ഡ്രസ്സ് എടുക്കാനായി വലിയ കടയിൽ ചെന്ന് അമ്മയ്ക്ക് സംഭവിച്ചത്

രാവിലെ മുതലുള്ള തിരക്കൊന്നും തുണികൾ ഒക്കെ എടുത്തു ഒതുക്കി വെക്കുമ്പോൾ ആയിരുന്നു ഒരു അമ്മയും മോനും കടയിലേക്ക് കയറി വരുന്നത്.അവരുടെ മുഖങ്ങളിലും ഇത്രയും വലിയൊരു കടയിലെത്തിയ അംഗലാപ്പും ഉണ്ടായിരുന്നു.ഒരു നിമിഷം എൻറെ അമ്മയെ ഓർമ്മ വന്നു കുഞ്ഞുനാളിൽ പലവട്ടം അമ്മയ്ക്കൊപ്പം തുണിയെടുക്കാൻ പോയ നിമിഷങ്ങൾ ഞാൻ മെല്ലെ ഓർത്തു ക്യാമ്പിൽ നിന്നും ഇറങ്ങി അവരുടെ അടുത്തേക്ക് ചെന്നു വിളിച്ചു എന്താ വേണ്ടത് എൻറെ ചോദ്യം കേട്ടിട്ട് ആകും അവരുടെ മുഖത്ത് പരിഭ്രമം മാറി ഒരു ചിരി വിടർന്നു.ഇവൻ ഒരു പാൻറും ഷർട്ടും വേണം അതിനെന്താ വരും നല്ല ഒരെണ്ണം തന്നെ എടുക്കാലോ എന്ന് പറഞ്ഞു ഞാൻ അവരെ ജെൻ സെക്ഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.ഡ്രസ്സ് എടുത്തിട്ടത് അവരെ നോക്കി നല്ല പറഞ്ഞു എന്താണ് വില ഒരുപാട് വിലവരുന്ന ആണെങ്കിൽ ഇതൊന്നും വേണ്ട മോനെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.

ശരിയെന്ന് മൂളി ഏറ്റവും താഴെ അടുക്കി വച്ചിരുന്ന അടുത്തു അവർക്കു മുന്നിലേക്ക് ഇട്ടു കൊടുത്തു.അവരുടെ കണ്ണുകളും കൈകളും അവർക്ക് മുന്നിൽ നിന്ന് ഓരോ ഡ്രസ്സില് പരതിനടന്നു കൈയിൽ ക്യാഷ് ഒതുങ്ങുന്ന പുതിയ ഒരു പാൻറ് ഷർട്ടും അവർ തെരഞ്ഞെടുത്തു.മെല്ലെ ആ കുട്ടിക്ക് നേരെ തിരിഞ്ഞു അവർ പ്രതീക്ഷയോടെ ചോദിച്ചു മോനെ ഇതു പോരെ അവർ വീണ്ടും വീണ്ടും ചോദിച്ചിട്ടും ഇഷ്ടമാകാതെ തല കുനിച്ച് നിൽക്കുന്നത് കണ്ട് ഞാൻ അവരോട് ചോദിച്ചു മോനെ ഇഷ്ടമായത് ഏതാണ് അവൻറെ ആദ്യം ഞാൻ ഒരു തുണികളിൽ നിന്നും ഒരു മഞ്ഞ ടീഷർട്ട് എടുത്ത് എന്നോട് പറഞ്ഞു ഇതു മതി എനിക്ക് വാശിയോടെ പറഞ്ഞു.ആ സ്ത്രീ അതുകേട്ട് അവരെ ഒന്ന് നോക്കി എനിക്ക് നേരെ തിരിഞ്ഞു.

മോനെ രണ്ടിനുംകൂടി എത്ര രൂപയാകും ഞാൻ പ്രൈസ് ടാഗ് നോക്കി വിലപറഞ്ഞു 1500 രൂപയോളമാകും പാക്ക് ചെയ്യട്ടെ അവർ കയ്യിൽ ചുരുട്ടി പിടിച്ച മുഷിഞ്ഞ നോട്ട് ലേക്കും പിന്നീട് ദയനീയമായി അവൾ എന്നെ നോക്കി പതിഞ്ഞ വാക്കിൽ പറഞ്ഞു എൻറെ അടുത്ത് അത്രയും ഇല്ല മോനെ ഞാൻ ആദ്യം എടുത്ത ഉടുപ്പാണെങ്കിൽ അത് എടുക്കാൻ കാശ് യുള്ളൂ.അത് കേട്ട് ആ കുട്ടി അവരെ നോക്കി ദേഷ്യവും സങ്കടവും നിറഞ്ഞ നോട്ടം അവർ തിരിഞ്ഞു നിന്നു അവരോട് പറഞ്ഞു നമുക്ക് നാളെ വന്നിട്ട് എടുക്കാം അമ്മയുടെ കയ്യിൽ ഇപ്പോൾ അതിനുള്ള കാശില്ല. കാശില്ല എങ്കിൽ നിങ്ങൾ എന്തിനാണ് എന്നെ ഇവിടേക്ക് വിളിച്ചോണ്ട് വന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *