മോൻ കുട്ടാ ഡാ മോൻ കൂട്ടാ പുറത്ത് നിന്ന് വിളി കേട്ടപ്പോൾ ലക്ഷ്മി ഉത്തമന്റെ മടിയിൽ നിന്നും ചാടി എഴുന്നേറ്റു നീ അവിടെ ഇരിക്ക് ആരെയും കാണാത്തത് വന്നവൻ തിരിച്ചു പോയിക്കോളും രസ ചരട് മുറിയാതിരിക്കാൻ ഉത്തമ ലക്ഷ്മിയെ പിടിച്ചുവലിച്ചു നിക് ഉത്തമ ഞാൻ ഒന്ന് നോക്കിയിട്ട് വരാം ആ സരശു ൻ്റെ മോൻ ആണെന്ന് തോന്നും മോൻ കൂട്ടിൻ്റെ കൂട്ടുകാരൻ അണ് ഞാൻ ചെന്നില്ലെങ്കിൽ അവനെയും കൊണ്ട് കേറിവരും ലക്ഷ്മി ഭീതിയോടെ പറഞ്ഞു തന്ത അറിയാത്തവന്റെ കൂടെയാണോ നിൻറെ മകൻറെ കൂട്ട് ഉത്തമന് അരിശം വന്നിരുന്നു പിഴച്ച ചെക്കനെ വരാൻ കണ്ട നേരം അയാൾ അവരെ ശപിച്ചു എന്താ കണ്ണാ ഇവിടെയില്ല റേഷൻ വാങ്ങാൻ പോയി.
ഇരിക്കുവാ ലക്ഷ്മി അവനോട് പറഞു ഇന്നെന്താ അവൻ പോയത് എപ്പോഴും അച്ഛനല്ലേ പോകുന്നത് ഈ ചെക്കനെ കാര്യം ലക്ഷ്മി മനസ്സിലോർത്തു അത് പിന്നെ അച്ഛനെ ആധാർ കാർഡ് വാങ്ങാൻ പോകണം ലക്ഷ്മി അനിഷ്ടത്തോടെ പറഞ്ഞു അപ്പോൾ അച്ഛൻ ഇവിടെ ഇല്ലേ പിന്നെ അകത്താര് ലക്ഷ്മി ചേച്ചിയെ ലക്ഷ്മി ഒന്നു ഞെട്ടി ഈ ചെക്കൻ ഉത്തമന് ശബ്ദം കേട്ട് കാണും അത് നമ്മുടെ ഉത്തമ മേസ്തിരിയാ മോനേ അടുക്കളയിൽ കുറച്ച് ടൈലിലെ പണി ബാക്കി ഉണ്ട് അത് നോക്കാൻ ആയിട്ട് വന്നതാ അത് പറഞ്ഞ് വളരെ ചിരിച്ചു ശരി ഞാൻ പോന്നു മോനിഷയ്ക്ക് പത്താം ക്ലാസിലെ പഴയ ടെക്സ്റ്റ് വേണം എന്ന് പറഞ്ഞില്ലേ അവൾ ട്യൂഷൻ കഴിഞ്ഞു വരുമ്പോൾ.
സിന്ധു ചേച്ചി അങ്ങോട്ട് ചെല്ലാൻ പറയണേ അവിടെ എഴുതിവെച്ചിട്ടുണ്ട് ശരി ഞാൻ പോണ് പറഞ്ഞ് മുഖം കറുപ്പിച്ച് കള്ളൻ നടന്നുപോയി അവൻ എന്തു സംശയം തോന്നുന്നു ലക്ഷ്മി ഉത്തമന്റെ അടുത്തേക്ക് വന്നത് ആ സരസു പിഴച്ചുണ്ടായവൻ അല്ലേ അവൻ പറഞ്ഞാൽ ആരു വിശ്വസിക്കാനാണ് ഇങ്ങോട്ട് വന്നിരിക്ക അയാൾ തിടുക്കം കാട്ടി അയ്യോ ഇനി അടുത്ത ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഇതുപോലെ ഞാൻ സാഹചര്യം നോക്കി വിളിക്കാം അപ്പോൾ വന്നാൽമതി ലക്ഷ്മി പേടിയോടെ പറഞ്ഞു ഇന്ന് ഒന്നുമായില്ല അടുത്താഴ്ച പലിശ സഹിതം ഇങ്ങ തന്നെക്കണം എന്നും പറഞ്ഞുകൊണ്ട് ഒരു വഷളൻ ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി പോയി ദിവസങ്ങൾ കടന്നുപോയി രണ്ടാഴ്ച തിമിർത്തു കാലവർഷവും തൽക്കാലം വിട പറഞ്ഞു മഴക്കാലത്ത് സ്തംഭിച്ചിരുന്നു തൊഴിൽമേഖല പുതിയ ഉണർവ് വന്നു ലക്ഷ്മി തൊഴിലുറപ്പിനു ഭർത്താവ് ദിവാകരൻ കൂലിപ്പണിക്ക് പോയി സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.