കല്യാണം കഴിഞ്ഞ് പിറ്റേദിവസം തന്നെ അവൾ ആഭരണത്തിന് ഭംഗി കുറിച്ചു ഡിസൈനും കുറിച്ചും വാ തോരാതെ സംസാരിച്ചു അപ്പോഴായിരുന്നു എൻറെ ചോദ്യം നിൻറെ അച്ഛൻ ശരിക്കും എന്താ ജോലി കൂലിപ്പണി അതെന്താ ഏട്ടൻ അങ്ങനെ ചോദിച്ചത് ഇത്രയും ആഭരണങ്ങൾ ക്കുള്ള പണം എങ്ങനെ ഉണ്ടാക്കി എന്ന് ചിന്തിച്ചിട്ടുണ്ടോ ഇതൊക്കെ അച്ഛൻറെ കടമയാണ് കടമകളെക്കുറിച്ച് മാത്രം ചിന്തിക്കുമ്പോഴും അവരുടെയൊന്നും കടത്തിൽ കുറിച്ച് ആരും അറിയാറില്ല നിന്നെ ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞത് ഓർമ്മയുണ്ടോ അന്നു നീയൊരു നീല ചുരിദാറിട്ട് വന്നപ്പോൾ നിൻറെ കഴുത്തിൽ ഒരു ചരട് മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ കഴുത്തിൽ ഒരു സ്വർണ്ണ താലി ചാർത്തണം എന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ സത്യത്തിൽ ഞാൻ ഒരു ഭാഗ്യവാനാണ് സ്നേഹിച്ച പെണ്ണിനെ തന്നെ കിട്ടി പക്ഷേ എനിക്ക് അത്ര തന്നെ സന്തോഷം തോന്നുന്നില്ല.
അതിന് കാരണം ഈ ആഭരണങ്ങൾ തന്നെയാണ് ഒരു കൂലിപ്പണിക്കാരൻ ജീവിതാവസാനം വരെയുള്ള അധ്വാനമാണ് അവളുടെ കൈയിലും കഴുത്തിലും ആയി ഉണ്ടായിരുന്നത് ഞാനും ഒരു കൂലിപ്പണിക്കാരനാണ് ഈ കാലത്ത് ഏറ്റവും മോശപ്പെട്ട തൊഴിലായി മറ്റുള്ളവർ കാണുന്ന ഒരു സാധാരണ തൊഴിലാളി അവനു പെണ്ണില്ല പണമില്ല എന്തിന് നല്ലൊരു ജീവിതം പോലുമില്ല മറ്റുള്ളവർക്കു മുമ്പിൽ പറയുന്ന കൂലി വാങ്ങി കള്ളുകുടിയും പുകവലിയും കുടുംബം നോക്കാതെ നടക്കുന്ന ഒരു താന്തോന്നി ആണവൻ പക്ഷേ എല്ലാവർക്കും അനുഭവം എന്ന സത്യമാണ് ജീവിതം ആ അനുഭവത്തിന്റെ വെളിച്ചത്തിൽ തന്നെയാകണം അവളെ അയാൾ തന്നെ കൈപിടിച്ച് ഏൽപ്പിച്ചത് ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും ഇല്ലാത്ത ജീവിതം എവിടെ ചെന്ന് ഒരു ധാരണയും ഇല്ലാതിരുന്നിട്ടും ഉത്തരവാദിത്തങ്ങൾ ആണെങ്കിൽ എന്നെ പോലുള്ളവരെ എന്നും മുന്നോട്ടു നയിക്കുന്നത്.
വീട്ടിലെ പ്രാരാബ്ധങ്ങൾക്കിടയിൽ പെങ്ങളുടെ കല്യാണം കൂടിയായപ്പോൾ ആദ്യമായി ഞാൻ വലിയൊരു കടക്കാരൻ ആയി മാറുകയായിരുന്നു അന്നേവരെ ഉണ്ടായിരുന്ന സ്വസ്ഥജീവിതം അസ്വസ്ഥത മാകാൻ തുടങ്ങി നീണ്ട അഞ്ചു വർഷം രാവും പകലും ഇല്ലാതെ കഷ്ടപ്പെട്ട് കടങ്ങൾ ഓരോന്നായി തീർത്തപ്പോൾ മനസ്സിൽ ഒന്നേ തോന്നിയുള്ളൂ എന്നെ പോലെ ആരും ഉണ്ടാകരുതെന്ന് കയ്യിൽ ഒന്നുമില്ല പക്ഷേ ഞാൻ അവളെ കാണാൻ തുടങ്ങിയത് ഒറ്റനോട്ടത്തിൽ ഈ പ്രാരാബ്ദം പിടിച്ചവനെ ചേരും എന്ന് തോന്നി കാര്യങ്ങളെല്ലാം നേരിട്ടുതന്നെ ചോദിച്ചു അച്ഛനോട് സംസാരിക്കാൻ പറഞ്ഞപ്പോൾ അതിനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.