രാജി നീ ഇങ്ങനെ ഇടക്കിടക്ക് അങ്ങോട്ട് കയറി ചെല്ലുമ്പോൾ അവൾക്ക് അത് ഇഷ്ടമാവില്ല.വല്യമ്മായി പോലെ കാശിനു ഇല്ല എന്നും കുഞ്ഞമ്മക്ക് ഇല്ല ഞാൻ എന്നാൽ പിന്നെ എന്നെ പിറകിൽ നിന്നും മാറില്ല.എന്തൊരു സ്നേഹം ആണ് എന്നെ എന്ന് അറിയാമോ ദേവി ഒന്നും പറയാനില്ല മുഴുക്കുടിയൻ ആയിരുന്നു ഭർത്താവ് മരിച്ചതിൽ പിന്നെ ദേവി അടുത്ത വീടുകളിൽ അടുക്കളപ്പണിക്ക് പോയ രണ്ട് പെൺ മക്കളെ പോറ്റുന്നത്.ദേവിയുടെ സഹോദരങ്ങൾ എല്ലാം നല്ല നിലയിൽ ആണ് വേഷം മാറി കുഞ്ഞമ്മാവൻ വീട്ടിലേക്ക് നടക്കുമ്പോൾ രാജി ഓർത്തു കഴിഞ്ഞ ആഴ്ച പോയപ്പോൾ ഇന്ന് വരാമെന്ന് പറഞ്ഞതാണ് കുഞ്ഞമായോട് തന്നെ വലിയ കാര്യമാണ് അവിടെ ചെന്നാൽ ഓരോ വിശേഷങ്ങളും പറഞ്ഞ് അടുത്ത് തന്നെയുണ്ടാകും.അവിടെ ഉണ്ടാക്കിയ ഒക്കെ നിർബന്ധിച്ച് കഴിപ്പിക്കും വലിയ പണകാരി ആണെന്ന് ജാഡ ഒന്നുമില്ല.
ആൾക്ക് ഗേറ്റ് തുറന്ന് രാജി വീട്ടിലേക്ക് ചെന്നു പൂമുഖവാതിൽ തുറന്നു കിടക്കുകയാണ് കയറുമ്പോഴാണ് ഇവിടെ സംസാരം കേട്ടത്.വിനൂ ആ പെണ്ണ് ഇന്ന് എവിടേക്ക് കെട്ടിയെടുക്കുന്നുണ്ട് അറിയാലോ അഷ്ടിക്ക് വകയില്ലാത്തവരാൻ എന്തൊക്കെ അടിച്ചുമാറ്റി കൊണ്ടുപോകുന്ന പറയാൻ പറ്റില്ല അതുകൊണ്ടാ ഇവിടെ വന്ന് ഞാൻ അതിൻറെ പുറകെ മാറാത്തത്.ഉള്ള പത്രം ഒക്കെ തുറന്നു നോക്കുമ്പോൾ കൊത്തി കൊണ്ട് നമ്മൾക്ക് വയറുവേദനയും വരണ്ട വച്ച് എങ്ങാനും കൊടുത്താലോ അത് ആർത്തി പണ്ടാരത്തിന്.ബാങ്കിൽ പോണം നീ ഒന്ന് കണ്ണ് വെക്കണം രാജിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ഭൂമി പിളർന്ന് തന്നെ വീഴും എന്ന ആശിച്ച പോയവർക്ക് ബന്ധുക്കളൊക്കെ പണക്കാരനാണ് അവഗണന ഒരുപാട് അനുഭവിച്ചിട്ടുണ്ട് എങ്കിൽ ഇങ്ങനെയൊന്നും.
ആരുടെ വായിൽ നിന്നും കേൾക്കേണ്ടി വന്നിട്ടില്ല.അതിനെ അമ്മ ഇടം നൽകിയിട്ടുമില്ല എത്രയോ ബുദ്ധിമുട്ട് ആയാലോ ആരുടെയും മുമ്പിൽ ഇരിക്കാൻ പോകരുതെന്നാണ് ഉള്ളത് ഒരു കടലാസ് കഷ്ണം പോലും ആരുടേയും അനുവാദം ഇല്ലാതെ എടുത്തിട്ടില്ല ഇന്നേവരെ.എന്നിട്ടും ആരും കാണാതെ അവിടെനിന്നും ഇറങ്ങി വീട്ടിലെത്തി അമ്മയുടെ ഒന്നും പറയാനില്ല കുഞ്ഞമ്മ അവൻറെ വീട്ടിലേക്കുള്ള പോക്ക് മുടങ്ങിയിട്ടു അമ്മ ഒരക്ഷരം പോലും ചോദിച്ചതുമില്ല.വർഷങ്ങൾ കടന്നു പോയപ്പോൾ ഞങ്ങളുടെ അമ്മയുടെ കഷ്ടപ്പാടുകൾക്ക് അവസാനമായി ചേച്ചിക്കും എനിക്കും ജോലികിട്ടി ചേച്ചിയുടെ വിവാഹം കഴിഞ്ഞു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.