അമ്മയെ ശല്യം ചെയ്യുന്ന ആളെ സംശയിച്ച് മകൻ തല്ലിയപ്പോൾ പിന്നീട് ആരാന്ന് അറിഞ്ഞപ്പോൾ മകൻ പൊട്ടിക്കരഞ്ഞു പോയി

അച്ഛൻ മരിച്ച് അമ്മയും ഉണ്ണിയും തനിച്ചാകുമ്പോൾ ഉണ്ണിക്ക് ഒരു വയസ്സ് പോലും തികഞ്ഞ് ഇരുന്നില്ല നട്ടുച്ചക്കും സൂര്യൻ അസ്തമിക്കും എന്ന് അന്ന് അമ്മ അറിഞ്ഞു അത്രേ ഇരുട്ടിൽ ആയപോ കൈ പിടിക്കാനും വെളിച്ചം കാണിക്കാനും ഒരുപാട് പേര് വന്നു അമ്മ ഒരു കയ്യിൽ മാത്രമേ പിടിച്ചോളൂ അത് ഉണ്ണിക്കുട്ടന്റെ കുഞ്ഞിളം കൈയായിരുന്നു സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ ഒരു പങ്ക് ഉണ്ണി ചോറ്റുപാത്രത്തിൽ കൊണ്ട് ചെല്ലുമ്പോൾ ഉണ്ണിയുടെ അമ്മയുടെ കണ്ണുകൾ പൊട്ടിയൊലിക്കും വീടുവീടാന്തരം ജോലി തേടി ഇറങ്ങി നടന്ന് അമ്മ കരുവളിച്ച് തുടങ്ങിയപ്പോൾ ഉണ്ണി 7 വയസ്സിൽ കുടുംബനാഥനായി പത്രക്കെട്ടുകൾ സൈക്കിൾ ചുമന്ന് വീടുകളിൽ എത്തിക്കാണും നാട്ടിൽ ആരുടെ വീട്ടിൽ വിശേഷങ്ങൾ ഉണ്ടായാലും സഹായിക്കാനും.

ഉണ്ണിക്ക് പ്രായത്തിന് പരിധി ഉണ്ടായിരുന്നില്ല സുധയുടെ മകൻ അവളുടെ ഭാഗ്യമാണെന്ന് ആൾക്കാർ അടക്കം പറയും ഉണ്ണിക്ക് അമ്മ കരയരുത് എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ അതിനായി എന്തു ചെയ്യാനും അവന് മടി ഇല്ലായിരുന്നു അമ്മയ്ക്ക് തീപ്പെട്ടി കമ്പനിയിൽ ജോലി കിട്ടിയപ്പോൾ അമ്മ ഉണ്ണിയെ ജോലിക്ക് വിടാതെ ആയി ഉണ്ണിയുടെ വീടിനടുത്ത് പുതിയ താമസക്കാർ വന്നു ഉണ്ണി വളർന്നിരുന്നു അപ്പോഴേക്കും അയലത്തെ വീട്ടിൽ താമസിക്കുന്ന ഇടക്കൊക്കെ അമ്മയോട് എന്തോ ചോദിക്കാൻ ശ്രമിക്കരുത് അമ്മ ഒഴിഞ്ഞുമാറി പോകുന്നതും കാന്നെ അവൻറെ രക്തം തിളച്ചു അത് മനസ്സിലാക്കാനുള്ള വളർച്ചയും ബുദ്ധിയും അവന് സ്വായത്തമാക്കിയിരുന്നു വീണ്ടും ആവർത്തിച്ച് വൈകുന്നേരം ഉണ്ണി അയാളെ തല്ലി അയാൾ തിരിച്ചു തല്ലില്ല

. എന്ന് മാത്രമല്ല ഉണ്ണി സൗമ്യമായി പിടിച്ച് മാറ്റുകയും ചെയ്തു അയാൾ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആണെന്ന് പിന്നെയും കുറച്ചുനാൾ കഴിഞ്ഞാണ് ഉണ്ണി അറിഞ്ഞത് എന്താണ് ഒന്നും ചെയ്യാഞ്ഞത് എന്ന് എത്ര ആലോചിച്ചിട്ടും അവനെ മനസ്സിലായില്ല അമ്മ അ വശത്തെക്കുള്ള വാതിലും ജനലും തുറക്കാതെ ആയി എന്നാലും അയാള് ഇടക് ഇടയ്ക്ക് നോക്കിനിൽക്കുന്നത് ഉണ്ണി കാണാറുണ്ട് അമ്മയുടെ തീ പോലെയുള്ള സൗന്ദര്യം അവന് പേടി തോന്നി തുടങ്ങിയതും ആ കാലത്താണ് സ്വന്തം കൂട്ടുകാരെ പോലും വിശ്വസിക്കാൻ വയ്യാതെ അവൻ ആദി പിടിച്ചു നടന്നു സ്കൂൾ കാലഘട്ടം തീരാറായിരുന്നു അമ്മയ്ക്ക് ചുറ്റും പുരുഷന്മാരുടെ കണ്ണുകൾ പരതി നടക്കുന്നത് അവൻ കാണുന്നുണ്ടായിരുന്നു അമ്മ അതൊന്നും ശ്രദ്ധിക്കുന്നതായി തോന്നിയില്ല ബാക്കി സ്റ്റോറി അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *