ഇത് അറിഞ്ഞു കഴിഞ്ഞാൽ കണ്ണ് നിറയിപ്പിക്കുന്ന ഒരു സംഭവമാണ്

രാത്രി പുറത്ത് മഴ തുടങ്ങിയപ്പോൾ ഉടുത്തിരുന്ന മുണ്ട് പുതച്ചുകൊണ്ട് അയാൾ ഒന്നുകൂടി ഒടുങ്ങി കൂടി കിടന്നു. വീണ്ടും മഴ ശക്തമായി തുടങ്ങിയപ്പോൾ ഓലമേഞ്ഞ കുടിലിലേക്ക് തണുപ്പ് അരിച്ചുകയറുന്നതിനോടൊപ്പം ചോർന്നലിക്കാനും തുടങ്ങി കഴിഞ്ഞിരുന്നു ഉറക്കം നഷ്ടമായ വീണ്ടും മുണ്ട് ഉടുത്തുകൊണ്ട് അയാൾ എഴുന്നേറ്റിരുന്നു. മേശപ്പുറത്തുനിന്ന് തീപ്പെട്ടി തപ്പി കണ്ടുപിടിച്ച കത്തിച്ചു അതിൻറെ വെളിച്ചത്തിൽ മേശപ്പുറത്തിരുന്ന് വിളക്ക് അയാൾ കണ്ടു. കത്തിച്ച തിരി അതിൻറെ അടുക്കലേക്ക് നീക്കി വിളക്ക് കത്തിച്ച് മങ്ങിയ വെട്ടത്തിൽ കത്തുന്ന വിളക്കെടുത്ത് അയാൾ ഒന്നു കുലുക്കി നോക്കി പണ്ടാരം അതും കഴിഞ്ഞു. പിറുപിറുത്തുകൊണ്ട് കൊളുത്തിയ വിളക്കും അണച്ചുകൊണ്ട് അയാൾ ഇരുന്നു.ബീഡി ഒരെണ്ണം എടുത്ത് ചുണ്ടിൽ കത്തിച്ചു വെച്ചു ഒരു കൈ കാലുകൾക്ക് ഇടയിലേക്ക് വെച്ച് ഒരു കൈകൊണ്ട് നീട്ടി കൊണ്ട് ചട്ടിയിൽ ഇരുന്നു.

പുറത്ത് ഇറങ്ങി പൊളിഞ്ഞു വീഴാറായ വാതിൽ തുറന്നു അപ്പോഴേക്കും തണുത്ത ഉള്ളിലേക്ക് കയറി പുറത്തേക്ക് അയാൾ നടന്നു. വീടിൻറെ മൂലയിൽ നിന്ന് മൂത്രമൊഴിച്ച് അയാൾ വീണ്ടും അകത്തേക്ക് കയറി അടച്ചു. പിന്നെ വെള്ളം വീഴാത്ത കട്ടിലിന്റെ ഒരു വശം ചേർന്ന് വീണ്ടും പുതച്ച് മൂടി കിടന്നു പതിവുപോലെ പള്ളിയിൽ നിന്നും ഉച്ചത്തിൽ വാക്കുകൾ ഉയർന്നപ്പോൾ അയാൾ ഉണർന്നു. കുറച്ചുനേരം കൂടി കണ്ണുതുറന്ന് കിടന്നശേഷം പുതച്ചിരുന്ന മുണ്ടെടുത്ത് കട്ടിൽ ഇരുന്നു മേശപ്പുറത്തുനിന്ന് വീണ്ടും ചുണ്ടിൽ വെച്ച് കത്തിച്ചുകൊണ്ട് തന്നെ വാതിൽ തുറന്ന് പുറത്തേക്ക് വെള്ളം തങ്ങിനിൽപ്പുണ്ട് വാതിൽ പടി ചാരിൽ നിന്നും സൂര്യരശ്മികൾ ഭൂമിയിൽ പതിച്ചു അയാൾ പൊളിഞ്ഞ വീഴാറായ അടുക്കളയിലേക്ക് നടന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *