ചേച്ചിയെ രക്ഷിക്കാൻ എത്തിയ രക്ഷകനെ കണ്ട് അനിയത്തിയും അനിയനും ഞെട്ടി

നിനക്കെന്റെ കൂടെ ഇറങ്ങി വന്നൂടെ? ഇനിയെത്ര നാൾ ഞാൻ കാത്തിരിക്കണം എൻറെ വീണെ പള്ളിയിൽ നിന്നും ഇറങ്ങി നാട്ടുയിലൂടെ നടക്കുമ്പോൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു. കാണുമ്പോൾ എന്നും ആ ഒരു ചോദ്യം ചോദിക്കാൻ മഹി മറക്കാറില്ല ഉത്തരം കിട്ടില്ല എന്നറിഞ്ഞിട്ടും എനിക്ക് മഹിയുടെ ഈ ചോദ്യത്തിനുള്ള ഉത്തരം അറിയില്ല ഇന്നും കുഴിമാനത്തിൽ പോയി കരഞ്ഞു ഞാൻ മഹിയെ നോക്കി ചിരിച്ചു അമ്മയുടെ കുഴിമാടത്തിൽ പോയി കരയുമ്പോഴാണ് എനിക്ക് കുറച്ച് ആശ്വാസം കിട്ടുന്നത്. ഒരാഴ്ചയിലെ ദുഃഖം മുഴുവൻ ഞാൻ അവിടെ തീർക്കും ജോലിസ്ഥലത്ത് വെച്ചാണ് ഞാൻ മഹേഷിനെ കണ്ടുമുട്ടുന്നത് ആദ്യ നോട്ടത്തിൽ തന്നെ മഹിയെ എനിക്ക് ഇഷ്ടമായി അല്ലെങ്കിലും ജാതിയും സാമ്പത്തികം നോക്കിയില്ലല്ലോ നമ്മൾ പ്രണയിക്കുന്നത് വീട്ടുകാർ അംഗീകരിച്ചില്ല. ക്രിസ്ത്യാനിയായ ഞാൻ മഹേഷിനെ സ്നേഹിച്ചത് തന്നെ തെറ്റാണെന്നാണ്.

എല്ലാവരും പറയുന്നത് കുടുംബഭാരം വരുത്തി ഞാൻ കളങ്കം ഉണ്ടാക്കി പോലും പക്ഷേ ഞാൻ തെറ്റുകാരിയാണോ ഇന്നുവരെ ഈ കുടുംബത്തിന് വേണ്ടിയാണ് ഞാൻ ജീവിച്ചത് കഷ്ടപ്പെട്ട് പഠിച്ചു അപ്പൻ കിടപ്പിലാവുന്നത് ഞാൻ ബിരുദത്തിന് പഠിക്കുമ്പോഴായിരുന്നു. കുടുംബത്തിലെ മൂത്തമകൾ ആയതുകൊണ്ട് ബിരുദം കഴിഞ്ഞതും ഒരു ജോലി ചെയ്തു എല്ലാവരെയും നോക്കി അനിയത്തി വിവാഹം കഴിച്ചു അനിയൻറെ വിവാഹം കഴിഞ്ഞു എന്നിട്ടും ഞാൻ ഇവിടെ കഴിയുന്നു ഇതിനിടയിൽ അമ്മ പോയി ഇപ്പോൾ കിടപ്പിലായ അപ്പനെ നോക്കുവാൻ ഒരാൾ എന്ന് അവർ എന്നെ കണക്കുകൂട്ടിയിരിക്കുന്നു.

ജോലി ചെയ്ത് കഷ്ടപ്പെടേണ്ട പോലും വീട്ടിൽ ഇരുന്നാൽ മതിയത്രെ അപ്പനെ നോക്കാൻ വീട്ടിൽ ആളില്ല എന്ന് മുഖത്ത് നോക്കി പറഞ്ഞാൽ പോരെ അത് നാത്തൂൻ ചെയ്യില്ല അച്ഛൻറെ കാലം കഴിഞ്ഞാൽ എനിക്ക് ആരുണ്ട് ഇനിയെങ്കിലും എന്നെ മഹിക്ക് കൊടുത്തുകൂടെ വീട്ടുകാരെ വേദനിപ്പിച്ച മഹിയുടെ കൂടെ ഇറങ്ങി ചെല്ലുവാൻ എനിക്ക് വയ്യ ഈ വീട്ടിൽ എന്നെ മനസ്സിലാക്കാൻ ആരുമില്ല എന്റെ സങ്കടം കാണുവാൻ ആരുമില്ല വീട്ടിലെത്തിയതും കണ്ടു അനീതിയും ഭർത്താവും വന്നിരിക്കുന്നു ഇന്നത്തെ വിശേഷം അവർ വരുന്ന കാര്യം ആരും എന്നോട് പറഞ്ഞില്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *