എന്താ ഏട്ടൻ പറഞ്ഞത് കേൾക്കുന്നത് സത്യമാവല്ലേ എന്നാണ് ഞാൻ ആദ്യം ആഗ്രഹിച്ചത് രാത്രിയിൽ വയ്യ എന്ന അച്ഛൻ പറഞ്ഞിരുന്നു രാവിലെ ആശുപത്രിയിലേക്ക് പോകുമ്പോഴേക്കും ബോധം ഐസിയുവിൻ മുന്നിൽ നേരം ഒത്തിരിയായി ഇപ്പോഴാണ് ചേട്ടനെ അകത്തിരിക്കുന്ന ഡോക്ടർ വിളിച്ചത് ശരീരം തളർന്നു പോയിരിക്കുന്നു ഇനി ശരിയാകും എന്ന് തോന്നുന്നില്ല പെട്ടെന്ന് മനസ്സിൽ ദേഷ്യം തോന്നി രണ്ട് ആൺമക്കൾ ഉള്ള വീടാണ് മൂത്തയാൾ ഭാര്യയും ഒക്കെ വിദേശത്ത് സുഖിക്കുന്നു ഈ വയസ്സൻ കാർന്നോരേ നോക്കി ഞാനാണ് ഇവിടെ കിടന്നു കഷ്ടപ്പെടുന്നത് ഇനിയിപ്പോൾ ജോലി മതിയാക്കി അച്ഛനെ നോക്കേണ്ടതായി വരും എൻറെ കഷ്ടകാലം എന്ന് പറഞ്ഞാൽ മതി. ഒരാഴ്ച കഴിഞ്ഞപ്പോൾ അച്ഛനെ വീട്ടിൽ കൊണ്ടുവന്നു ഏട്ടൻ രണ്ടാഴ്ചത്തേക്ക് ലീവ് എടുത്തിരുന്നു ഞാനും മൂന്നു ദിവസം ലീവ് എഴുതി കൊടുത്തു രാവിലെ എഴുന്നേറ്റ് അച്ഛനെ കുളിപ്പിച്ചു ഭക്ഷണം കൊടുത്തു സ്വതന്ത്രമായി അടുത്തുകിട്ടിയപ്പോൾ ഞാൻ മടിച്ചു മടിച്ചു കാര്യം പറഞ്ഞു നാളെ മുതൽ എനിക്ക് ജോലിക്ക് പോകണം അച്ഛന്റെ കാര്യങ്ങൾ എങ്ങനെ നടക്കും.
എന്നും അച്ഛൻറെ കാര്യങ്ങൾ നോക്കുവാൻ ഏട്ടൻ ആകുമോ പഠിക്കില്ലേ നീ എന്താണ് പറഞ്ഞു വരുന്നത് നമുക്ക് അച്ഛന് വല്ല വൃദ്ധസദത്തിലും ആകാം അവിടെയാകുമ്പോൾ പണം കൊടുത്താൽ മതി വേണമെങ്കിൽ സഹായത്തിന് ഒരാളെ കൂടെ നിർത്താം കൂടുതൽ പണവും നൽകാം ഇതിപ്പോൾ വീടും മൊത്തം വൃത്തികെട്ട മണമാണ് നീ പറയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട് തിരിച്ചു ഞാൻ ഒന്ന് ചോദിക്കട്ടെ ഒരു നിമിഷം ഏട്ടൻ നിർത്തി പിന്നെ പതിയെ ജനൽ അരികിൽ പോയി നിന്നു. നമുക്ക് രണ്ടു കുട്ടികളുണ്ട് ഈ രണ്ടു പ്രസവം കഴിഞ്ഞപ്പോഴും മൂന്നാം മാസം മുതൽ ജോലിക്ക് പോയി തുടങ്ങി. അന്നൊക്കെ ജോലിക്കാരെ കൃത്യസമയത്ത് വന്നിരുന്നു ജോലിക്കാരി വരാത്തപ്പോൾ പോലും അച്ഛനിലെ അവരെ നോക്കിയത് നമ്മുടെ കുട്ടികൾ അവർക്ക് ഒരു കുറവും അച്ഛൻ വരുത്തിയില്ല അതൊക്കെ നീ മറന്നോ അതൊന്നും മറക്കാതെ കൊണ്ടാണ് ഞാൻ എത്ര പണം വേണമെങ്കിലും ചെലവാക്കാം എന്ന് പറഞ്ഞത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.