അച്ഛൻ എനിക്കൊരു തള്ളൽ വൃക്ഷം എന്നതിലുപരി അദ്ദേഹം പറയാതെ പറഞ്ഞ കാര്യങ്ങൾ നിരവധി അച്ചൻ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് ജോലി കാലം അതിൻറെ ട്രെയിനിങ് മറ്റുമായി തണ്ണിത്തോട് എന്ന സ്ഥലമായിരുന്നു കിട്ടിയിരുന്നത് പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പെടുന്ന പിന്നത്തോട് ഒരു മലയോര കുടിയേറ്റ ഗ്രാമമാണ് വനാതിർത്തിയോട് അടുത്തും കാടുവളർത്തി തോട്ടങ്ങൾക്ക് സമീപമുള്ള റോഡുകളിൽ രാത്രിയും പുലർ കാലങ്ങളിലും ആനയുടെയും മറ്റു കാട്ടുമൃഗങ്ങളുടെ ശല്യം ഏറെയാണ് ഒപ്പം ഇഴജന്തുക്കളും റോഡുകളിലും ആവശ്യമായ വെളിച്ചമില്ലാത്ത കാരണം യാത്രാസൗകര്യം കുറവായിരുന്നു ഇപ്പോൾ സ്ഥികൾകളൊക്കെ കുറച്ച് മാറ്റമുണ്ട് അച്ഛൻ ട്രെയിൻ സമയത്ത് ഒന്നര വർഷം ഇവിടെ ഉണ്ടായിരുന്നു അപ്പോഴൊക്കെ രണ്ടാഴ്ച കൂടുമ്പോൾ വീട്ടിൽ വരാൻ കഴിയുമായിരുന്നുള്ളൂ വരുമ്പോൾ എല്ലാം കയ്യിൽ ഒരു പൊതിയുമായി വന്നു കയറുന്ന അച്ഛൻ രണ്ടുദിവസം കഴിഞ്ഞ് വെളുപ്പിനെ പോകുമ്പോൾ അച്ഛനുവേണ്ടി ചോറ് പൊതികെട്ടി കൊടുത്തുവിടുന്ന അമ്മ അന്നൊക്കെ അച്ഛൻ ജോലി ചെയ്യുന്ന സ്ഥലത്തെ കുറിച്ച് വലിയ അറിവൊന്നും ഞങ്ങൾക്ക് ഇല്ലായിരുന്നു ഒരു ദിവസം അച്ഛൻ ഫോൺ ചെയ്.
ത് ഞാനും അമ്മ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു എന്നിട്ട് അവിടെ നിന്ന് ഇടയ്ക്കിടെ ജീപ്പോ മറ്റു കിട്ടുമെന്നും റോഡ് മോശമായ നിലയിൽ ബസ് സർവീസ് ഇല്ല എന്നും അറിയാമായിരുന്നു ഞാനും അമ്മയും അതനുസരിച്ച് കോന്നി ബസ്സിൽ കയറി അവിടെ ഇറങ്ങി നല്ല ചൂട് ഒരു നാരങ്ങ വെള്ളം ഒക്കെ കുടിച്ചപ്പോൾ അൽപം ആശ്വാസം കിട്ടി അരമുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ ജീപ്പ് വന്നു തണ്ണിത്തോട് എന്ന് വിളിച്ചു പറഞ്ഞതിനാൽ ഞങ്ങൾ അതിൽ കയറി ഇരിപ്പായി കുറച്ചു കഴിഞ്ഞപ്പോൾ ആളുകൾ ഒന്നൊന്നായി വന്നു തുടങ്ങി ശ്വാസം ഇടാൻ പോലും പറ്റാത്ത രീതി ആളുകളിൽ കുത്തിവരച്ചത് യാത്ര ആരംഭിച്ചു നിറയെ കുണ്ടും കുഴികളും ഓരോ കുയിൽ കയറുമ്പോഴും എടുത്തടിച്ച ഒരുവിധം മുമ്പോട്ട് കുറച്ചു കഴിഞ്ഞപ്പോൾ രണ്ടുവശവും കാട്കൾ കണ്ടുതുടങ്ങി നടുവിലൂടെ ജീപിനെ മാത്രമുള്ള വഴി എതിർവശത്ത് നിന്ന് മറ്റൊരു ജീപ്പ് വന്നാൽ വഴി കൊടുക്കാൻ ബുദ്ധിമുട്ട് സംഭവം നാലഞ്ചു കിലോമീറ്റർ ഉള്ളിലേക്ക് പോയപ്പോൾ മനസ്സിലായി ചുറ്റും വീടുകളും എന്തിനേറെ ഒരു കട പോലുമില്ലെന്ന് അച്ഛനെ കാട്ടിൽ ഇത് എവിടെയാണ് താമസിക്കുന്നത് എന്ന് ഞാൻ അമ്മയോട് ചോദിച്ചു ബാക്കി സ്റ്റോറി വീഡിയോ കാണുക.