ഞാനൊരിക്കലും കരുതിയിരുന്നില്ല ഒരാളുടെ രണ്ടാം ഭാര്യയായി ജീവിക്കേണ്ടി വരും എന്ന് ഉണ്ണിയേട്ടന്റെ വിവാഹാലോചന വരുമ്പോൾ അതിൽ അമ്മയ്ക്കും അച്ഛനും ആകർഷിക്കപ്പെടാൻ ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു. ഒറ്റ മകൻ സമ്പന്നൻ നല്ല ജോലി ഭാര്യ മരിച്ചെങ്കിലും അതിൽ കുട്ടികളില്ല സ്ത്രീധനം ഡിമാന്റുകൾ ഒന്നുമില്ല അങ്ങനെ നിരവധി. നാലു പെൺകുട്ടികളാണ് അതും ഒരു കാരണമാകും എനിക്ക് ഇനിയും പഠിക്കണം എന്നുണ്ടായിരുന്നു അത് പക്ഷേ ആരും മുഖവിലക്കെടുത്തില്ല ഒരു പ്രണയം ഇല്ലാതിരുന്നതുകൊണ്ട് ആർക്കുവേണ്ടിയും കാത്തു നിൽക്കാനും ഉണ്ടായിരുന്നില്ല വിവാഹം കഴിഞ്ഞ് ചെല്ലുമ്പോൾ ഞാൻ ശരിക്കും അതിശയിച്ചുപോയി. അവരുടെ വീട്ടിലെ പട്ടികൂടി വലുപ്പം എൻറെ വീടിനെ ഉണ്ണിയേട്ടന്റെ അമ്മയ്ക്ക് എന്നെ ഇഷ്ടമാണ് എന്നെ ഒരു കല്യാണത്തിന് കണ്ട ഇഷ്ടപ്പെട്ട അമ്മ അങ്ങനെയാണ് ബ്രോക്കർ വഴി കല്യാണം ആലോചിച്ചത്.
അമ്മ ഒരു സാധുവാണ് പക്ഷേ ഉണ്ണിയേട്ടൻ എന്നോട് വളരെ കുറച്ചു മാത്രമേ സംസാരിക്കാറുള്ളു. വീട്ടിലെത്തി എന്താ ഭംഗി അലങ്കാര പണികളൊക്കെ ഗംഭീരമാണ് ധാരാളം മരങ്ങൾ ഉണ്ട് ഞാൻ അതിൽ സഹായിക്കാൻ വരുന്ന സതീശൻ ചേട്ടനെ കൊണ്ട് ഒരു ഊഞ്ഞാൽ കെട്ടിച്ചു അമ്മ അതൊക്കെ കണ്ട് കൗതുകത്തോടെ ചിരിക്കും. പലപ്പോഴും എനിക്ക് അമ്മയോട് ചോദിക്കണമെന്നുണ്ട് ആദ്യ ഭാര്യയുടെ ഒരു ഫോട്ടോ അവരെ എങ്ങനെയായിരുന്നു എന്നൊക്കെ ഉണ്ണിയേട്ടൻ അവരോട് ഇങ്ങനെ കൂടുതൽ സംസാരിക്കാറില്ലായിരുന്നു എന്നൊക്കെ എനിക്ക് മുന്നേ ആ ഹൃദയത്തിൽ സ്ഥാനം പിടിച്ചവളല്ലേ അവരെ എങ്ങനെ എന്നറിയാൻ ഒരു കൗതുകം.
ചേച്ചിയുടെ പേര് എന്തായിരുന്നു ഒരു ദിവസം ഞാൻ അമ്മയോട് ചോദിച്ചു ശ്രേയ അമ്മ തണുത്ത സ്വരത്തിൽ പറഞ്ഞു എങ്ങനെയാ മരിച്ചേ ഞാൻ വീണ്ടും ചോദിച്ചു അതൊക്കെ ഇപ്പോൾ അറിഞ്ഞിട്ട് എന്തിനാ പിന്നിൽ ഉണ്ണിയേട്ടൻ ആമുഖം ഇരുണ്ടിരിക്കുന്നൂ. ഞാനെന്ത് തെറ്റാണ് ചെയ്തത് എന്ന് എനിക്ക് മനസ്സിലായില്ല പക്ഷേ അതൊന്നും പറയാൻ അവർ ആഗ്രഹിക്കുന്നില്ല എന്ന് ഞാൻ മനസ്സിലാക്കി. ബാക്കി സ്റ്റോറി അറിയാം വീഡിയോ മുഴുവനായി കാണുക.