വർഷാരംഭത്തിൽ തന്നെ സ്വർഗ്ഗവാതിൽ ഏകദശി വരുക എന്ന് പറയുന്നത് വലിയ നല്ല കാര്യമാണ്. ഏകദേശം നാളുകളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഏകാദശിയാണ് സ്വർഗ്ഗവാതിൽ ഏകാദശി എന്നത്. ഏകജാശിയിൽ തന്നെ പൂർണ്ണമായ ഉപവാസം എടുക്കുന്ന ഒരു ദിവസം കൂടിയാണ് സ്വർഗ്ഗവാതിൽ ഏകാദശി എന്ന് പറയുന്നത്. ഇതിന് പിന്നിൽ ഒരു വലിയ ചരിത്രം തന്നെ ഒളിഞ്ഞു കിടപ്പുണ്ട്. ദേവന്മാരെ അവരുടെ ലോകത്തുനിന്നും ഒഴിവാക്കുന്നതിനായി ഒരു ആക്രമിക്കുകയും ദേവി രൂപമെടുത്ത് അവരെ സഹായിക്കുകയും ചെയ്തു എന്നുള്ളതാണ്. ഇത്തരത്തിൽ ദേവലോകം തിരികെ നൽകിയതിനെ ദേവേന്ദ്രനും മറ്റു ദേവന്മാരും ഈ ദേവി രൂപത്തോട് വളരെയധികം കടപ്പാട് ഉള്ളവരായി മാറി. പ്രതിഫലമായി ദേവന്മാരോട് ദേവി ആവശ്യപ്പെട്ടത് ദേവിക്ക് വേണ്ടി ഒരു ദിവസം ഉപവാസം അനുഷ്ഠിക്കുക എന്നത്.
എല്ലാ ആളുകളും ഓർക്കുന്ന ഒന്നായി മാറുക എന്നതും ആണ്. അങ്ങനെയാണ് സ്വർഗ്ഗവാതിൽ ഏകാദശി എന്ന ഒരു ഏകാദശി രൂപപ്പെട്ടത്.ദേവി രൂപത്തിലാണ് സഹായിച്ചതെങ്കിലും മഹാവിഷ്ണു രൂപത്തോടാണ് ഈ ഏകാദശി നാളിൽ നാം പ്രാർത്ഥിക്കുന്നത്. നഷ്ടപ്പെടാത്തതെല്ലാം ദേവന്മാർക്ക് തിരിച്ചു നൽകിയ ഒരു ദിവസം എന്ന നിലയിൽ ഈ ഏകാദശി നാളിൽ നാം നോമ്പ് എടുത്ത് പ്രാർത്ഥിക്കുന്നത് നമുക്ക് നഷ്ടപ്പെട്ട കാര്യങ്ങൾ തിരിച്ചു കിട്ടുന്ന സഹായിക്കുന്നു. ഏകാദശി നാളുകളിലെ പോലെ പാലവും പഴങ്ങളും ഒന്നും ഏകദേശിക്ക് കഴിക്കാൻ പാടുള്ളതല്ല പൂർണ്ണമായും ഉപവാസമാണ് വേണ്ടത്. ഇത്തരത്തിൽ ഭഗവാനെ പ്രാർത്ഥിക്കുന്നത് കൊണ്ട് എന്ത് നടക്കാത്ത കാര്യമാണെങ്കിലും അത് നമുക്ക് തിരിച്ചു കിട്ടുന്നതിന് സഹായിക്കുന്നു.