ഭക്ഷണം കഴിച്ച ഉടനെ വയറിൽ പെരുപ്പ്, വേദന എന്നിവ അനുഭവപ്പെടാറുണ്ടോ.

ചില ആളുകൾക്കെങ്കിലും ഭക്ഷണം കഴിച്ച് ഉടനെ തന്നെ ബാത്റൂമിൽ പോകുന്ന അവസ്ഥയോ, അല്ലെങ്കിൽ വയറിനകത്ത് ഒരു പെരുപ്പ്, വേദനയോ എല്ലാം അനുഭവപ്പെടാറുണ്ട്. ചിലപ്പോഴൊക്കെ പിത്താശയെ കല്ലിന്റെ ഭാഗമായിട്ട് ആയിരിക്കാം. ഇതിനെ ലക്ഷണങ്ങൾ വളരെ കുറവായതുകൊണ്ട് തന്നെ തിരിച്ചറിയുന്നത് വളരെ വൈകിയായിരിക്കും മിക്കപ്പോഴും. ചെറിയ തരത്തിലുള്ള കല്ലുകൾ ആണെങ്കിൽ പലപ്പോഴും തിരിച്ചറിയാതെ പോവുകയും ചെയ്യുന്നു. വൃക്കയുടെ താഴ്ഭാഗത്തായി ഒരു സഞ്ചി പോലെ കാണപ്പെടുന്ന ഒന്നാണ് പിത്താശയം എന്നത്. ദഹനത്തിനെ സഹായിക്കുന്ന രീതിയിൽ വൃക്കയിൽ നിന്നും പിത്തരസം ഇറങ്ങിവന്ന് അത് സ്റ്റോർ ചെയ്യുന്ന ഭാഗത്തെയാണ് പിത്താശയം എന്ന് പറയുന്നത്.

ചില സമയങ്ങളിൽ വൃക്ക ഉണ്ടാവുന്ന പ്രശ്നങ്ങൾ മൂലം ഇവയിൽ ക്രിസ്റ്റലുകൾ പോലെ രൂപപ്പെടുകയും ഇതിനെ പിത്താശയെ കല്ലുകൾ എന്ന് പറയുന്നു. ഇത് പലപ്പോഴും ബുദ്ധിമുട്ടൊന്നും ഉണ്ടാക്കാറില്ലെങ്കിലും ചില ആളുകളിൽ ഇത് പിത്താശയത്തിൽ നിന്നും പുറത്തേക്ക് പോകുന്ന കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാക്കുന്നു. ഇത്തരം സാഹചര്യങ്ങൾ വരുമ്പോൾ ഇത് സർജറിയിലേക്ക് പോവുകയും ചെയ്യുന്നു. മിക്കപ്പോഴും സർജറിയില്ലാതെ മരുന്നുകൾ കൊണ്ട് തന്നെ ഇത് മാറ്റാവുന്നതാണ്. കരളിൽ രൂപപ്പെടുന്ന പിത്തം ഒരു കുഴലുകൾ വഴിയാണ് പുറത്തേക്ക് പോകുന്നത്.

ഇതിനിടയ്ക്ക് സ്റ്റോർ ചെയ്യാനുള്ള താൽക്കാലികമായിട്ടുള്ള ഒരു സാഹചര്യം മാത്രമാണ് പിത്തസഞ്ചി എന്നത്. ഓവർ ആയിട്ട് കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടോ, അല്ലെങ്കിൽ പുറത്തുനിന്നുള്ള ജംഗ് ഫുഡ്‌ കഴിക്കുന്നത് കൊണ്ടും ഇത്തരത്തിൽ പിത്തസഞ്ചിയിൽ കല്ലുകൾ രൂപപ്പെടാൻ ഇടയുണ്ട്. മറ്റൊരു കാരണം പിത്തസഞ്ചിക്ക് ഉണ്ടാകുന്ന എന്തെങ്കിലും ചെറിയ തകരാറുകളും ആണ്.

Leave a Reply

Your email address will not be published. Required fields are marked *