കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിനെ ക്യാൻസറാണെന്ന് അറിഞ്ഞ് ചെക്കൻ ചെയ്തത്

മനു എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും ശരത്തേട്ടനും അജിത്തേട്ടനും കാത്തു നിൽപ്പുണ്ടായിരുന്നു. ശരത്തേട്ടാ വേറെ ആരും വന്നില്ല ഇല്ല രണ്ടുപേരും തലകുനിച്ചു നിന്നു. ഇതെന്തുപറ്റി സാധാരണ എല്ലാവരും പിക്ക് ചെയ്യാൻ വരുന്നതാണല്ലോ വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? ഏയ് അങ്ങനെയൊന്നുമില്ല ഒരുക്കങ്ങളൊക്കെ എവിടം വരെ ശരത്തേട്ടാ ഇനി പത്ത് ദിവസങ്ങളിൽ രണ്ടുപേരും മുഖത്തോടു മുഖം നോക്കി വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ അച്ഛനോ അമ്മക്കോ എന്തെങ്കിലും അസുഖം മറ്റോ അങ്ങനൊന്നുമില്ല മനൂ.മനൂ തന്നെ ഫോൺ എടുത്തു പറഞ്ഞു ഇവർക്കിത് എന്തുപറ്റി രണ്ടാഴ്ചയായി ഫോൺ സ്വിച്ച് ഓഫ് എവിടെയോ പോകുന്നു എന്ന് പറഞ്ഞു റേഞ്ചില്ലാത്ത ഏരിയ മറ്റോ ആണ് ഇതിപ്പോ രണ്ടാഴ്ച ആയല്ലോ ചിലപ്പോൾ എന്നെ വട്ട് പിടിപ്പിക്കുകയായിരിക്കും അവളെ എൻറെ കയ്യിൽ കിട്ടട്ടെ ഞാൻ ശരിയാക്കി കൊള്ളാം. ഓരോന്നോർത്തു തന്റെ മാര്യേജ് ഫിക്സ് ചെയ്തിട്ട് മൂന്നുമാസമായി ഒരു ഫോട്ടോ പോലും കാണാത്ത ഒരു പെൺകുട്ടിയാണ് കല്യാണം കഴിക്കാൻ പോകുന്നതെന്ന് പറഞ്ഞപ്പോൾ കൂടെ ജോലി ചെയ്യുന്നവർക്ക് ഒക്കെ തന്നെ ആശ്ചര്യമായി. എല്ലാവരും അവളെ കാണാൻ പോയ അന്ന് അമൃതയുടെ ഫോൺ നമ്പർ അയച്ചു തന്നത്.

എൻറെ ഫോട്ടോ അവളെ കാണിച്ചുകൊടുത്തിരുന്നു ചോദിച്ചപ്പോൾ അവൾ പറഞ്ഞത്രേ ഫോട്ടോ കാണാത്തവരുടെ ഫോട്ടോ എനിക്കും കാണണ്ട എന്ന് പറഞ്ഞു അങ്ങനെയാണെങ്കിൽ ആ ശബ്ദം ഒന്ന് വെച്ച് നമ്പർ ഡയൽ ചെയ്തു. അങ്ങനെ കിളിനാദം ഒന്ന് വട്ടു പിടിപ്പിക്കാൻ ഫോൺ കട്ട് ചെയ്തു രണ്ടുപ്രാവശ്യം അങ്ങനെ ചെയ്തപ്പോൾ അവൾ തിരിച്ച് മെസ്സേജ് മാഷേ എനിക്ക് ആളെ മനസ്സിലായി ആ മാഷേ എന്നുള്ള വിധി കേട്ടപ്പോൾ ഞാൻ ആകെ പെട്ടുപോയി. അത് എന്നോട് ദേഷ്യം ഉണ്ടോ അത് ഒരു ചെയ്ഞ്ച് ആവട്ടെ കരുതിയാണോ ഫോട്ടോ പോലും കാണണ്ട എന്ന് പറഞ്ഞത്.എൻ്റെ ചേച്ചിമാരുടെ രണ്ടുപേരുടെയും ലൗ മര്യേജ് ആയിരുന്നു ചേച്ചിയുടെ രജിസ്റ്റർ കഴിഞ്ഞപ്പഴാ ഞങ്ങൾ അറിഞ്ഞത് തന്നെ രണ്ടാമത്തെ ചേച്ചിയും അജിത്ത് ചേട്ടനും തമ്മിൽ തന്നെ വീട്ടുകാർ തമ്മിൽ ആലോചിച്ചു വിവാഹം നടത്തി. ആ സമയത്ത് അമ്മയുടെയും അച്ഛന്റെയും ടെൻഷൻ കണ്ടപ്പോൾ മനസ്സിൽ കുറിച്ചിട്ടത് ഞാൻ ഒരു വിവാഹം കഴിക്കുന്നെങ്കിൽ അവരെ സെലക്ട് ചെയ്യുന്ന പെൺകുട്ടിയെ മാത്രമായിരിക്കുന്നു എന്ന്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *