ആറ് കൊല്ലും ഒരുമിച്ചു ജീവിച്ചിട്ടും രണ്ടു കുട്ടികൾ ഉണ്ടായിട്ടും ഒരിക്കൽപോലും എന്നോട് ഒരു ഇഷ്ടം തോന്നിയിട്ടില്ല എന്ന് പറഞ്ഞു എന്നെ പടിയിറക്കി കണ്ണുകളിലൂടെ മറ്റൊരുത്തിയെ കൈപിടിച്ച് നടന്നു പോയ നിമിഷം മാത്രമാണ് മാഷേ എന്നിലെ പെണ്ണ് തോറ്റുപോയത്.പൂച്ചകണ്ണുള്ള നീളത്തിൽ കുറെ മുടി ഉള്ള കുറെ വിവരവും വിദ്യാഭ്യാസവും ഉള്ള മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞു കൂടെ നടക്കുന്ന ഒരു പെണ്ണിനെയാണ് സെമീർ സ്വപ്നം കണ്ടതും ആഗ്രഹിച്ചതും.പക്ഷേ കിട്ടിയതും കെട്ടിയത്തും മനസ്സിലെ സ്വപ്നങ്ങളിൽ നിന്ന് മാറ്റമുള്ള ഷാഹിനയെ.ആദ്യരാത്രി അവൾ തിരിച്ചറിഞ്ഞു ഭർത്താവിൻറെ മനസ്സും സ്വപ്നങ്ങളും ഇല്ലാതാക്കിയവൾ ആണ് താൻ എന്ന് എന്തെങ്കിലും നല്ലൊരു ഭാര്യ ആകാൻ ശ്രമിച്ചു പരാജയപ്പെടുന്ന നേരത്തെല്ലാം നിസ്കാരപ്പായയിൽ കണ്ണീരൊഴുക്കി ഒരിക്കലും ആരോടും പരാതി പറഞ്ഞില്ല.
കണ്ണിൽ ആരേയും കാണിച്ചില്ല കണ്ണീർ കണ്ട് പടച്ചവൻ സെമിനാറിൽ മാറ്റമുണ്ടാകില്ല കുട്ടികൾ ആകുമ്പോൾ മാറ്റമുണ്ടാകും പ്രതീക്ഷിച്ചു സെമീർ അവളെ ഉമ്മയുടെ ഇഷ്ടത്തിന് കെട്ടി കൂടെ താമസിപ്പിച്ചു.അതല്ലാതെ ഭർത്താവ് ഒരു സ്ഥാനം കൊടുക്കാൻ അയാൾക്ക് താൽപര്യമില്ലാത്ത ഒരിക്കൽപോലും ഒരുമിച്ച് പുറത്തു പോയിട്ടില്ല പാർക്കിലോ ബീച്ചിലോ കൈപിടിച്ച് നടന്നിട്ടില്ല ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചിട്ടില്ല ഇഷ്ടമുള്ള ചോദിച്ചില്ല വാങ്ങിച്ചിട്ട് തന്നിട്ടില്ല ആണും പെണ്ണും ഒരു മുറിയിൽ ഒരു കട്ടിലിൽ കിടന്നുറങ്ങിയ രാത്രികളിൽ ചടങ്ങുപോലെ നടക്കുന്ന ഇട ചേരൽ ചുണ്ടിൽ ഒന്ന് അമർത്തി ചുംബിച്ചിട്ടില്ല ശരീരത്തിലേക്ക് മോഹത്തോടെ നോക്കിയിട്ടില്ല ആറുകൊല്ലം.അഴിക്കന്തോറും കുരുക്ക് വീഴുന്ന ജീവിതത്തിൽ സെമി സ്വപ്ന ഇണയെ കണ്ടെത്തി ഇങ്ങനെ ഒരു ദിവസം പ്രതീക്ഷിച്ചിരുന്നു.മക്കളെ തരില്ലെന്ന് സെമീറ പറഞ്ഞപ്പോഴും കരഞ്ഞില്ല മൗനത്തോടെ ഇരുന്നു.
ഒരിക്കലും ഷാഹിദ് സമീറിനെ ബുദ്ധിമുട്ട് ആവാതിരിക്കാൻ വേണ്ടി വന്നു കയറിയ അന്നുമുതൽ അനുസരിച്ചുള്ള കുറ്റപ്പെടുത്തിയിട്ടില്ല ഒരു നോട്ടം കൊണ്ടുപോലും ഒരിക്കൽ തൻറെ മനസ്സ് തിരിച്ചറിയുമെന്ന് പ്രതീക്ഷയോടെ പ്രാർത്ഥനയോടെ വീട്ടിൽ നിന്നും അവനുവേണ്ടി അവൻറെ നല്ല ജീവിതത്തിനുവേണ്ടി പടിയിറങ്ങി തിരിഞ്ഞു നോക്കാതെ നടന്നു തിരിഞ്ഞു നോക്കിയാൽ പടച്ചോൻ മാത്രം കണ്ടിട്ടുള്ള കണ്ണീർ പലതും കാണും.മാഷേ ഞങ്ങളെ പുറത്ത് ഒന്നും വിടില്ലായിരുന്നൂ. കല്യാണം ഉറപ്പിച്ച നാളുകളിലും മനസ്സിൽ കുറേ സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.