അല്ലെങ്കിലും അമ്മയെപ്പോഴും എൻറെ ഇഷ്ടങ്ങൾക്ക് തടസ്സം നിന്നിട്ട് ഉള്ളൂ എന്തൊക്കെ പറഞ്ഞാലും ഞാൻ വരുണിനെ മാത്രമേ കല്യാണം കഴിക്കൂ അവൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല. നീയെന്താ പറഞ്ഞെ മോളുടെ എന്ത് കാര്യങ്ങൾക്ക് ഞങ്ങൾ തടസ്സം നിന്നത് ഈ നാട്ടിലെ ഏറ്റവും വലിയ സ്കൂളിൽ അഞ്ചാം ക്ലാസ് വരെ പഠിച്ചത് ആറാം ക്ലാസിൽ എത്തിയപ്പോൾ കൂട്ടുകാരൊക്കെ നവോദയയിൽ ചേരുന്നുണ്ടെന്നും പറഞ്ഞു അതും ചെയ്തു അത് കഴിഞ്ഞ് എംബിബിഎസ് പഠിക്കണമെന്ന് വാശിപിടിച്ച് ലോണെടുത്തു ചിട്ടി പിടിച്ചും ഒക്കെ അല്ലേ നിന്നെ ചേർത്തത് എന്നിട്ടിപ്പോ പഠിത്തം കഴിയാൻ ഒരു വർഷം കൂടി എന്നിട്ട് കല്യാണം കഴിക്കണം എന്ന് പറഞ്ഞാൽ എന്താണ് ചെയ്യുക.എം ബി ബി എസ് ചേർക്കാൻ ലോണെടുത്തതും ചിട്ടി പിടിച്ചതും നിങ്ങളെയല്ലല്ലോ അച്ഛനല്ലേ നിങ്ങൾ അല്ലലോ എന്താ മോളെ അമ്മയെ വിളിച്ചത് നിങ്ങൾ എന്നോ പിന്നെ ഞാൻ എന്താ വിളിക്കേണ്ടത്.
ഞാനും വരുണും ഇഷ്ടത്തിൽ ആണെന്ന് അറിഞ്ഞപ്പോൾ മുതൽ അമ്മയ്ക്ക് എന്നെ കണ്ടുകൂടാ നമുക്ക് സ്വപ്നം കാണാൻ കൂടി കഴിയാത്ത ഫാമിലിയാണ് അവരുടേത് വരുന്നിട പപ്പയും മമ്മിയും ചേച്ചിയും ഡോക്ടർ ആണ് അമ്മയും കൂടി വീട്ടിൽ പോയി പപ്പയോടും മമ്മി സംസാരിക്കണം എന്നല്ലേ ഞാൻ പറഞ്ഞുള്ളൂ. നീയെന്താ മോളെ പറയുന്നേ സാധാരണ ചെക്കൻ്റെ വീട്ടുകാരാ പെണ്ണിൻറെ വീട്ടിൽ വന്ന് കല്യാണം ആലോചിക്കുന്ന ഞങ്ങൾ എങ്ങനെ അവരുടെ വീട്ടിൽ പോയി പറയാ അവർക്ക് ഞാനും ഒരു വർഷം കഴിഞ്ഞാൽ ഡോക്ടറെ ഒരു വർഷം കൂടി കഴിഞ്ഞാലല്ലേ ഡോക്ടർ അതുതന്നെയാണ് അമ്മയും പറഞ്ഞത് പഠിത്തം പൂർത്തിയാക്കണമെന്ന് അമ്മ പറയുന്നതിനും കാര്യമില്ലേ മോളെ പഠിത്തം കഴിഞ്ഞാലല്ലേ നീ ഒരു ഡോക്ടർ ആണെന്ന് പറയാൻ പറ്റൂ. എംബിബിഎസ് കഴിഞ്ഞ ഉടനെ ലണ്ടനിലേക്ക് അയക്കുന്നുണ്ട് അതുകഴിഞ്ഞ് അവൻ നാട്ടിലേക്ക് വരുമെന്ന് യാതൊരു ഉറപ്പുമില്ല അവൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.