എല്ലാ ആളുകളും മിക്കപ്പോഴും അനുഭവപ്പെട്ടിട്ടുള്ള ഒരു കാര്യമായി മുളക് ചെടിയിലെ പ്രശ്നങ്ങൾ രോഗാവസ്ഥകൾ. ഇതിന് പരിഹരിക്കാൻ പലപ്പോഴും പല വിദ്യകളും ഉപയോഗിചു എങ്കിലും ചിലപ്പോഴൊക്കെ ഇത് പ്രയോഗത്തിൽ വരാതെ ഇരിക്കുന്നു. ഇത്തരത്തിലുള്ള ആളുകൾക്ക് ചെടികളിൽ പ്രയോഗിക്കാവുന്ന ഒരു വിദ്യയാണ് ഇനി പറയാൻ പോകുന്നത്. മുളക് ചെടിയിൽ നല്ലപോലെ മുളകുണ്ടായി കാണുക എന്നത് എല്ലാവരുടെയും ഒരു ആഗ്രഹമായിരിക്കും. ഇങ്ങനെ നല്ലപോലെ മുളകും ഉണ്ടാകുമെന്ന് നാം അവ നട്ടുപിടിപ്പിച്ചാൽ മാത്രം പോരാൻ പോകുന്ന ഒരുപാട് കുറിച്ച് ബോധവാന്മാരായിരിക്കുകയും അതിനുവേണ്ടി പ്രതിവിധികൾ ചെയ്യുകയും വേണം. അക്കൂട്ടത്തിൽ പെട്ട ഒന്നാണ് മുളക് ചെടിയിലെ കുരുടിപ്പ് ഉറുമ്പ് കേടുപാടുകൾ മഞ്ഞളിപ്പ് എന്നിവയെല്ലാം. വർഷകാലത്തും ഈ മുളക് അത്യാവശ്യം പരിചരണം ആവശ്യമായിട്ടുള്ള സമയമാണ്.
കാരണം ഈ സമയത്താണ് പച്ചമുളകിന് ന്യൂട്രിയൻസിന്റെ ഡെഫിഷ്യൻസി ഉണ്ടാകുന്ന സമയം.ഇതുമൂലം മുളക് ശരിക്ക് കായ്ഫലം കുറയുന്നതിനും വളർച്ച മുരടിക്കുന്നതിനും വളരെ സാധ്യത കൂടുതലാണ്.ഇത് മിക്കപ്പോഴും പൊട്ടാഷ് എന്ന അംശത്തിന്റെ കുറവുകൊണ്ടാണ് സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ഞാൻ ചെടികളിലേക്ക് പൊട്ടാഷ് കൂടുതലുള്ള സപ്ലിമെന്റുകൾ ഉപയോഗിക്കുകയാണ് വേണ്ടത്. ഇതിനായി നമുക്ക് ഉരുളകിഴങ്ങ് അല്ലെങ്കിൽ നേന്ത്രപ്പഴത്തിന്റെ തോല് ഉപയോഗിക്കാം.ഉരുളക്കിഴങ്ങ് അല്ലെങ്കിൽ അതിന്റെ തോലോ മിക്സിയിൽ അടിച്ചതിനു ശേഷം ഇതിന്റെ ജ്യൂസ് ഡയല്യൂട്ട് ചെയ്ത് ചെടികളിൽ ഒഴിച്ചു കൊടുക്കാം. അല്ലെങ്കിൽ നേന്ത്രപ്പഴത്തിന്റെ തോലും മിക്സിയിൽ അടിച്ചു ജ്യൂസ് വെള്ളത്തിൽ നന്നായി മിക്സ് ചെയ്തുകൊണ്ട് ചെടികളും തളിച്ചു കൊടുക്കാം. അങ്ങനെ ചെയ്യുന്നത് ചെടികളിലെ കുരുടിപ്പ് മാറാനും കായ്ഫലം കൂടുന്നതിനും ഉപരിക്കാറുണ്ട്. മഴക്കാലത്ത് ചെടികളിൽ ഇത് പരീക്ഷിക്കാവുന്നതാണ്.