കൊളസ്ട്രോളിന് ജീവിതത്തിൽ നിന്നും നാമാവശേഷമാക്കാൻ ഇങ്ങനെയൊന്നു ചെയ്തു നോക്കൂ.

കൊളസ്ട്രോൾ എന്ന രോഗം കൊണ്ട് ബുദ്ധിമുട്ടാത്തവരായി വളരെ ചുരുക്കം ആളുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ. കൊളസ്ട്രോൾ ശരീരത്തിൽ നെഗറ്റീവ് ആയി വന്നുകഴിഞ്ഞാൽ ഇത് ശരീരത്തിന്റെ ഓരോ ഭാഗത്തിനും ഫാറ്റി ആക്കുകയും അത് മരണകാരണം ആയി മാറാനുള്ള സാധ്യതയും കൂടുതലാണ്. ചില ആളുകൾ പ്രത്യേകിച്ച് ഡോക്ടർമാർ പോലും പറയുന്നു ഭക്ഷണവുമായി കൊളസ്ട്രോളിന് ഒരു ബന്ധവുമില്ല എന്നുള്ളത്. കൊളസ്ട്രോൾ ശരീരം സ്വന്തമായിട്ട് ഉല്പാദിപ്പിക്കുന്നതാണ് എന്നും. എങ്കിൽ കൊളസ്ട്രോളിൽ പതിപ്പിക്കാൻ ശരീരത്തിന് എങ്ങനെ സാധിക്കുന്നു എന്നുള്ളത് വ്യക്തമാക്കുന്നില്ല.

നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് കൊളസ്ട്രോളിന് ശരീരത്തിൽ ഉല്പാദിപ്പിക്കുന്ന കാരണമായി വരുന്നത്. മതേതമായ കൂടുന്നത് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും നമുക്കുണ്ടാക്കുന്നു എന്നുള്ളത് കൊണ്ട് തന്നെ ഇതിനെ കുറക്കാൻ അല്ലെങ്കിൽ നോർമലായി വക്കാൻ എപ്പോഴും പരിശ്രമിക്കണം. ഇതിനായി നാം കഴിക്കുന്ന ഭക്ഷണത്തിലെ ഗ്ലൂക്കോസിന്റെ അളവും കാർബോഹൈഡ്രേറ്റ് അളവും എത്രത്തോളം ചുരുക്കാമോ അത്രയും നല്ലതായിരിക്കും.

അതുകൊണ്ടുതന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ പ്ലേറ്റിങ്ങ് മെത്തേഡ് നല്ലപോലെ ശ്രദ്ധിക്കുക. ഏറ്റവും ചുരുങ്ങിയ അളവിൽ മാത്രം കാർബോഹൈഡ്രേറ്റ് എടുക്കുക. അത് നാലിലൊന്ന്, അഞ്ചിൽ ഒന്നോ ആയി കുറയ്ക്കാം. ബാക്കി ഭാഗം ഏറ്റവും പോഷക സമൃദ്ധമായി ഉൾപ്പെടുത്താം. ഇലക്കറികളും പച്ചക്കറികളും ഏറ്റവും കൂടുതലായി ഉപയോഗിക്കുക എന്നുള്ളതാണ് ഉത്തമം.റെഡ്മീറ്റ് വിഭാഗത്തിൽപ്പെട്ട പരമാവധി ഒഴിവാക്കി പച്ചക്കറികളിലേക്കും മീൻ വിഭാഗങ്ങളിലേക്കും തിരിയുക. ചിക്കൻ കഴിക്കുന്നത് റെഡ് മീറ്റിനോട് ഇഷ്ടമുള്ളവർക്ക് കുഴപ്പമില്ല. അതുപോലെതന്നെ ഭക്ഷണം കഴിക്കാൻ നിന്റെ മുൻപ നല്ല പോലെ വെള്ളം കുടിക്കുകയും സൂപ്പ് വിഭാഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *