തലചോറിന്റെ ഒരുഭാഗത്ത് നിന്നും ആരംഭിച് മുഖത്തേക്ക് വരുന്ന ഞരമ്പിനെയാണ് ട്രൈജെമിനൽ ന്യൂറോ എന്ന് പറയുന്നത്. തലച്ചോറിൽ നിന്നും 12 ഞരമ്പുകളാണ് മുഖത്തേക്ക് വരുന്നത്. അതിൽ അഞ്ചാമത്തെ ഞരമ്പിന് ഉണ്ടാകുന്ന തകരാറിനെയാണ് ട്രൈജെമിന്നൽ നുറാജിയ എന്ന് പറയുന്നത്.മുഖത്തെ സെൻസേഷൻ സഹായിക്കുന്ന ഞരമ്പാണ് ട്രൈജെമിന്നൽ ഞരമ്പുകൾ.ഈ ഞരമ്പ് മൂന്ന് ഭാഗത്തേക്കുള്ള സെൻസേഷനുകൾആണ് നിയന്ത്രിക്കുന്നത്. മൂക്കിന്റെ ഭാഗത്തേക്ക് മറ്റൊന്ന് കവിളിന്റെ ഭാഗത്തേക്ക് അടുത്തത് താടിയെല്ലിന്റെ ഭാഗത്ത്. എന്നിങ്ങനെ മൂന്ന് ഭാഗങ്ങളിലേക്കുള്ള സെൻസേഷനുകളെ നിയന്ത്രിക്കുന്ന ഞരമ്പാണ് ട്രൈ ജിമിനൽ. ഇത് മേൽചുണ്ടിന്റെയും കീഴ്ചുണ്ടിന്റെയും സെൻസേഷനെ സഹായിക്കുന്നു.
ഇനി ഞരമ്പുകൾ ഉണ്ടാകുന്ന തകരാറും മൂലം മുഖത്ത് വളരെ ചുരുക്കം മിനിറ്റുകളോ അല്ലെങ്കിൽ സെക്കന്റുകൾ മാത്രമാണ് നിലനിൽക്കുന്ന വേദനയാണ് ട്രൈജെമിന്നൽ നുറൽജിയ എന്ന് പറയുന്നത്. ഇതിന്റെ ഭാഗമായി മുഖത്തെ മസിലുകൾക്ക് ചെറിയ തുടിപ്പ് അല്ലെങ്കിൽ പെട്ടെന്ന് ഉണ്ടാകുന്ന സെൻസേഷനോ കാണുന്നു. ഭക്ഷണം കഴിക്കുമ്പോൾ മുഖത്തുണ്ടാകുന്ന ചലനങ്ങൾ, അതുപോലെ ഷേവ് ചെയ്യുന്നത്, മറ്റൊന്ന് വാഹനത്തിൽ സഞ്ചരിക്കുമ്പോൾ മുഖത്ത് കാറ്റു ഭരിക്കുന്നത്, ഇവയെല്ലാം ഈ ട്രൈ ജിമ്മിനൽ നുരാൾജിയയെ ട്രിഗർ ചെയ്യുന്ന ഫാക്ടറുകളാണ്. മുഖത്തേക്ക് വരുന്ന ഞരമ്പുകളിലെ പാതയിൽ എവിടെയെങ്കിലും തകരാർ ഉണ്ടാകുമ്പോഴാണ് ഈ അസുഖം ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള എന്തെങ്കിലും പ്രത്യേകതകൾ മുഖത്ത് തോന്നുമ്പോൾ ഒരു ഡോക്ടറെ കാണിക്കുകയും അതിനുവേണ്ടി ട്രീറ്റ്മെന്റ് ചെയ്യുകയുമാണ് വേണ്ടത്. ഇതിന്റെ ട്രീറ്റ്മെന്റ് കളിലൂടെ ചെയ്യുന്നത് പുറത്തുനിന്നും ഇതിനൊരു ആവരണം വച്ചുകൊടുക്കുകയാണ്. ഇത് ഇത്തരം സിറ്റുവേഷനിൽ നിന്നും ഒരു രോഗിയെ രക്ഷപ്പെടുത്തുന്നതിനു സഹായിക്കുന്നു.