വായിലെ ഈ വ്യത്യാസങ്ങൾ തിരിച്ചറിയൂ. ചില മാരകമായ രോഗങ്ങളുടെ ലക്ഷണങ്ങൾ ആയിരിക്കാം.

വായിക്കുചുറ്റും അല്ലെങ്കിൽ വായിക്കകത്തോ മോണയിലോ നാക്കിലോ ഒക്കെ ചില വ്യത്യാസങ്ങൾ ചില സമയങ്ങളിൽ നമുക്ക് കാണാൻ സാധിക്കാറുണ്ട്.വായിക്കകത്തുള്ള എല്ലാ കാര്യങ്ങളും ഒരുപോലെ കോഡിനേറ്റ് ആയാൽ മാത്രമാണ് നമുക്ക് ടേസ്റ്റ് അറിയാൻ ആയാലും, സംസാരിക്കാനായാലും, വാ തുറക്കുന്നതിന് ആയാലും എല്ലാം ഒരു സുഗമമായ രീതിയുണ്ടാകു. നാവിലെ ഞരമ്പുകളുടെ പ്രവർത്തനം ശരിയായ രീതിയിൽ ആയെങ്കിൽ മാത്രമാണ് വായലെ മസിലുകൾക്ക് കറക്റ്റ് ആയിട്ട് പ്രവർത്തിക്കാൻ ആകു. എങ്കിൽ മാത്രമാണ് നമ്മൾ ഓരോ വാക്കുകളും ഉച്ചരിക്കുന്നതിനും, വിസിൽ അടിക്കുന്നതിന് ആയാലും.

ഊതുന്നതിനായാലും നാക്ക് ശരിയായ രീതിയിലേക്ക് പ്രവർത്തിക്കുന്നുള്ളൂ. ചില ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളുടെ ഭാഗമായും, ഹാർട്ട് ഡിസീസുകളുടെ ഭാഗമായി എല്ലാം നാക്കുകളുടെ മസിലുകൾക്ക് എന്തെങ്കിലും പ്രശ്നങ്ങളൊക്കെ സംഭവിക്കാവുന്നതാണ്.നാക്കിലെ മസിലുകൾക്ക് ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ കൊണ്ട് ചിലപ്പോൾ നാം സംസാരിക്കുന്ന ഒരു കാര്യമാണെങ്കിലും നാക്കിന്റെ ഇത്തരം പ്രശ്നങ്ങൾക്ക് ഉണ്ട് പുറത്തേക്ക് വരുന്നത് ചിലപ്പോൾ മറ്റു വാക്കുകൾ ആയിരിക്കും ഇത് രണ്ടിനെയും ഒരുപോലെ കൊണ്ടുപോകുന്നതിന് നാക്കിന്റെ മസിലുകൾ ശരിയായ രീതിയിൽ ആയിരിക്കേണ്ടത് അത്യാവശ്യമാണ്.

പുകവലിക്കുന്ന ആളുകൾ ഞാൻ മദ്യപാനശീലമുള്ള ആളുകളെ നീ ചിലപ്പോൾ ഒക്കെ ഇത്തരം ഫംഗ്ഷനുകളിൽ വ്യത്യാസം വരാറുണ്ട്. നാക്കിന്റെ നിറത്തിലുള്ള വ്യത്യാസമാണ് ചില രോഗങ്ങളുടെ ലക്ഷണമായി നമ്മൾ കണക്കാക്കാറുണ്ട് ഇത്തരം കാര്യങ്ങൾ കൊണ്ട് തന്നെ നമ്മുടെ വായിൽ ഉള്ള ചില വ്യത്യാസങ്ങളെ നമ്മൾ കാര്യമായി തന്നെ പരിഗണിക്കേണ്ടത് അനിവാര്യമാണ്. എങ്കിൽ മാത്രമാണ് ചില രോഗങ്ങളെ നമുക്ക് മുന്നേ കൂട്ടി തിരിച്ചറിയാനും സാധിക്കു.

Leave a Reply

Your email address will not be published. Required fields are marked *