അണ്ഡാശയ മുഴകൾ എങ്ങനെ മുന്നേ കൂട്ടി തിരിച്ചറിയാം.

സ്ത്രീകൾ പലപ്പോഴും പറയുന്ന ഒരു വലിയ ബുദ്ധിമുട്ടുകളാണ് ആർത്തവ പ്രശ്നങ്ങൾ. ആർത്തവത്തെ സംബന്ധിച്ച് ശരീരത്തിൽ ഉണ്ടാകുന്ന വേദനകളും മറ്റും. എന്നാൽ ഇവ ആർതവത്തിന്റെത് തന്നെയാണോ എന്ന് തിരിച്ചറിയേണ്ടതും അത്യാവശ്യമായ കാര്യമാണ്. ഗർഭാശയത്തിൽ തന്നെ ഉണ്ടാകുന്ന പലതരം വ്യത്യാസങ്ങളും പ്രശ്നങ്ങളും ആർത്തവത്തെ സംബന്ധിച്ച് കാണിക്കാറുണ്ട്. ചിലർക്ക് കുറവ് ചിലർക്ക് ബ്ലീഡിങ് കൂടുതൽ എന്നൊക്കെ പറയാറുണ്ട് എന്നാൽ ഇവർക്ക് ഇതെല്ലാം തുല്യമായ ഒന്നാണ് പക്ഷേ ഗർഭാശയത്തിലോ എവിടെയെങ്കിലും എന്തെങ്കിലും ഉണ്ടാകുന്നതുകൊണ്ടാണ് ഇത്തരത്തിൽ ആർത്തവത്തിലൂടെ ആ പ്രശ്നം പുറത്തു കാണുന്നത്. ഇത് ഒരു മുഴയാണോ, അല്ലെങ്കിൽ എന്തെങ്കിലും ഇൻഫെക്ഷൻ ആണോ എന്നൊന്നും സാധാരണക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല.ഇത് ഒരു സിസ്റ്റ് ആണോ എന്റർമെറ്ററിയോസിസ് ആണോ എന്നൊക്കെ ഒരു ഡോക്ടറുടെ അടുത്ത് ചെന്ന് മാത്രമാണ് തീരുമാനിക്കാൻ ആകുന്നത്.

സാധാരണയായി ഒരു സ്ത്രീ ശരീരത്തിലെ മെൻസ്ട്രൽ സൈക്കിൾ നടക്കുന്ന സമയത്ത് മോളിക്കുലാർ സിസ്റ്റുകൾ ഉണ്ടാകുന്നത് കോമൺ ആണ്. എന്നാൽ ഈ സിസ്റ്റുകൾ അടുത്ത പിരീസിന്റെ സമയത്ത് ചുരുങ്ങി പോകാറുണ്ട്. ഇങ്ങനെ പോകാതെ അവ കല്ലിച്ചു കിടക്കുന്നതുകൊണ്ടാണ് ഇത്തരം അണ്ഡാശയ മുഴകൾ ഉണ്ടാകുന്നത്. ഈ മുഴകൾ തന്നെ മൂന്ന് തരത്തിലാണ് ഉണ്ടാകാറ്. ആദ്യത്തെ മുഴ പരിശോധിച്ചാൽ അതിനകത്ത് പല്ല്, നഗം, മുടി എന്നിവയൊക്കെയാണ് കാണാനാവുക. മറ്റൊരു മുഴ കാണാനാകുന്നത് കെട്ടിക്കിടക്കുന്ന രക്തം ചോക്ലേറ്റ് നടത്തിലായിട്ടുള്ളതാണ്. ഒരു മുഴ എന്ന് പറയുന്നതിൽ നമുക്ക് കാണാം കട്ടിയുള്ള ദ്രാവകം ആയിട്ടാണ്. ഇവയ്ക്ക് ലക്ഷണം കുറവാണ് എന്നതുകൊണ്ട് തന്നെ പലപ്പോഴും ആരംഭ ഘട്ടത്തിൽ തിരിച്ചറിയാതെ പോകാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *