27 വർഷം സൗദിയിൽ നേട്ടവും ഞാൻ ചെയ്തിട്ടില്ല ആദ്യം പോയി നാലര വർഷം കഴിഞ്ഞാണ് ഞാൻ ഈ നാട് കണ്ടത്.68 ഞങ്ങളുടെ മുന്നിൽ ഇരുന്ന് കരഞ്ഞു അന്ന് ചെന്നുപെട്ടത് മരുഭൂമിയിലെ കൃഷി സ്ഥലത്താണ് ഒരുപാട് ആളുകളും കണ്ണെത്താദൂരത്തോളം മരുഭൂമി കുറെ കൃഷിസ്ഥലവും അറബിയിൽ മസ്റ എന്ന് പറയും നാലു പേരിൽ ഒരാളായി ഞാനും.ഞാൻ മാത്രമാണ് മലയാളി വെള്ളവും പോലും ഞങ്ങൾക്കുള്ള ഭക്ഷണ സാധനങ്ങളുമായി അറബി വരുമ്പോൾ മാത്രം ആ നാട്ടിൽ നിന്നുള്ള ഒരു കത്ത് കിട്ടുക തിരിച്ചു മറുപടി ഒരിക്കൽ മാത്രം അത് പലപ്പോഴും രണ്ടുമൂന്ന് മാസത്തിലൊരിക്കലും ആയിരുന്നു.പലതവണ കരഞ്ഞു കാല് പിടിച്ചിട്ടുണ്ട് പക്ഷേ അറബിക് ലീവ് തരില്ല ചെറിയ തുക ആണേലും കൃത്യമായി ശമ്പളം കിട്ടും അത് അറബിയുടെ തന്നെ നാട്ടിലേക്കു അയക്കും.
നമ്മുടെ ഭാഷയിൽ ഒന്നു വർത്തമാനം പറ എത്ര കൊതിച്ചു എന്ന് അറിയുമോ രക്ഷപ്പെടാൻ പലവട്ടം നോക്കി കണ്ണെത്താത്ത മരുഭൂമിയും കുഴഞ്ഞുവീണത് മാത്രം മിച്ചം ലീവ് കിട്ടി നാലര വർഷത്തിനു ശേഷം പിന്നീട് ഞാൻ അങ്ങോട്ട് തിരിച്ചു പോയില്ല.സുഹൈലക്ക് ഞാൻ എന്നും ഒന്നിനും പോരാത്ത അവനായിരുന്നു എൻറെ കൂടെ പോയത് ദുബായ് പലരും മണിമാളിക പണിതും അവരുടെ മക്കളെ ഇംഗ്ലീഷ് മീഡിയത്തിൽ ചേർത്തു ഒക്കെ അവളുടെ കണക്കിൽ എന്നെ പോരായ്മ മാത്രമായിരുന്നു. പിന്നെ അവളുടെ അമ്മാവൻറെ മോൻ വഴിയാണ് വീണ്ടും പോയത് പോവുക എന്നല്ലാതെ മാർഗ്ഗമില്ലായിരുന്നു രണ്ടു വയസ്സ് വ്യത്യാസം മാത്രമുള്ള മൂന്ന് പെൺമക്കൾ ചോർന്നൊലിക്കുന്ന വീട്.
ഹോട്ടലിൽ ക്ലീനിംഗ് ജോലി ആയിരുന്നു നിന്നനിൽപ്പിൽ പാത്രം കഴുകി കാലിൽ നീര് വന്നു വീർപ്പ് മാറാൻ നേരം ഇല്ലാത്തതുകൊണ്ട് കൈവിരലുകൾക്കിടയിൽ മുറിവുകൾ ഉണങ്ങാൻ നേരമില്ലായിരുന്നു അതിനിടയിലാണ് രണ്ടുവർഷത്തെ ഇടവേളകളിൽ ഷഫീക്കും ഷബീറും ജനിച്ചത്.ഷബീറിന് ആറു മാസം പ്രായമുള്ളപ്പോഴാണ് മൂത്ത മോൻ കല്യാണം വീടുപണിക്ക് തേക്കാൻ കുറച്ചു പൈസ അവളുടെ ആങ്ങളയും ബാപ്പയും സഹായിച്ചത് മുതൽ സുലേഖ ഞാൻ വീണ്ടും പോരാത്ത അവനായി.ഞാൻ എന്തൊക്കെ എല്ലാം അവളുടെ വീട്ടുകാരുടെ അക്കൗണ്ടിൽ മാത്രമേ എൻറെ ഭാര്യക്കു ചേർക്കൂ മക്കൾക്കും ഞാൻ രണ്ടുവർഷത്തിനുള്ളിൽ രണ്ടുമാസത്തേക്ക് വരുന്ന വിരുന്നുകാരൻ മാത്രമായി. അറിയാൻ വീഡിയോ കാണുക..