ഭാര്യയെ കൊന്ന ആളിനെ തിരിച്ചറിഞ്ഞപ്പോൾ ഭർത്താവ് ഞെട്ടിപ്പോയി

പതിവില്ലാതെ അമ്മയുടെ ഉച്ചത്തിലുള്ള നിലവിളിയും കരച്ചിലും കേട്ടാണ് ആദിത്യൻ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നത്. അടുക്കളയിൽ നിന്നാണ് അമ്മയുടെ നിലവിളിയും കരച്ചിലും പരിഭ്രമത്തോടെ അടുക്കളയിലേക്ക് ഓടിപ്പോയി നോക്കിയപ്പോൾ കണ്ടത് തൂങ്ങിയാൽ നിൽക്കുന്ന തന്റെ ഭാര്യ അശ്വതിയുടെ ശരീരമാണ്.പാവാട മുഴുവൻ ചോര നിറമായിരുന്നു കാലിൽ കൂടെ ചോര ഏൽപ്പിച്ച ചോര നിലത്ത് ഉണ്ടായിരുന്നു.അവൻറെ അടിവയറ്റിൽ കൂടെ എന്തോ തൊണ്ടയിൽ വന്നവരുണ്ട് പൊട്ടുന്നതായി തോന്നി പെട്ടെന്ന് അവൻ ഇരുന്നു പോയി. ഒച്ചപ്പാടും ബഹളവും കേട്ട് വീട്ടിലെ മറ്റ് അംഗങ്ങളും എഴുന്നേറ്റു വന്നു പതിയെ അയൽക്കാരും നാട്ടുകാരും ആ പഴയ എട്ടുകെട്ട് തറവാട്ടിലേക്ക് ഓടിയെത്തി അശ്വതിയുടെയും ആദിത്യന്റെയും കല്യാണം കഴിഞ്ഞിട്ട് 2 മാസം ആകുന്നേയുള്ളൂ.

ശങ്കരമംഗലത്തെ ഏറ്റവും വലിയ സമ്പന്നരും ഇപ്പോഴും പ്രൗഢിയോടെ തലയെടുപ്പോടെ നിൽക്കുന്ന ഏക എട്ടു കേട്ടാണ് ആണ് ആദ്യത്തെ മംഗലത്ത് തിരുമേനിയാണ് അവൻറെ തറവാട് കാരണവർ. അത്യാവശ്യം മാന്ത്രിക താന്ത്രിക വിദ്യകൾ കൈവശമുള്ളയാളാണ് അദ്ദേഹം മംഗലത്ത് തറവാട്ടിലെ ആത്മഹത്യ നിമിഷം നേരം കൊണ്ട് നാടുമുഴുവൻ അറിഞ്ഞു. അറിഞ്ഞവർ എല്ലാം മൂക്കത്ത് വിരൽ വയ്ക്കുകയും ചിലർ സഹതാപം പ്രകടിപ്പിച്ചു എന്നാലും ആ കുട്ടിക്ക് എന്തിന് കേടാണ് എന്താ ഒരു കുറവ് തങ്കം പോലത്തെ നല്ലൊരു ചെക്കനും നല്ല തറവാട്ടുകാരും അല്ലേ രാജകുമാരിയെ പോലെയല്ലേ അവരെ കൊണ്ട് നടന്ന അതിനെ ഇങ്ങനെ ഒരു ദുർബുദ്ധി തോന്നാൻ എന്താണാവോ കാരണം ഓരോരുത്തർ അവരുടെ അഭിപ്രായം പ്രകടിപ്പിച്ചു. ചില പ്രേതബാധ ആയിരിക്കുമെന്ന് പറഞ്ഞു കാരണം മുൻപും ആ നാട്ടിൽ ഒരുപാട് പെൺകുട്ടികൾ ആത്മഹത്യ ചെയ്യുകയും കാണാതാവുകയും ചെയ്തിരുന്നു .

പോലീസ് അന്വേഷണം ഉണ്ടായിരുന്നെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. കാണാതായ പെൺകുട്ടികളെ കണ്ടെത്താനുമായില്ല പോലീസ് വന്നതിനുശേഷമാണ് ബോഡി കുരുക്കഴിച്ച് നിലത്തിറക്കിയത് എല്ലാം നഷ്ടപ്പെട്ടവനെ പോലെ ആകെ തകർന്നു കരഞ്ഞു ഉമ്മറപ്പടിയിൽ അവൻ ഇരുന്നു. അവനെ എങ്ങനെ സമാധാനിപ്പിക്കും എന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും വിഷമത്തിലായി അശ്വതിയുടെ മൃതദേഹം പോലീസ് അടുത്ത് നടപടിക്രമങ്ങൾ ആരംഭിച്ചു. തെളിവെടുപ്പിനായി പോലീസുകാർ വീട്ടുകാരെ ഓരോരുത്തരായി ചോദ്യം ചെയ്തുകൊണ്ടിരുന്നു ആദ്യത്തെ ഊഴം ആദ്യത്തിന്റെ അമ്മയുടെതായിരുന്നു നിങ്ങൾ എപ്പോഴാണ് മൃതദേഹം കണ്ടത് അടുക്കളയിൽ വന്നപ്പോഴാ കണ്ടത്. കൃത്യമായ അറിയാം എന്നും ആ സമയത്താണ് ഞാൻ എഴുന്നേൽക്കുന്നത് ഞാൻ എണീറ്റ് വരുമ്പോൾ അവളും വരും സഹായത്തിന് ബോഡി ആദ്യം കണ്ടത് നിങ്ങളല്ലേ അതെ സാർ എൻറെ കരച്ചിലും ബഹളവും കേട്ടാണ് മറ്റുള്ളവർ ഉണർന്നു വന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *