എപ്പോൾ ഡോക്ടർമാരുടെ അടുത്തു ചെന്ന് എന്തെങ്കിലും രോഗാവസ്ഥ പറഞ്ഞാൽ പലപ്പോഴും പറയുന്ന ഒരു കാര്യമാണ് ആ ഭക്ഷണം കഴിക്കരുത്, ഈ ഭക്ഷണം കഴിക്കരുത് എന്നൊക്കെ. എന്നാൽഒരു ഭക്ഷണം കഴിക്കുന്നത് കൊണ്ട് എല്ലാ വക രോഗാവസ്ഥകൾക്കും അനുയോജ്യമാണ് എന്നതും മറ്റു രോഗാവസ്ഥ എന്നും വരുത്തുന്നില്ല എന്നതും മനസ്സിലാക്കുന്നു. എല്ലാ പ്രോട്ടീനുകളും കാൽസ്യവും വൈറ്റമിൻ സും എല്ലാം അടങ്ങിയിട്ടുള്ള ഒരു ഭക്ഷണപദാർത്ഥമാണ് ഇത്.60 വർഷത്തോളം വരെ ഒരു രോഗാവസ്ഥയും വരാതിരിക്കാനും എല്ലാ പ്രോട്ടീനുകളും അടങ്ങിയിട്ടുള്ളതുമായ ശരീരത്തിന് ആരോഗ്യം നൽകുന്നതുമായ ഒരു ഭക്ഷണപദാർത്ഥവും ഒരു ഇലക്കറിയും ആണ് ഇത്.
മൾബറി ഇലയെ കുറിച്ചാണ് ഈ പറയുന്നത്. നമ്മളാരും ഇതുവരെ മനസ്സിലാക്കാതെ പോയ ഒരു കാര്യമാണ് ഇത്. ഒരുപോലെതന്നെ ടേസ്റ്റും ആരോഗ്യഗുണങ്ങളും അടങ്ങിയിട്ടുള്ള ഒരു ഇലയാണ് മൾബറിയുടേത്. കൊളസ്ട്രോൾ കുറയ്ക്കാനും, ഫാറ്റി ലിവറിനെ തടയാനും, ബ്ലഡ് പ്രഷർ കൺട്രോൾ ചെയ്യാനും, സ്ട്രസ്സ് ലെവൽ കുറയ്ക്കാനും,അതുപോലെതന്നെ നമ്മുടെ ജോയിൻ പെയിന്റ്സ് കുറയ്ക്കാൻ ആയിട്ടും ഇതിനകത്ത് അടങ്ങിയിരിക്കുന്നു മൈക്രോ ന്യൂട്രിയൻസ് സഹായിക്കുന്നു. വൈറ്റമിൻ എയുടെ ഏറ്റവും സോസ് ആണ് മൾബറിയില.ഇതിൽ വെറും 40 മാത്രം അടങ്ങിയിരിക്കുന്നു എന്നതുകൊണ്ടുതന്നെ വണ്ണം കുറക്കുന്നവർക്ക് ഉപയോഗിക്കാവുന്ന ഒന്നാണ്.
അതുപോലെ തന്നെ പ്രോട്ടീൻ റിച്ച് ആയിട്ടുള്ളതുമാണ്. ഏറ്റവും കൂടുതൽ പ്രോട്ടീൻ ആയിട്ടുള്ള ഒരു വെജിറ്റേറിയൻ ഡിഷ് ആയി അറിയപ്പെടുന്നത് ചതുരപ്പയർ ആണ്. എന്നാൽ അതിനേക്കാൾ ഉപരി നമ്മുടെ ശരീരത്തിന് ആരോഗ്യപ്രദമായ ഒന്നാണ് മൾബറിയുടെ ഇല. ഇത് കഴിക്കുന്നത് ശരീരത്തിന് പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഉണ്ടാകുന്നു.