മകളെ കല്യാണം കഴിപ്പിച്ച വീട്ടിലേക്ക് പോയ അമ്മ കാഴ്ച കണ്ടു ഞെട്ടിപ്പോയി

സേതുവേട്ടാ ഇനി സഹായവും എന്ന് പറഞ്ഞ് ഈ വീട്ടിൽ വരരുത് നാട്ടുകാരുടെ ഓരോ കഥകൾ കേൾക്കുമ്പോൾ തൊലി ഉരിഞ്ഞുപോവുക ഒരു ഗതിയും ഇല്ലെങ്കിൽ നമ്മൾ രണ്ടാളും വല്ല ഭക്ഷണം കഴിച്ച് ജീവിതം അവസാനിപ്പിക്കും. പതിവുപോലെ അന്നും വൈകുന്നേരം സേതുവേട്ടൻ വീടിൻറെ മുറ്റത്ത് എത്തിയപ്പോഴാണ് ചേച്ചി അത് പറഞ്ഞത് കുറച്ച് നാളുകൾക്കു ശേഷം അന്നാണ് ചേച്ചിയുടെ ശബ്ദം വീണ്ടും ഉച്ചത്തിൽ കേൾക്കുന്നത്. അപ്രതീക്ഷിതമായി ചേച്ചീന്ന് അങ്ങനെയൊരു പ്രതികരണം കേട്ടപ്പോൾ പെട്ടെന്ന് എന്ത് ചെയ്യണം എന്നറിയാതെ പരുങ്ങുന്ന സേതുവേട്ടന്റെ മുഖം ഞാൻ ശ്രദ്ധിച്ചു. ആരെങ്കിലും കേട്ടോ എന്നറിയാൻ പുള്ളി ചുറ്റും ഒന്ന് മുഖം തിരിച്ചു നോക്കിയിട്ട് കയ്യിലുണ്ടായിരുന്ന കവർ ഉമ്മറത്ത് നിലത്തേക്ക് വച്ച് ചേച്ചിയുടെയോ മുഖത്ത് നോക്കാതെ തലകുനിച്ചു മുറ്റത്ത് നിന്ന് റോഡിലേക്ക് ഇറങ്ങി. അങ്ങ് ആദ്യമായാണ് ആ മനുഷ്യൻ തലകുമ്പിട്ട് നടക്കുന്നത് കാണുന്നത് സേതുവേട്ടൻ തിരിഞ്ഞു നടന്നതും ചേച്ചി വേഗം അടച്ചുവാതിലും.

ചാരി കരച്ചിൽ അടക്കി നിർത്താൻ ശ്രമിച്ചു ഞാൻ ഓടിച്ചെന്ന് ചേച്ചിയെ കെട്ടിപ്പിടിച്ചു നിൽക്കുമ്പോൾ എന്നെയും ചേർത്തുപിടിച്ചു ചേച്ചി പൊട്ടിക്കരഞ്ഞു തുടങ്ങി. ഉള്ളിലെ സങ്കടം തീരുന്നതുവരെ അങ്ങനെ നിന്ന് കരഞ്ഞുതീർത്തു എങ്കിലും ചേച്ചി സേതു പറയേണ്ടതായിരുന്നു ഞാൻ കണ്ണുനീർ തുടച്ച് ചേച്ചി നിന്നു കൊണ്ട് പറഞ്ഞു വേണം മോളെ അല്പം നേരത്തെ നിശബ്ദശേഷം ചേച്ചി അത് പറയുന്നത്. വാക്കുകൾ ഉറച്ച മനസ്സിൽ നിന്നുള്ള ഉറച്ച തീരുമാനമാണെന്ന് മനസ്സിലായി. പിന്നെ ഞങ്ങൾ സേതുവിനെ കുറിച്ച് സംസാരിച്ചത് യില്ല മോളെ നമുക്ക് രണ്ടാക്കി ജീവിക്കാൻ അതൊക്കെ ധാരാളം അത്താഴം കഴിഞ്ഞു ചേച്ചിയുടെ ചൂടും പറ്റി കിടക്കുമ്പോഴാണ് എന്നോട് പറഞ്ഞത്. ഒന്നും മിണ്ടാതെ ചേച്ചിയോട് ചേർന്ന് കിടക്കുമ്പോൾ ആ നെഞ്ചിലെ വേദന ഞാൻ മനസ്സിലാക്കുന്നുണ്ടായിരുന്നു ഒരു ബുദ്ധിമുട്ട് അറിയിക്കാതെയാണ് അമ്മ ഞങ്ങളെ രണ്ടുപേരെയും വളർത്തിയത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *