നല്ല തിരക്കുണ്ട് നേഴ്സ് ഓരോരുത്തരായി വിളിച്ചു എൻറെ നമ്പർ സീറ്റിൽ നിന്നും എണീക്കാൻ ശ്രമിച്ച രവിയേട്ടൻ ചോദിച്ചു അടുത്ത നമ്പർ അച്ഛനാണ് ഞാൻ വിളിക്കാം നേഴ്സ് വളരെ ആക്ടീവ് ആണ്. മുഖത്തെ ചിരി മായാതെ പതിഞ്ഞ സ്വരത്തിൽ അവൾ എല്ലാവരെയും വിളിക്കുന്നു ഡോക്ടർ എവിടെയും പെരുമാറ്റമാണ് നഴ്സിംഗ് മുഖത്തും എല്ലാ പ്രതിഫലിപ്പിക്കുന്നത്. അച്ഛൻ വാ സമയമായി പേരുവിളിക്കാതെ തന്നെ കൈപിടിച്ച് എഴുന്നേൽപ്പിച്ചു ഒരു മാസത്തിനുള്ള മരുന്ന് ഞാൻ തന്നതല്ലേ വയ്യാത്ത കാലം കൊണ്ട് എന്തിനാണ് ഇങ്ങനെ കഷ്ടപ്പെട്ട് വരുന്നത്. കയറിവരുന്ന രവിയേട്ടൻ ഇരുത്തിക്കൊണ്ട് ഡോക്ടർ ചോദിച്ചു. അവിടെ ഇങ്ങനെ ചടങ്ങ് കൂടി ഇരുന്നാൽ എന്നെ അസുഖം കൂടുകയുള്ളൂ ഡോക്ടർ എന്ന് രവിയേട്ടൻ പറഞ്ഞു.
ആകെ ഒരു ആശ്വാസം കിട്ടുന്നത് ഡോക്ടറെ വന്ന് കണ്ട് സംസാരിക്കുമ്പോഴാണ് ഈ റൂമിനുള്ളിലേക്ക് കടന്നാൽ തന്നെ എന്റെ പകുതി അസുഖം മാറും ഡോക്ടർ അറിയാതെ അവൾ പോയിട്ട് അഞ്ചുവർഷമായി അതിനുശേഷം മക്കൾ എന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. ജീവിക്കാനുള്ള അവകാശം ഉണ്ടാക്കിയിട്ട് അതുകൊണ്ട് സ്വന്തം മക്കളുടെ മുന്നിൽ പോലും കൈനീട്ടി അവരെ പഠിപ്പിച്ചു ഒരു നിലയിലാക്കി ജോലി നേടി അവരവരുടെ കാര്യം നോക്കാൻ ആയപ്പോൾ കല്യാണം കഴിച്ച് ഞങ്ങളെ രണ്ടാളെയും ഒറ്റക്കാക്കിയാണ് അവർ വിദേശത്തേക്ക് പോയത്. ഞങ്ങൾക്ക് രണ്ടുപേർക്കും വല്ലപ്പോഴും വരുന്ന വിരുന്നുകാർ മാത്രമായിരുന്നു അവർ സങ്കടങ്ങൾ പറഞ്ഞു മടുത്തപ്പോൾ എന്നെ വിട്ടു അവളും പോയി ഇപ്പോൾ എൻറെ ഉള്ളതു കാണാൻ ആരാണ് ഉള്ളത് എന്റെ മക്കൾ ഒരിക്കലെങ്കിലും എൻറെ മുന്നിൽ വന്നിരുന്നെങ്കിൽ ചോദിക്കാമായിരുന്നു ഞാൻ ചെയ്ത തെറ്റ് നിറഞ്ഞൊഴുകി വിനോദ് ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ കാണുക.