വീട്ടുമുറ്റത്ത് വളർത്താൻ പാടില്ലാത്ത ചില വൃക്ഷങ്ങൾ.

നമ്മുടെ വീടിനോടു ചേർന്നോ അതിന്റെ ചുറ്റുമതിനകത്തോ ചില വൃക്ഷങ്ങൾ നമ്മൾ വളർത്തുന്നത് പലതരത്തിലുള്ള ദോഷങ്ങളും ഉണ്ടാക്കും എന്നുള്ളത് അറിയണം. ഇത്തരം വൃക്ഷങ്ങൾ വളർത്തുന്നത് മൂലം മണ്ണിനും വിഷാംശം നിറഞ്ഞത് ആവാനുള്ള സാധ്യത കൂടുതലാണ്. ചില മരങ്ങൾ നമ്മുടെ ചുറ്റുവട്ടം തുള്ളുന്നത് നമ്മൾക്ക് നമ്മളിലേക്ക്, നമ്മുടെ വീടുകളിലേക്കും നെഗറ്റീവ് എനർജി കൊണ്ടുവരുന്നു എന്നുള്ളതാണ് ഇതിനൊക്കെ പുറകിലുള്ള ശാസ്ത്രീയ വശം.

വൃക്ഷങ്ങൾ വളർത്തുന്നത് കൊണ്ട് ജീവിതത്തിൽ പലരും പരാജയങ്ങൾ, നമ്മൾ എന്ത് കാര്യം ചെയ്താലും ശരിയാകാത്ത അവസ്ഥ, കുടുംബത്തെ സന്തോഷം ഇല്ലാത്ത അവസ്ഥ, വീട്ടിലേക്ക് ധനം വരാത്ത അവസ്ഥ, ജോലി കാര്യങ്ങളിലുള്ള പരാജയങ്ങൾ. എല്ലാം ചിലപ്പോൾ ഈ വൃക്ഷങ്ങളുടെ നെഗറ്റീവ് എനർജിയിൽ നിന്നും നമുക്ക് സംഭവിക്കാവുന്നതാണ്.ഉത്തരം ചെടികളിൽ ഒന്നാമത്തേതാണ് നാരകം. നാരകം ഒരിക്കലും നമ്മുടെ വീടിന്റെ മുൻവശത്ത് അല്ലെങ്കിൽ വീടിന് ചുറ്റുപാടുമോ വയ്ക്കാൻ പാടുള്ളതല്ല.ഏറ്റവും പ്രധാനമായും ഒരിക്കലും മുൻവശത്ത് വയ്ക്കരുത് എന്നുള്ളതാണ്.

അടുത്തതായി വളർത്താൻ പാടില്ലാത്ത മരമാണ് ആൽമരങ്ങൾ. അല്ലെങ്കിൽ ആൽ വർഗ്ഗത്തിൽ പെട്ട മരങ്ങളും വീട്ട് പരിസരത്ത് വളർത്താൻ പാടുള്ളതല്ല. മറ്റൊന്ന് പനവർഗ്ഗത്തിൽ പെട്ടവയാണ്.പൂളമരവും ഈ കൂട്ടത്തിൽ പെടുന്നു.മറ്റൊന്നാണ് കാഞ്ഞിരം. ഇവ മണ്ണിനെ വിഷമയമാക്കുന്നു.അടുത്തത് കടപ്ലാവ്, ഓർക്കിഡ് എന്നിവ വീട്ടിൽ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഇടയാക്കുന്നു. ഞാവൽ എരിക്ക് രുദ്രാക്ഷം അശോകം എന്നിവയെന്നും വീട്ടുമുറ്റത്ത് വളർത്താൻ പാടില്ല എല്ലാം ദൈവീകമായിട്ടുള്ള മരങ്ങൾ ആണെങ്കിലും വീട്ടുപരിസരത്ത് ഇവ ദോഷകരമാണ്. ഇവ വളർത്തുന്ന മൂലം കുടുംബം നശിച്ചു നാനാഭാഗത്തേക്ക് ചിതറി പോകുന്നതിന് കാരണമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *