പല സ്ത്രീകളും ബ്രെസ്റ്റ്ന് ഉണ്ടാകുന്ന വേദനയുമായി ഡോക്ടറുടെ അടുത്തേക്ക് ചെല്ലാറുണ്ട്. മാറിടങ്ങളിൽ മുഴയോ തടിപ്പോ എല്ലാം കാണുമ്പോൾ ഇത്തരത്തിൽ ഒരു ഡോക്ടറെ കാണുന്നത് നന്നായിരിക്കും. കാരണം ചിലപ്പോൾ ഇവ ബ്രെസ്റ്റ് കാൻസറിന്റെ ലക്ഷണം ആയിട്ടായിരിക്കും പ്രത്യക്ഷപ്പെടുന്നത്. ആദ്യഘട്ടത്തിൽ തന്നെ തിരുത്തുകയാണെങ്കിൽ ബ്രെസ്റ്റ് കാൻസർ മൂർച്ഛിക്കാതെ രക്ഷപ്പെടാം. സാധാരണഗതിയിൽ സ്ത്രീകളിലാണ് ഇത് ഏറ്റവും അധികമായി കാണപ്പെടാറ്. എന്നാൽ ഇവർ ഇത് പുറത്തു പറയാൻ മടി കാണിക്കുന്നു. ബ്രെസ്റ്റ് എടുത്ത്ന്നു കളയേണ്ടി വരുമോ എന്നുള്ള ഭയം കൊണ്ടാണെന്ന് തോന്നുന്നു. അധികാരങ്ങളിൽ എല്ലാം ഈ ബ്രെസ്റ്റ് കാൻസർ വന്ന സ്ത്രീകൾ ചുരുക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എന്നാൽ ഇന്ന് ഇത് വളരെയേറിയിരിക്കുകയാണ്. ഇപ്പോൾ ബ്രസ്റ്റ് എടുത്തു കളഞ്ഞാൽ കൂടിയും പിന്നീട് വീണ്ടും ഇത്തരത്തിൽ ബ്രെസ്റ്റ് ക്യാൻസർ വരാൻ സാധ്യത കാണുന്നുണ്ട്. ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും വരാറില്ല എന്നാണ് ആദ്യകാലങ്ങളിൽ എല്ലാം പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് ഇവരിലും ഇത് കാണപ്പെടുന്നു. ബ്രസ്റ്റിൽ ചലിക്കുന്ന രീതിയിലുള്ള മുഴകൾ ആണെങ്കിൽ പ്രശ്നമില്ല. അല്ല ചലിക്കാത്ത രീതിയിലുള്ള തടിപ്പവും മുഴയും ആണെങ്കിൽ ഇത് ശ്രദ്ധിക്കുക തന്നെ വേണം. ആദ്യഘട്ടത്തിൽ തന്നെ കണ്ടുപിടിക്കുകയാണെങ്കിൽ മരുന്നുകൾ കൊണ്ട് മാത്രം തന്നെ ഇതിനെ ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നാണ്. ഇതിനും അപ്പുറം കടന്നുപോയാൽ ആണ് റേഡിയേഷനും കീമോതെറാപ്പിയും, ഇമ്മുണോ തെറാപ്പിയും പോലുള്ള ആവശ്യമായി വരുന്നത്. ഇതിലൊന്നും മാറാതെ വരുമ്പോഴാണ് മിക്കപ്പോഴും സർജറി ചെയ്യുന്നത്. എപ്പോഴും സർജറി തന്നെയാണ് ബ്രെസ്റ്റ് ക്യാൻസറിന് ഏറ്റവും ഉത്തമമായുള്ള മാർഗ്ഗം.