നീ തറയിൽ കിടന്നാൽ മതി കുറച്ച് നാളത്തേക്ക് നമ്മളും ഒരു അകലം പാലിക്കുന്നത് നല്ലതാണ്.. തമാശ പറഞ്ഞതാണെന്നാണ് അവളാദ്യം കരുതിയത് പക്ഷേ തലയണയും ബെഡ്ഷീറ്റും നിലത്തേക്ക് ഇട്ടപ്പോൾ ആണ് അവൾ ഞെട്ടിയത്.ആദിയെട്ടാ ഡ്യൂട്ടി കഴിഞ്ഞ് 14 ദിവസത്തെ കോറന്റൈൻ കഴിഞ്ഞ വന്നിരിക്കുന്നത് എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ ചിലർക്ക് 28 ദിവസം കഴിഞ്ഞാൽ രോഗലക്ഷണങ്ങൾ പുറത്തു കാണിക്കൂ. നീയൊരു നേഴ്സു അല്ലെ എനിക്ക് നിന്നോട് പറഞ്ഞു തരേണ്ട ആവശ്യമുണ്ടോ. ഇങ്ങോട്ട് വരാൻ പാടില്ലായിരുന്നു എന്നാണോ ആദ്യേട്ടൻ പറഞ്ഞുവരുന്നത് സങ്കടം വരുന്നുണ്ടായിരുന്നു അതായിരുന്നു നല്ലത് ഇവിടെ പ്രായമായ അമ്മയും മൂന്നു വയസ്സുള്ള നമ്മുടെ മോനും അല്ലെ ഉള്ളു നീ കുറച്ച് ദിവസം ഇങ്ങോട്ട് വന്നില്ല എങ്കിൽ.
ഒന്നും സംഭവിക്കാൻ പോകുന്നില്ലല്ലോ. ഡ്യൂട്ടി കഴിഞ്ഞ് ഏഴുദിവസം ഞാൻ പിന്നെയും ഏഴു ദിവസം കടിച്ചുപിടിച്ച് അവിടെത്തന്നെ കഴിഞ്ഞത് നിങ്ങളെ എല്ലാവരുടെയും ആരോഗ്യത്തെക്കുറിച്ച് ചിന്തിച്ചിട്ട് തന്നെയാണ് നിങ്ങളേയും നമ്മുടെ മോനെയും കാണാതിരിക്കാൻ എനിക്ക് കഴിയാത്തതുകൊണ്ടാണ് അടുത്ത ഡ്യൂട്ടിക്ക് കയറുന്നതിനു മുമ്പ് രണ്ടുദിവസത്തേക്കാണെങ്കിലും നിങ്ങളോടൊപ്പം സന്തോഷത്തോടെ കഴിയാമെന്ന് കരുതി ഞാൻ ഇങ്ങോട്ട് ഓടി എത്തിയത്. അവളുടെ ഒരു സെന്റിമെന്റ് റൊമാൻസ് ഇതൊന്നും പ്രകടിപ്പിക്കാൻ സമയമില്ല ഞാൻ അപ്പോഴേക്കും അമ്മയോട് പറഞ്ഞത് രോഗികളുടെയും കൂടെ രാവും പകലും ഇടപഴുകുന്ന നഴ്സുമാരെന്നും എനിക്ക് കല്യാണം കഴിക്കണ്ട എന്നത് വിധേയം കൂട്ടുകാരിയുമായ അമ്മയുടെ സുഹൃത്തിനോട് അമ്മയ്ക്ക് തോന്നിയ സഹതാപം കാരണമാണ് നിന്നെ ഞാൻ ചുമക്കേണ്ടി വന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.