പ്രവാസി ചേച്ചിയുടെ അടുത്ത് സ്വന്തം ഭാര്യയെ നിർത്തി പോയപ്പോൾ അവൾക്ക് സംഭവിച്ചത്

വിറ്റഴിക്കൽ വമ്പിച്ച വിലകുറവ് എന്ന ബോർഡ് കണ്ട ഇടത്തേക്ക് കയറി അവിടെ നിന്നും അവൾക്ക് വിലക്കുറവിൽ ഒരു സാരി തിരഞ്ഞെടുക്കുമ്പോൾ മനസ്സ് നിറയെ നോവുന്നുണ്ടായിരുന്നു. അക്കൂട്ടത്തിൽ നല്ലതൊന്നും ഉണ്ടായിരുന്നില്ല എല്ലാവരും തെരഞ്ഞെടുത്തു പോയിരുന്നു ഒരുപാട് നേരം നോക്കിയപ്പോൾ കണ്ടു അവൾക്ക് ഇഷ്ടപ്പെട്ട കരിം പച്ച കളറിൽ ഒരു സാരി. തന്നെ എടുത്തോളൂ എന്ന് പറഞ്ഞ് സെയിൽസിൽ നിൽക്കുന്ന അയാളുടെ അടുത്ത് പാക്ക് ചെയ്യാൻ കൊടുത്തു എത്രയാണ് എന്ന് ചോദിച്ചപ്പോൾ 250 രൂപ എന്ന് പറഞ്ഞു എല്ലാം നുള്ളി പെറുക്കുകയായിരുന്നു. അപ്പോഴാണ് ഏതോ കൂട്ടുകാരൻ തോളിൽ വന്ന് കൈ വച്ചത് ഇന്നലെ എത്തിയതല്ലേ ഉള്ളൂ ഗൾഫിൽ നിന്ന് പിന്നെ എന്താ വിറ്റഴീക്കുന്ന കടയിൽ വന്നിരിക്കുന്നത്. നോക്കുന്ന അവനെ നോക്കിയൊന്ന് ചിരിച്ചു വെറുതെ എന്ന് പറഞ്ഞ് പൈസയും കൊടുത്തു അയാൾ നീട്ടിയ പാക്കറ്റ് വാങ്ങിച്ച പുറത്തേക്ക് ഇറങ്ങി.

വീർത്ത വയറും വെച്ച് വീട്ടിൽ ജോലി ചെയ്യുന്ന അവളെ നോക്കി കയ്യിലുള്ള പാക്കറ്റ് കൊടുത്തു അപ്പോൾ അവളുടെ മുഖത്ത് ചെറിയൊരു സന്തോഷം കണ്ടിരുന്നു. മുറിയിലേക്ക് കൊണ്ടുപോയി നോക്കി ആൾക്ക് ഒത്തിരി ഇഷ്ടമായി എന്ന് പറഞ്ഞു ഒരു നല്ല പരിപാടിക്ക് പോലും ആ സാരി എടുക്കാൻ ആവില്ല എന്നെങ്കിലും എനിക്കറിയാമായിരുന്നു. ഉച്ചയ്ക്ക് അവൾ വിളമ്പിയ ചോറ് ഇറങ്ങുന്നുണ്ടായിരുന്നില്ല ഞാൻ അവിടേക്ക് കാശ് കൊടുത്തിട്ട് ഒരുപാട് ആയിരിക്കുന്നു പെങ്ങളുടെ മുറിമുറുപ്പ് സഹിച്ച് ആളിവിടെ നിന്നത് എങ്ങനെയെന്ന് എനിക്ക് വലിയൊരു അത്ഭുതമായിരുന്നു. എല്ലാം സഹിച്ചു കാണും പാവം പെണ്ണ് അല്ലാതെ എന്ത് ചെയ്യാൻ വേഗം മുറിയിലേക്ക് നടന്നു അവിടെ കട്ടിലിൽ കിടക്കുമ്പോൾ മിഴികളും കണ്ണുനീർ ഒഴുകുകയായിരുന്നു.അച്ഛനും അമ്മയും ചെറുപ്പത്തിലെ നഷ്ടപ്പെട്ട എനിക്ക് ചേച്ചി മാത്രമായിരുന്നു ഉണ്ടായിരുന്നത് ചേച്ചിയും ഞാനും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടായിരുന്നു അതുകൊണ്ട് തന്നെ ഞാൻ മൂന്നാം ക്ലാസിൽ എത്തിയപ്പോഴേ ചേച്ചിയുടെ വിവാഹം കഴിഞ്ഞിരുന്നു ചേച്ചിക്ക് ഒരു മോളും ഉണ്ടായിരുന്നു പഠിക്കുന്ന കാലത്ത് കയറി കൂടിയതാണ് അവൾ മനസ്സിൽ അവളോട് ഇഷ്ടമാണെന്ന് പറയുമ്പോൾ ആകെ വിറക്കുന്നുണ്ടായിരുന്നു.

അവൾ ഒന്നും മിണ്ടാതെ ഓടിയപ്പോൾ വല്ലാത്തൊരു സങ്കടം ഉള്ളിൽ വന്നു മൂടുന്നത് അറിഞ്ഞു പിന്നീട് ഏതോ ഒരു കൂട്ടുകാരിയുടെ അടുത്ത് ഇഷ്ടമാണ് എന്ന് പറഞ്ഞയക്കുമ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്. അതായിരുന്നു തുടക്കം അവളുടെ വീട്ടിൽ പെണ്ണ് ചോദിക്കാനുള്ള യാതൊരു യോഗ്യതയും ഉണ്ടായിരുന്നില്ല അതുകൊണ്ട് തന്നെയാണ് ഒരു ജോലി കിട്ടുന്നതുവരെ കാത്തിരുന്നത് ഒരു ബന്ധുവിന്റെ സഹായത്തിൽ ദുബായിലേക്ക് പോയി അവിടെ നിന്ന് ജോലി ശരിയായ ഒരു വർഷങ്ങൾ നാട്ടിലേക്ക് എത്തി അപ്പോഴാണ് അവളെ പെണ്ണ് ചോദിക്കാൻ വേണ്ടി ചെല്ലുന്നത് അപ്പോഴാണ് ധൈര്യം ഉണ്ടായത് എന്ന് വേണം പറയാൻ. അവിടെ നിന്നും അത്ര നല്ല സ്വീകരണം ഒന്നുമല്ല കിട്ടിയത് അവർക്കൊരു ദുബായിക്കാരനെ മകളെ കൊടുക്കാൻ താല്പര്യമില്ല എന്ന് പറഞ്ഞു ഞാൻ ആകെക്കൂടെ തകർന്നുപോയി അവൾക്കു വേണ്ടിയായിരുന്നു എല്ലാം ഉപേക്ഷിച്ചു ഗൾഫിലേക്ക് പോയതും ഒരു ജോലിക്കാരൻ ആയതും.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *