റൂമെടുത്ത പെൺകുട്ടിയുടെ റൂമിലേക്ക് ഡെലിവറി പോയി വന്നപ്പോൾ കണ്ട കാഴ്ച

ഇക്ക എന്നെ ഒന്ന് ഇന്ന് രാത്രി ഒരുമണിക്ക് പിറകിലെ മതില് ചാടാൻ സഹായിക്കുമോ? ഞാൻ അനുവിനെ അടിപൊളി നോക്കി നീ ആകെ ആളെന്നും മാറിയല്ലോ തീരെ നീളം കുറഞ്ഞ ഷോർട്ട്സും ഉടുപ്പും ആയിരുന്നു അവളുടെ വേഷം ആവേഷത്തിൽ അനുവിനെ കണ്ടപ്പോൾ എൻറെ മനസ്സ് രണ്ടുമാസം പിറകോട്ട് പോയി. അച്ഛന്റെയും അമ്മയുടെ ഒപ്പം ചെന്നൈയിലുള്ള പ്രശസ്തമായ ഒരു കോളേജിലേക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിനായി വന്ന അനുവിനെ ആദ്യമായി കണ്ടത് ഞാൻ ഓർത്തു കൂടുതൽ സംസാരിക്കാത്ത നല്ല അച്ചടക്കമുള്ള കുട്ടി നല്ല ഐശ്വര്യമുള്ള മുഖം ചന്ദനക്കുറി മാന്യമായ വസ്ത്രരീതി കോളേജിന് തൊട്ടടുത്ത എനിക്ക് ഷോപ്പ് ഉണ്ട് അവിടെ ഏറ്റവും കൂടുതൽ അറിയപ്പെട്ടിരുന്നു കൂടുതൽ സ്റ്റുഡൻസ് വന്നിരുന്നതും എൻറെ ഷോപ്പിൽ ആയിരുന്നു. കുട്ടികളൊക്കെ ഞാനുമായി നല്ല കമ്പനിയായിരുന്നു എൻറെ തുടർന്നുള്ള സംസാരരീതിയായിരിക്കാം.

അവർക്ക് ഞാൻ പ്രിയപ്പെട്ട ഇക്ക ആയി മാറാനുള്ള കാരണം അങ്ങനെ കോളേജ് ഹോസ്റ്റലിൽ താമസം തുടങ്ങിയ അനുവും രണ്ടു കൂട്ടുകാരും ആഴ്ചയിൽ ഒരു ദിവസം എൻറെ ഷോപ്പിൽ വരും. എൻറെ തമാശയ്ക്ക് കേട്ട് പൊട്ടിച്ചിരിച്ചു കുറേസമയം അവിടെയിരുന്ന് വർത്തമാനം പറഞ്ഞിട്ടാണ് പോവാറ്. കോളേജ് ഹോസ്റ്റലിൽ അല്ലാതെ ഒരുപാട് ഹോസ്റ്റലുകളും ഉണ്ടവിടെ അഞ്ചാറു പേർ ചേർന്ന് ഷെയർ ചെയ്തു താമസിക്കുന്ന ഫ്ലാറ്റുകളും ഉണ്ട് താമസിക്കുന്ന കുട്ടികളെ അസൂയയുടെ ആണ് കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾ നോക്കി കണ്ടിരുന്നത്. കോളേജ് ഹോസ്റ്റലിൽ എല്ലാത്തിനും ലിമിറ്റേഷൻസ് ഉണ്ട് പക്ഷേ പുറത്തു താമസിക്കുന്നവർക്ക് അതില്ല ഇഷ്ടമുള്ള പോലെ ലൈഫ് ആസ്വദിച്ചു നടക്കാം അവർക്ക് അതിർവരമ്പുകളില്ല ഇതറിയാവുന്ന മിക്കവാറും മാതാപിതാക്കൾ കുട്ടികളെ കോളേജ് ഹോസ്റ്റലിൽ ആക്കിയാണ് പോവാറ്. പക്ഷേ ആദ്യമൊക്കെ കുട്ടികൾ അഡ്ജസ്റ്റ് ചെയ്യുമെങ്കിലും പുറത്തിറങ്ങി നടക്കാൻ തുടങ്ങുമ്പോഴും പുതിയ കൂട്ടുകെട്ടുകൾ വന്നുചേരുമ്പോഴും അവർക്ക് കോളേജ് ഹോസ്റ്റൽ ജയിലിനെ തുല്യമായി മാറിയിരിക്കും. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ കാണുക.

Leave a Reply

Your email address will not be published. Required fields are marked *