സർ അയാളെന്നെ ജീവിക്കാൻ അനുവദിക്കില്ല എന്നെ എങ്ങനെയെങ്കിലും സഹായിക്കണം അത്യാവശ്യം സുന്ദരിയായ ഒരു യുവതിയുടെ അപേക്ഷ കേട്ട ഇൻസ്പെക്ടർ രാജീവ് ആദ്യം അവരെ ആവാതെ ചൂടും ഒന്ന് നോക്കിയ പ്രശ്നത്തിൽ അകപ്പെട്ടിരിക്കുകയാണ് എന്ന് വിളിച്ചറിയിക്കുന്ന രീതിയിൽ കണ്ണ് കലങ്ങി വിയർത്ത് ഒലിച്ച് വല്ലാത്തൊരു ഭാവത്തിലാണ് അവരുടെ നിൽപ്പ്. വലിയ തരക്കേട് ഒന്നുമില്ല അത്യാവശ്യം സൗന്ദര്യമുണ്ട് നിങ്ങൾ ഇരിക്കൂ ആദ്യം ഒന്ന് കംഫർട്ട് ആക്കിയിട്ട് കാര്യങ്ങൾ ചോദിച്ചറിയാം എന്ന് കരുതി രാജീവ് മുന്നിലുള്ള കസേരയിലേക്ക് കൈനീട്ടിയപ്പോൾ അവർ മടിച്ചുമടിച്ച് ആണെങ്കിലും കസേരയിലേക്ക് കയറിയിരുന്നു ഗ്ലാസും വെള്ളവും എടുത്ത് അവർക്ക് നേരെ നീട്ടിയപ്പോൾ ഇതിനൊന്നും പറയാതെ അത് വാങ്ങി കുടിച്ചു തീർത്തു.
ഗ്ലാസ്സ് മേശപുറത്തുവച്ചശേഷം ദൈനികമായി രാജീവിനെ നോക്കി എന്താണ് നിങ്ങളുടെ പേര് വീട് ഭാഗത്താണ് അവർ സാരി തലപ്പ് കൊണ്ട് മുഖത്തെയും കഴുത്തിലെയും വിയർപ്പ് ഒപ്പി കൊണ്ട് എൻ്റെ പേര് ലതാ എന്നാണ് വീട് അടുത്ത് തന്നെയാണ് ഇവിടുന്ന് മെഡിക്കൽ കോളേജിലേക്ക് പോകുന്ന വഴിക്കുള്ള പ്ലൈവുഡ് കമ്പനിക്ക് പുറകിൽ പറഞ്ഞു നിർത്തിയ ശേഷം അവർ രാജീവിന്റെ അടുത്ത് ചോദ്യത്തിനായി കാത്തിരുന്നു. അല്ല ആരാണ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത് എന്താണ് പ്രശ്നം ചോദിച്ചു ഉടനെ ഉത്തരം പറയാൻ കാത്തിരുന്നതുപോലെ ഞാൻ ശരിക്കും ഉറങ്ങിയിട്ട് മാസങ്ങളായി സാറേ അയാളെ ജീവിക്കാൻ അനുവദിക്കില്ല എനിക്ക് അതിൽ നിന്ന് രക്ഷപ്പെടണം അതും പറഞ്ഞ് ഇങ്ങിക്കൊണ്ടിരുന്ന അവളെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് രാജീവിന് അറിയില്ലായിരുന്നു. നിങ്ങൾ കരയാതെ കാര്യം പറയൂ ആരാണ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത് എന്ന് ചോദിച്ചപ്പോൾ മറ്റാരുമല്ല എന്റെ ഭർത്താവ് തന്നെ എന്ന് അവരുടെ മറുപടി കേട്ടപ്പോഴാണ് രാജീവിനെ സമാധാനമായത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ കാണുക.