ഉറുമ്പ് ശല്യം പൂർണമായും ഒഴിവാക്കാം, ഇതൊന്നു പരീക്ഷിച്ചു നോക്കൂ.

എല്ലാവരുടെ വീടുകളും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഉറുമ്പുകളുടെ ശല്യം എന്നത്. ഇത് പലതരത്തിലുള്ള ഉറുമ്പുകളും ഉണ്ടാകാറുണ്ട്.കടിയൻ ഉറുമ്പ്കളും, കടിക്കാത്ത ഉറുമ്പുകളും, പുളിയുറുമ്പുകളും, കട്ടുറുമ്പുകളും എല്ലാം ഉണ്ടാകാറുണ്ട്. ഇവയ്ക്ക് എല്ലാം തന്നെ പരിഹാരം ആയിട്ടുള്ള മരുന്നാണ് ഇപ്പോൾ പരിചയപ്പെടുത്തുന്നത്. നമ്മുടെ കൃഷിയിടങ്ങളിലും, മണ്ണിലും, ചുവരിലും, അകത്തും, മുറ്റത്തും എല്ലാം ഈ ഉറുമ്പുകളെ കാണാറുണ്ട്. ഇവ ചെടികളിൽ വരുമ്പോൾ അവയുടെ കായിഫലവും പൂക്കളും ഇലകളും എല്ലാം നശിപ്പിക്കുന്നതായി കാണപ്പെടാറുണ്ട്. ഇവയ്ക്ക് ഒരു പരിഹാരമാണീ മരുന്ന്. നമ്മൾ ഒരുപാട് പ്രതീക്ഷയോടെ വളർത്തുന്ന ചെടികളിൽ പെട്ടെന്ന് ഉറുമ്പുകൾ വരികയും നശിപ്പിക്കുകയും ചെയ്യുമ്പോൾ നമുക്ക് ഒരുപാട് മാനസിക ബുദ്ധിമുട്ടും ഉണ്ടാകാറുണ്ട്. ഇത് പരിഹരിക്കുന്നതിനായി നാം ഒരുപാട് മരുന്നുകൾ പ്രയോഗിക്കാറുണ്ടെങ്കിലും അത് ചിലപ്പോൾ ഒന്നും ഫലം തരാറില്ല.

ഇനി ചില മരുന്നുകൾ ആണെങ്കിൽ ഉപയോഗിച്ച് കുറച്ച് ദിവസത്തിനകം തന്നെ വീര്യം പോവുകയും ഉറുമ്പുകൾ വീണ്ടും തിരിച്ചു വരികയും നശിപ്പിക്കുകയും ചെയ്യാറുണ്ട്. ഇത്തരം ശല്യങ്ങൾ ഒഴിവാക്കാൻ ഉപയോഗിക്കാവുന്ന ഒരു മരുന്നാണ് ജമ്പ് എന്നത്. ഇത് എല്ലാ വളക്കടകളിലും ലഭിക്കുന്ന ഒന്നാണ്. ഒന്നുകിൽ ഇത് പഞ്ചസാര പൊടിച്ചത് മിക്സ് ചെയ്ത് ചെടികളുടെചുവടെയോ,ചെടികളുടെ മുകളിലോ തൂകി കൊടുക്കാം. അതുമല്ലെങ്കിൽ രണ്ടോ നാലോ ലിറ്റർ വെള്ളത്തിൽ ഇത് മിക്സ് ചെയ്ത് ചെടികളിലും ഉറുമ്പുള്ള ഭാഗങ്ങളിലും എല്ലാം സ്പ്രേ ചെയ്തു കൊടുത്താൽ കുറെ നാളത്തേക്ക് ഉറുമ്പിന്റെ ശല്യം ഉണ്ടാവുകയില്ല. പിന്നീട് മഴയും മറ്റും പെയ്ത് വളരെ നാളുകൾക്കു ശേഷം മരുന്നിന്റെ വീര്യം പോകുമ്പോഴാണ് ഉറുമ്പ് വരു.

Leave a Reply

Your email address will not be published. Required fields are marked *