ട്യൂഷന് വന്ന രണ്ടു പിള്ളേർ ആരുമില്ലാത്ത സമയത്ത് ട്യൂഷൻ ടീച്ചറോട് ചെയ്തത്

എടോ ചെകുത്താനെ ഒന്ന് നിന്നെ പുറകിൽ നിന്ന് വിളിക്കുന്ന മീനുവിന് ശബ്ദം കേട്ടപ്പോൾ അയാൾ നടത്തത്തിന് വേഗത കൂട്ടി ഒന്ന് നിൽക്കു മനുഷ്യൻ അത് പറഞ്ഞവൾ ഒന്ന് രണ്ടു ചുവടു ഓടി അയാൾക്കൊപ്പം എത്തി ആ പഴഞ്ചൻ ബുള്ളറ്റ് നിങ്ങളെ വിട്ടോ കാണാനില്ലല്ലോ അല്ല എപ്പോഴും അതിൻറെ മുകളിൽ ആണല്ലോ മീനു ഇത്രയൊക്കെ പറഞ്ഞിട്ടും അയാൾ ഒന്നും മിണ്ടാതെ വേഗത്തിൽ നടന്നു അതേയുള്ളൂ ഹോ ഇങ്ങേരുടെ അണ്ണാക്കിൽ എന്താ വേഗത്തിൽ നടന്നു പോകുന്ന അയാൾക്കൊപ്പം വീണ്ടും രണ്ടു ഓടി എത്തി കൊണ്ട് ചോദിക്കുമ്പോഴും അയാൾ നിന്ന് മൗനം മാത്രമായിരുന്നു വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുമ്പോൾ അവൾ ഒരു നിമിഷം അയാളെയും നോക്കി അവിടെ തന്നെ നിന്നു കുറച്ചു മുന്നോട്ടു നടന്നു അയാൾ തിരിഞ്ഞു നോക്കുമ്പോൾ അപ്പോഴും മീനു അവിടെത്തന്നെ നിൽപ്പുണ്ട്.

അയാളുടെ നോട്ടത്തിൽ ഒന്ന് ചിരിച്ചു കൊണ്ട് വീട്ടിലേക്ക് നടക്കുമ്പോൾ ചിരിക്കാൻ മറന്നു പോയ അയാളുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു എന്തിനാണ് അയാളെ ചെകുത്താൻ എന്ന് വിളിക്കുന്നത് അയാൾക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടിയിരുന്നില്ല കുഞ്ഞുനാളിലെ അമ്മ നഷ്ടപ്പെട്ട അയാളെ വളർത്തിയിരുന്നത് ചുമട്ട് തൊഴിലാളിയായ അച്ഛനായിരുന്നു തൊഴിലാളി സംഘടന യുമായുള്ള സംഘർഷത്തിൽ അയാളുടെ അച്ഛൻ കുത്തേറ്റ് മരിക്കുമ്പോൾ അയാൾ ഈ ലോകത്ത് തീർത്തു അനാഥൻ ആവുകയായിരുന്നു അച്ഛൻറെ ചിത കത്തി അമരം മുൻപേ തൻറെ അച്ഛനെ പള്ളക്ക് കത്തി കയറ്റുമ്പോൾ അവന് പ്രായം 18 കടന്നത് ഉണ്ടായിരുന്നുള്ളൂ കേസും കോടതിയും ജയിലിലുമായി വർഷങ്ങൾ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ.

അയാളുടെ മനസ്സ് ആകെ മുരടിച്ചിരുന്നു ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ആയാൽ ചിരിക്കാൻ പോലും മറന്നിരുന്നു എന്നതാണ് സത്യം തിരികെ നാട്ടിലെത്തുമ്പോൾ ആ ചെകുത്താൻ തിരികെ വന്നല്ലോ അ നാട്ടിൽ നിന്നാണ് അയാൾക്ക് ചെകുത്താൻ എന്ന പേര് വീണത് പിന്നെ എല്ലാവരും ഏറ്റുപിടിച്ച് അയാളാണ് ചെകുത്താൻ ആകുമ്പോൾ സ്വന്തം പേര് അയാൾ പോലും മറന്നിരുന്നു നാട്ടിൽ തിരികെ വന്ന അയാൾക്ക് അച്ഛൻറെ തൊഴിലാളി സംഘടനയിൽ തന്നെ ജോലി കിട്ടി എന്നതൊഴിച്ചാൽ ആ നാട്ടിൽ മറ്റൊരാളിൽ നിന്നും ഒരു സഹായം പോലും ലഭിച്ചിരുന്നില്ല ആ പഴയ വീട്ടിൽ അയാൾ തനിച്ചായിരുന്നു താമസം ഒറ്റപ്പെടൽ മനസ്സിനെ വല്ലാതെ തളർത്തുമ്പോൾ വീടിന് അൽപ്പം മാറിയുള്ള ചെറിയ നദിക്കരയിലുള്ള പാറക്കെട്ടിൽ ആയിരുന്നു പലപ്പോഴും അയാൾ പോയി ഇരുന്നത് ബാക്കി സ്റ്റോറി അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *