ഹൃദയത്തിന്റെ ഇടതുഭാഗത്തേക്ക് ബ്ലഡ് പമ്പ് ചെയ്യുന്ന വാൽവിനെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് നെഞ്ചുവേദനയായി പ്രത്യക്ഷപ്പെടാറുണ്ട്. ഹൃദയം പ്രവർത്തിക്കുന്നത് അതിന്റെ പല ഭാഗത്തെയും ഫംഗ്ഷനുകൾ കൊണ്ടാണ്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു ചെറിയ ഭാഗത്തിന് വരുന്ന പ്രശ്നങ്ങൾ ഹൃദയത്തിന്റെ മുഴുവൻ പ്രവർത്തനത്തെയും ബാധിക്കുന്നു. ഈ വാൽവുകളുടെ പ്രവർത്തനം വഴിയാണ് ശരിയെടുത്ത എല്ലാ ഭാഗത്തേക്കും രക്തം നല്ല രീതിയിൽ സംക്രമണം ചെയ്യുന്നത്. ഇത് പ്രധാനമായും ചെയ്യുന്നത് മൈട്രൽ വാൽവുകളാണ്. ഈ വാൽവുകളുടെ പ്രവർത്തനം ശരിയായ രീതിയിൽ ആയില്ലെങ്കിൽ ഹൃദയത്തിനും ശരീരത്തിനും പലരീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാകും. ന്യൂ ആൽബുകൾക്ക് രണ്ടുതരത്തിലുള്ള പ്രശ്നമാണ് സാധാരണയായി ഉണ്ടാകാറ്.
വാൽവ് ചുരുങ്ങി പ്രവർത്തനം നിലയ്ക്കുകയോ, അല്ലെങ്കിൽ വാൽവിനെ ലീക്ക് സംഭവിക്കുകയോ ചെയ്യാം. ശരീരത്തിന് ഏതെങ്കിലും തരത്തിലുള്ള രോഗാവസ്ഥ കൊണ്ടോ അല്ലെങ്കിൽ പ്രായമായ ആളുകളിലോ ആണ് ഇവ രണ്ടും സംഭവിക്കാറ് സാധാരണ. ഇവയിലെ ഏതെങ്കിലും ഒന്ന് സംഭവിച്ചാൽ ഹൃദയത്തിന്റെ ഇടതുഭാഗത്തിന് പ്രഷർ കൂടുകയും അത് ശ്വാസകോശത്തെ ബാധിക്കുകയും ഇത് മൂലം രോഗിക്ക് ശ്വാസംമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു.
ഇതുമൂലം രക്തം ഹൃദയത്തിന് ഇടതുഭാഗത്ത് കട്ടപിടിച്ചു കിടക്കുകയും അതുമൂലം ശരീരത്തിന് പൾസ് ലെവൽ കൂടുന്നതിനും കാരണമാകുന്നു. മറ്റൊന്നും ഉണ്ടാകുന്നത് ഈ കട്ടപിടിച്ച രക്തം ചിലപ്പോൾ പൊടിഞ്ഞു പോവുകയും ശരീരത്തിന് പല ഭാഗത്തേക്കും സ്പ്രെഡ് ആവുകയും ചെയ്യും. രക്തം കട്ടപിടിച്ചു കിടക്കുന്നത് മൂലം ഹൃദയത്തിന്റെ വലുപ്പം വർദ്ധിക്കുന്നതിനും കാരണമാകാറുണ്ട്. ഇത് ഹാർഡ് ഫൈലിറിലേക്ക് നയിക്കാതിരിക്കാൻ വേണ്ടി വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യാം.