പെൺകുട്ടികളായാൽ ഇങ്ങനെ തന്നെ വേണം

എന്നാൽ നമുക്ക് ഈ ബന്ധം വേണ്ട അല്ലേ മോളെ ഉപ്പാന്റെ പതിഞ്ഞ ശബ്ദം എന്റെ കാതിൽ പതിച്ചപ്പോൾ ഒന്നും മൂളുകയല്ലാതെ ശബ്ദം ഒന്നും പുറത്തേക്ക് വന്നില്ല. തലയിലെ തട്ടത്തിൽ തൂങ്ങി ഒന്നര വയസ്സുകാരൻ പൊന്നുമോൻ ഹിഷാമിനെ നോക്കി ചിരിക്കുന്നു ഞാനവനെ എടുത്ത് മാറോടണച്ചുവച്ചു കഴിഞ്ഞു ഇന്നത്തോടെ കഴിഞ്ഞു ഇനി ആരും ചോദിക്കാൻ വീട്ടിലേക്ക് വരാത്തതെന്ന് അറിയാൻ ഇനി എട്ടുംപൊട്ടും തിരിയാത്ത എന്റെ മോനെ ബാക്കിയുള്ളൂ. മൂത്തമകളായതുകൊണ്ടാകണം എനിക്കയാളെ വിവാഹം ചെയ്തു തന്നത് കോളേജിൽ പോകുമ്പോൾ എന്നെ നോക്കി പുഞ്ചിരിച്ചു നിറത്തിലുള്ള കണ്ണുകൾ ഉള്ള ചുരുളമുടിക്കാരനായ അയാളെ ഞാൻ എപ്പോഴും സ്നേഹിച്ചു തുടങ്ങിയതെന്നും അറിയില്ലായിരുന്നു.

മഴക്കാലത്ത് ചോർച്ച പാടുപെടുന്ന വീട്ടിലെ അവസ്ഥയെന്നും അയാൾക്ക് പ്രശ്നമില്ലായിരുന്നു. ഇഷ്ടമാണെന്ന് പറഞ്ഞ ഉപ്പാനെ സമീപിച്ചപ്പോൾ അയാളുടെ വാക്കുകൾ സ്നേഹത്തിനു മുന്നിൽ എല്ലാവരും വീണുപോയി. കല്യാണം കഴിഞ്ഞ് ഒരു കുഞ്ഞായി കഴിഞ്ഞപ്പോഴായിരുന്നു അയാളെ മനസ്സിലാക്കാൻ തുടങ്ങിയത്.നിരന്തരമായ ഫോൺവിളികളും ഒഴിഞ്ഞുമാറലുകളും ഒക്കെയായി എന്നെയും മോനെ ശ്രദ്ധിക്കാതെയായി. പിന്നെ അയാൾക്ക് മറ്റൊരു കുടുംബം ഉണ്ടെന്ന് മനസ്സിലായത് അതിൽ രണ്ടു മക്കളുണ്ടത്രേ ചോദിച്ചപ്പോൾ പറഞ്ഞു എനിക്ക് കിട്ടേണ്ടത് കിട്ടി ഇനി ഫ്രീ ആകണം എന്നെ ഒഴിവാക്കണം.

മറ്റൊരു വിവാഹത്തിലേക്ക് പോകണം വാശിപിടിച്ചില്ല ഞാൻ സമ്മതം മൂളി ഇന്നെന്നെ അയാൾ മൊഴി ചൊല്ല് എനിക്ക് താഴെ രണ്ട് അനിയത്തിമാർ അവർക്ക് വയസ് ആയിരിക്കുന്നു. അമ്മ ഒരു അസാദും ആയതിനാലാണ് നേരത്തെ പോയത് ഉപ്പാന്റെ അവശതകൾ മനസ്സിലാക്കി ഞാൻ ജോലിക്ക് പോകാൻ തീരുമാനിച്ചു. കുറച്ചെങ്കിലും ഉള്ള ഒരു കമ്പ്യൂട്ടർ സെൻററിൽ ജോലി കിട്ടി പോകുമ്പോഴെല്ലാം നാട്ടിൽ പലകഥകളും എന്നിലേക്കായിരുന്നു ഹലോ വേറെ കല്യാണം ഒന്നും കഴിക്കുന്നില്ല മോളെ അത് വേറെ വല്ല ചുറ്റുപാടും തുടങ്ങിയിട്ടുണ്ടോ ഉമ്മാനെ പെങ്ങമ്മാരെ തിരിച്ചറിയാത്ത ഞരമ്പ് രോഗികൾ കാതിൽ വൃത്തികേടുകൾ വിളമ്പാൻ തുടങ്ങി. അതിലൊന്നും പതറാതെ ഞാൻ മുന്നോട്ടു പോയപ്പോൾ അനിയത്തിമാരുടെ പഠനവും വീട്ടിലെ കാര്യങ്ങളും നടന്നു പോകുന്നു. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *