ്ടി ഞാൻ ജീവിക്കും എന്ന് പറഞ്ഞു കണ്ടവന്റെ അടുക്കളപാത്രം കഴുകി എനിക്കൊരു ജീവിതമേകിയ അമ്മയാണ്.
നല്ലൊരു ജോലി നേടി സ്വന്തം കാലിൽ നിന്നപ്പോഴും എൻറെ ഭാവി ജീവിതത്തിനാണ് അമ്മ മുൻതൂക്കം കൊടുത്തത് ചോരാതെ കിടക്കാൻ ഒരു പോര വേണ്ട കൊച്ചേ എന്നും പറഞ്ഞ് എനിക്കിപ്പം അധ്വാനിച്ച് അമ്മയാണ് വീട്ടിലെ കൊച്ചിനെ നോക്കിയാൽ ഈ കഷ്ടപ്പാടിന്റെ ആവശ്യമില്ലെന്ന് പറഞ്ഞപ്പോൾ മുഖം നോക്കി ഒരു ആട്ടുതന്ന അമ്മയാണ് ഏതേലും പാവപ്പെട്ട വീട്ടിലെ കൊച്ചു മതിയെടാ എന്ന് പറഞ്ഞ് അവളെ കണ്ടുപിടിച്ചതും അമ്മയായിരുന്നു. പാവപ്പെട്ട വീട്ടിലെ പെണ്ണിനെ കെട്ടിയാൽ നമുക്കൊരു വിശ്വാസം കാറ്റിൽ പറത്തപ്പെട്ടതും വളരെ പെട്ടെന്ന് ആയിരുന്നു അമ്മ കണ്ടില്ല എന്ന് നടിച്ചിട്ടും അവൾ വിട്ടുകൊടുത്തിരുന്നില്ല. കെട്ടിക്കൊണ്ടുവന്ന കൊച്ചിനെ പൊന്നുപോലെ നോക്കണം നീ അഡ്ജസ്റ്റ് ചെയ്യ് എന്ന് പറഞ്ഞ് അവൾക്കൊപ്പം നിൽക്കാൻ നിർബന്ധിച്ചതും അമ്മയായിരുന്നു വിട്ടുകൊടുത്തു കൊടുത്തു അവസാനം ഞാൻ പൂർണ്ണമായും അവൾക്ക് മുന്നിൽ കീഴടങ്ങി ഞങ്ങളുടെ കുഞ്ഞിനെ ഒന്ന് കൈ എടുക്കാൻ പോലും അവൾ അമ്മയെ അനുവദിച്ചിരുന്നില്ല ആർത്തിയോടെ കുഞ്ഞിനെ നോക്കി കണ്ണീരുമാക്കുന്ന അമ്മയെ കണ്ടപ്പോൾ എൻറെ നിയന്ത്രണം വിട്ടു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ കാണുക.