നിങ്ങൾക്ക് ധനികനാകണം എങ്കിൽ വീട്ടിൽ വളർത്തേണ്ട ചില ജീവജാലങ്ങൾ.

ചില ജീവജാലങ്ങൾ വീട്ടിൽ വന്നു കയറിയാൽ തന്നെ നമുക്ക് നല്ല പോസിറ്റീവ് എനർജിയും, ജീവിതത്തിൽ പല ഐശ്വര്യങ്ങളും ഉണ്ടാകും എന്നുള്ളത് ഉറപ്പാണ്. അതുപോലെതന്നെയാണ് ധനവാൻ ആകും എന്നുള്ളതും. അത്തരത്തിൽ നമ്മുടെ വീട്ടുവളപ്പിലേക്ക്, വീട്ട്പരിസരങ്ങളിൽ എവിടെയെങ്കിലും ചില ജീവജാലങ്ങൾ വന്നു കയറുകയോ അവിടെ തന്നെ താമസിക്കുകയും ചെയ്യുന്നതുകൊണ്ട് നമുക്ക് പലതരത്തിലുള്ള ഐശ്വര്യങ്ങളും ഉണ്ടാകും എന്നുള്ളത് ഒരു ഐതിഹ്യമാണ്. അതുപോലെതന്നെ ഒരു വിശ്വാസവും ആണത്.എന്നാൽ നരി
പെട്ടിടം എന്ന് കേട്ടിട്ടുണ്ടോ.

വീട്ടുവളപ്പിൽ പുറത്തുനിന്ന് അല്ലെങ്കിൽ അലഞ്ഞു നടക്കുന്ന പട്ടി വർഗ്ഗത്തിൽ പെട്ടവ പ്രസവിച്ചിട്ടുണ്ടെങ്കിൽ ഇത് കുടുംബത്തിനു നാശം വിതക്കുന്നതിന് ഭാഗമായി ആണ് എന്ന് വേണം തിരിച്ചറിയാൻ. അത് ആ കുടുംബത്തിന്റെ ഗൃഹനാഥനെ ദോഷം വരുത്തുന്നതാണ് എന്നാണ് പറയുന്നത്. കുടുംബത്തിലെ നാശം വിതയ്ക്കുന്നതിന്റെ മുൻ സൂചനയാണ് ഇത് എന്ന് വേണം മനസ്സിലാക്കാൻ. എന്നാൽ കീരി എന്നു പറയുന്ന ജീവി നമ്മുടെ വീട്ടിൽ വന്നു കയറുന്നത് കുടുംബത്തിന്റെ ഭാഗ്യ സൂചനയായി വേണം കരുതാൻ.

അതുപോലെതന്നെ ഒറ്റപ്പെട്ട നടക്കുന്ന ഏതെങ്കിലും താറാവ്, താറാവ് വർഗ്ഗത്തിൽ പെട്ടവ നമ്മുടെ വീട്ടിൽ വന്നു കയറുകയാണ് എങ്കിൽ നമ്മൾക്ക് എന്തെങ്കിലും തരത്തിൽ കിട്ടാ കടങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ കിട്ടാൻ നല്ലതാണ്. പട്ടി പ്രസവിക്കാൻ വീട്ടിൽ വന്നു കയറുന്നത് ദോഷമാണ് പറഞ്ഞു, എന്നാൽ ഒരു പൂച്ചയാണ് ഇത്തരത്തിൽ നമ്മുടെ വീട്ടിലേക്ക് വന്നു കയറുന്നത് എങ്കിൽ കുടുംബത്തിന് വളരെയധികം ഐശ്വര്യങ്ങളും ഉണ്ടാകും എന്നുള്ളതാണ് ഐതിഹ്യം. വിവാഹങ്ങൾ നടക്കുന്നതിനെല്ലാം ഇത് നല്ല ഒരു സൂചനയായിട്ട് കണക്കാക്കാം.

Leave a Reply

Your email address will not be published. Required fields are marked *