നമ്മൾ വില്ലൻ ആയിട്ടാണ് കാണാറ്. എന്നാൽ കൊളസ്ട്രോളിന് നല്ല ഗുണങ്ങളും ഉണ്ട് എന്നത് മനസ്സിലാക്കണം. കൊളസ്ട്രോൾ അല്ലെങ്കിൽ ഫാറ്റ് എന്നത് ശരീരം സ്വന്തമായി ഉത്പാദിപ്പിക്കുന്ന ഒരു പദാർത്ഥമാണ്. അതിനെ നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ഭാഗമായി മാറാറുണ്ട് എന്ന് മാത്രം. പശു എന്നത് പുല്ലു മാത്രം ഭക്ഷിക്കുന്ന ഒരു ജീവിയാണ്. എന്നിട്ടും പശു തടിച്ചു കൊഴുത്ത് കൊളസ്ട്രോളോടു കൂടി കാണപ്പെടുന്നു. ഇതെന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതിന്റെ കാരണം കൊളസ്ട്രോൾ എന്നത് ശരീരം സ്വന്തമായി ഉല്പാദിപ്പിക്കുന്ന ഒരു ഘടകമാണ് എന്നതാണ്.
ശരീരത്തെ മുഴുവൻ നിയന്ത്രിക്കുന്ന തലച്ചോറ് എന്ന് അവയവം 80 ശതമാനവും നിർമ്മിക്കപ്പെട്ടിട്ടുള്ളത് ഒമേഗ ത്രീ എന്ന ഒരു ഫാറ്റി ആസിഡ് കൊണ്ടാണ്. അപ്പോൾ കൊഴുപ്പ് ഒരു വില്ലൻ അല്ല എന്നുള്ളത് മനസ്സിലാക്കാൻ ഇത് ഏറ്റവും നല്ല ഉദാഹരണമാണ്.ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ മരുന്നു കഴിക്കുന്ന ആളുകൾക്ക് ഒരുപാട് നാളേക്ക് തുടർച്ചയായി കഴിക്കുന്നത് മൂലം ഓർമ്മക്കുറവ് അനുഭവപ്പെടുന്നതായി തോന്നുന്നു എന്ന് പറയാറുണ്ട്. ഇതിന്റെ കാരണം ഇത് തലച്ചോറിലെ ഒമേഗ ത്രീ എന്ന കൊഴുപ്പിനെ കുറയ്ക്കുന്നു എന്നതുകൊണ്ടാണ്.
അതുപോലെതന്നെ കൊഴുപ്പുകൊണ്ട് ഉണ്ടാക്കുന്ന മറ്റ് ഘടകമാണ് ഹോർമോണുകൾ എന്നത്. ഈ പ്രജൻ പ്രോജക്ട് എന്നിങ്ങനെയുള്ള ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നത് കൊഴുപ്പിൽ നിന്നുമാണ്. അതുപോലെതന്നെ നാഡീ വ്യവസ്ഥയെ പ്രൊട്ടക്ട് ചെയ്യുന്നതും അതിനെ എൻഗേജ് ചെയ്യുന്നതും കൊഴുപ്പുകളാണ്. ഇതിൽനിന്നും എല്ലാം കൊഴുപ്പ് എല്ലാതരത്തിലുള്ള ഒരു വില്ലൻ അല്ല എന്നും ചിലപ്പോഴൊക്കെ നമുക്ക് ഉപകാരപ്രദമായി മാറാറുണ്ട് എന്നുള്ളതും മനസ്സിലാക്കണം. മിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുമ്പോഴാണ് ശരീരത്തിലെ കൊളസ്ട്രോൾ കൂടുന്നത്.