നമ്മുടെ എല്ലാവരുടെയും മനസ്സ് വേദനിച്ചു പോവും ഈ സംഭവമറിഞ്ഞാൽ

നീണ്ട ഉറക്കിൽ നിന്ന് എഴുന്നേറ്റു വെറുതെ ആരെങ്കിലും ഒന്ന് തപ്പി നോക്കി ഇല്ല ഇനിമുതൽ എന്റെ പാതി എന്ന് ഞാൻ കരുതിയ എൻറെ ഇക്ക ഇന്നലെ വൈകിട്ടാണ് എല്ലാവരും കൂടി പള്ളിയിലേക്ക് കൊണ്ടുപോയത് രാവിലെ കുട്ടികൾ മിഠായി വേണമെന്ന് കരഞ്ഞപ്പോൾ അങ്ങാടിയിലേക്ക് പോയതാണ്. സമയം കഴിഞ്ഞു തിരിച്ചെത്തിയില്ല പിന്നീട് വന്ന ആംബുലൻസിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ് കരഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ പിന്നെ ആരൊക്കെ ചേർന്ന് എന്നെ ഉണർത്തി എടുത്തു കൊണ്ടുവന്ന കാണിച്ചു അന്നേരം കണ്ടു മോൻ വാപ്പയുടെ അടുത്തിരിക്കുന്നത് കരഞ്ഞു തളർന്ന് അകത്ത് ആരുടെയോ കയ്യിലാണ് അവളും തളർന്നു കാണും ഇവർ രണ്ടുപേരും ഇനി എ.ങ്ങനെ ഉറങ്ങും ഒരു ദിവസം പോലും വാപ്പ ഇല്ലാതെ ഉറങ്ങാത്ത കുട്ടികളാണ് നേരം വൈകി വരുന്ന ദിവസം കാത്തിരിക്കും രണ്ടാളും ഓരോ ഉമ്മ കിട്ടിയാൽ മാത്രമേ രണ്ടാളും ഉറങ്ങും.

അറിയില്ല കൂടുതൽ ചിന്തിക്കാൻ കഴിഞ്ഞില്ല വീണ്ടും തളർന്നുവീണു ആരൊക്കെയോ ചേർന്ന് അകത്തേക്ക് കൊണ്ടു പോയി കിടത്തി എന്നെ വീണ്ടും ഇപ്പോഴാണ് കുട്ടികൾ എങ്ങനെയൊക്കെ ഉറങ്ങി. ഇക്കയില്ലാത്ത ജീവിതം വെറും ശൂന്യം മാത്രമാണ് ഒന്നും അറിഞ്ഞിരുന്നില്ല പറയുന്നതെല്ലാം ഉടനെ അല്ലെങ്കിലും കിട്ടിയിരുന്നു നാളെ കഴിഞ്ഞാൽ എങ്ങനെ ജീവിക്കും കുട്ടികളുടെ പഠനം ജീവിത ചിലവ് എല്ലാം എങ്ങനെ നോക്കും കയ്യിൽ ഒരു ഡിഗ്രി ഉണ്ടെന്ന് പറയാം. ജോലി ഇതുവരെ ആയില്ല ഒരു ജോലി ശരിയായതാണ് അന്ന് ഇക്ക പോകണ്ട എന്ന് പറഞ്ഞു നാളെ മുതൽ എന്റെ മക്കൾ പട്ടിണി കിടക്കേണ്ടി വരുമോ അറിയില്ല. ഇക്കയുടെ കടങ്ങൾ അവരോട് ഞാൻ എന്ത് സമാധാനം പറയും ആരാണ് എനിക്ക് ഒരു സഹായത്തിന് ഉണ്ടാവുക.

എല്ലാം അല്ലാഹുവിൽ ഏൽപ്പിക്കുന്നു. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് അവൾ പുറത്തേക്ക് പോയി കുഞ്ഞേ കരയുന്നുണ്ട് മക്കൾ രണ്ടാളും ഒന്നും കഴിച്ചിട്ടുണ്ടാകില്ല എനിക്കും വിശക്കുന്നുണ്ട് അടുക്കളയിൽ കയറി നോക്കി ഉമ്മ രാവിലെ ചായ ഉണ്ടാക്കിയിട്ടുണ്ട് കുറച്ചു കുടിച്ചു മക്കൾക്കും കൊടുത്തു മകൻ വന്നു പറഞ്ഞു ഉമ്മെ നാളെയാണ് സ്കൂൾ ഫീസ് അടക്കേണ്ടത് പൈസയും കൊടുക്കണം വാപ്പയും നമ്മെ വിട്ടു പോയില്ലേ നമ്മൾ ഇനി എന്ത് ചെയ്യും അറിയില്ലേ മോനെ എന്നും പറഞ്ഞ് അവൾ രണ്ടു മക്കളെയും കെട്ടിപ്പിടിച്ച് കരഞ്ഞു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *