റെയിൽവേ സ്റ്റേഷനിൽ തിരക്ക് കുറവായിരുന്നു ട്രെയിൻ ലേറ്റ് ആണെന്ന് തോന്നുന്നില്ലേ അടുത്ത് ഇരുന്നു പുസ്തകം വായിക്കുന്ന ആളുടെ ചെറുപ്പക്കാരൻ ഒന്ന് കണ്ണുയർത്തി അവളെ നോക്കി.അയാളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടു അവൾ ഞെട്ടി പെട്ടെന്ന് അയാൾ വീണ്ടും പുസ്തകത്തിലേക്ക് നോക്കണ്ട നോക്കണ്ട എന്ന് മനസ്സ് പറഞ്ഞാലും നമ്മുടെ കണ്ണുകൾ കുരുത്തംകെട്ടതാണ് എങ്ങോട്ട് നോക്കരുത് എന്നു പറയുന്നു അങ്ങോട്ട് തന്നെ നോക്കും.അവൾ അയാളുടെ വശത്തേക്ക് തന്നെ നോക്കി പുസ്തകത്തിലേക്ക് ഒരു തുള്ളി കണ്ണീര് വീഴുന്നത് കണ്ട് അവൾ പെട്ടെന്ന് നോട്ടം മാറ്റി ഈശ്വരാ ഉള്ളിലെ എന്തോ വേദന നിറഞ്ഞ പോലെ.ഇതാണ് തൻറെ കുഴപ്പം ആര് കരഞ്ഞു കണ്ടാലും കരച്ചിൽ വരും ആണുങ്ങൾ കരയുന്നത് അധികം കണ്ടിട്ടില്ല അതുകൊണ്ട് തന്നെ വേണം കരച്ചിൽ വരും.
അയാൾ ഇനി ആ പുസ്തകം വായിച്ച് കരയുകയാണോ ആണെങ്കിൽ തൻറെ കരച്ചിൽ വെറുതെയായി പോകും അവർ കലങ്ങിയ കണ്ണുകൾ തുടച്ചു ഇനി നോക്കുന്നില്ല തീരുമാനമെടുത്താൽ അതേപോലെ നടപ്പാക്കുന്ന ഒരു ഗ്രാംഷി അവൾ വീണ്ടും നോക്കി അയാൾ പുസ്തകം വായന നിർത്തി ദൂരേക്ക് നോക്കി കണ്ണുകൾ നിറഞ്ഞു തന്നെ ഇരിക്കുന്നു പാവം.ആരെങ്കിലും മരിച്ചു കാണുമോ ചോദിച്ചു നോക്കിയാലോ അല്ലെങ്കിൽ വേണ്ട ഇതിപ്പോ അയാളുടെ ആരെങ്കിലും മരിച്ചാൽ തനിക്കെന്താ അങ്ങനെ ചിന്തിക്കാൻ പറ്റുന്നില്ല എന്ന് ഉള്ളതാണല്ലോ പൊതുവെ നമ്മൾ മലയാളികളുടെ കുഴപ്പം.
ആരെങ്കിലും കരഞ്ഞാൽ ഒരു പരിചയവും ഇല്ലെങ്കിൽ കൂടി എന്തിനാ കരയുന്നത് എന്ന് ചോദിക്കാതെ മലയാളി ഉണ്ടാവില്ല.അയാളുടെ ചരിത്രവും ഭൂമിശാസ്ത്രവും വേനൽ ബയോളജി കൂടെ മനസ്സിലാക്കിയ നമ്മളെ മാറുകയുള്ളൂ അല്ലെങ്കിൽ ഒരു സമാധാനം അതാണ്.മുഖമമർത്തി തുടക്കുന്നത് കണ്ട പിന്നെ അവൾക്ക് നിയന്ത്രണം വിട്ടു എന്തിനാ ചേട്ടാ കരയുന്നേ പെട്ടെന്ന് ചോദിച്ചു അയാൾ അവളെ നോക്കി ഓക്കേ ചേട്ടന് നല്ല സങ്കടം ഉണ്ടല്ലോ അതും സങ്കടം ഇല്ലെങ്കിൽ ആണുങ്ങൾ എങ്ങനെ കരയിലില്ല അതാ ചോദിച്ചത് ചെറിയതായി ഒന്ന് ചിരിക്കാൻ ശ്രമിച്ചു. എൻറെ പേര് അലീന എൻട്രൻസ് കോച്ചിംഗ് ചെയ്യുകയാണ് അങ്ങോട്ട് പോവാ ഞാൻ രാഹുൽ ഓൾഡ് മെഡിക്കൽ കോളേജ് ഡോക്ടർ ആണ് ഈശ്വര എന്നിട്ടാണ് ഇങ്ങനെ ഇരുന്ന് കരയുന്നേ.ബാക്കി സ്റ്റോറി അറിയാൻ ഈ വീഡിയോ കാണുക.