നമ്മളെല്ലാവരും ജീവിക്കുന്നത് സ്വസ്ഥവും സന്തോഷവുമായ ഒരു അന്തറീക്ഷം ഉണ്ടാകുന്നതിനും, ജീവിതത്തിൽ എന്നും ഐശ്വര്യം ഉണ്ടാകണം എന്നൊക്കെ ആഗ്രഹിച്ചു കൊണ്ടാണ്. അതുകൊണ്ടുതന്നെ നാം ഏറ്റവും അധികം ജീവിതത്തിൽ സമയം ചെലവഴിക്കുന്നത് നമ്മുടെ വീടുകളിൽ തന്നെയായിരിക്കും. ആ വീടുകളിൽ നമ്മൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചാൽ പറഞ്ഞ ഐശ്വര്യവും, സമ്പത്തും എപ്പോഴും കുടുംബത്തിലും, ജീവിതത്തിലും ഉണ്ടായിരിക്കും. വീടിന്റെ വടക്ക് കിഴക്കേ മൂലയാണ് നമ്മുടെ ജീവിതത്തിന്റെ സമ്പത്തും, ആരോഗ്യവും, സമൃദ്ധിയും, ഐശ്വര്യവും എല്ലാം നിർണയിക്കുന്ന ഘടകം.
വീടിന്റെ വടക്ക് കിഴക്കേ മൂലയിൽ ഏതൊക്കെ കാര്യങ്ങളാണ് വരാൻ പാടില്ലാത്തത് എന്നും ഏതൊക്കെ വന്നാലാണ് ഐശ്വര്യം ഉണ്ടാകുന്നത് എന്നും നാം അറിഞ്ഞിരിക്കണം. ഈ വടക്ക് കിഴക്കേ മൂലയെ ഈശാനു കോണം എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ ഈ ഭാഗത്ത് ടോയ്ലറ്റ്, സെപ്റ്റിക് ടാങ്കോ, അല്ലെങ്കിൽ പമ്പ് സെറ്റുകളോ ഒന്നും വരാൻ പാടില്ല എന്നുള്ളത് ശ്രദ്ധിക്കണം. എന്തെങ്കിലും കാരണവശാൽ ഈ വടക്ക് കിഴക്കേ മൂലയിൽ ബാത്റൂം വന്നിട്ടുണ്ടെങ്കിൽ അത് ആയിരിക്കാം.
നിങ്ങളുടെ ജീവിതത്തിന്റെ ഏറ്റവും മോശമായിട്ടുള്ള ഒരു കാര്യം. അതായിരിക്കും ഞങ്ങളുടെ ജീവിതത്തിലേക്ക് നഷ്ടങ്ങളും ഐശ്വര്യ കേടുകളും കൊണ്ടുവരുന്നത്. തന്നെ വടക്ക് കിഴക്കേ മൂലയിൽ ഉയരം ഉള്ളതോ അല്ലെങ്കിൽ പടർന്നു പന്തലിക്കുന്ന രീതിയിലുള്ള കായിഫലങ്ങൾ ഉള്ളതാണെങ്കിൽ കൂടിയും അത്തരം വൃക്ഷങ്ങൾ പാടുള്ളതല്ല.ഈ മൂലയിലൂടെ ആയിരിക്കാൻ നമ്മുടെ ജീവിതത്തിലേക്കുള്ള ഐശ്വര്യങ്ങൾ കടന്നുവരുന്നത് അതുകൊണ്ട് ആ ഭാഗം മൂടുന്ന രീതിയിലുള്ള വൃക്ഷങ്ങളെ ഒഴിവാക്കുക.