മകൾ അമ്മയ്ക്ക് കൊടുത്ത സർപ്രൈസ് കണ്ട് അമ്മയുടെ കണ്ണ് നിറഞ്ഞു

ഉണ്ണിമോൾ വന്നില്ലല്ലോ എൻറെ മീന അവൾ പഴയ കൊച്ചുകുട്ടി അല്ല മനസ്സിലാക്ക് പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല. സ്നേഹത്തോടെ ഏട്ടൻ എന്നെ മീനടീച്ചർ എന്നാണ് വിളിക്കുക മോള് വലുതായത് ഞാൻ അറിഞ്ഞതേയില്ല. എത്ര പെട്ടെന്നാണ് എന്റെ കുഞ്ഞ് ഒരു ജോലിക്കാരി ആയത് ശമ്പളം വരുന്നു കണ്ണടച്ചു തുറക്കും മുൻപാണ് കുഞ്ഞുങ്ങൾ വളരുന്നത്. മനസ്സിൽ ഇപ്പോഴും അവൾ ആ കൊച്ചു കുട്ടിയാണ് ജീവിതം മൊത്തം അവൾക്ക് ചുറ്റുമായിരുന്നു ഒത്തിരി പഠിച്ചിട്ടും ജോലി വേണ്ട എന്ന് വെച്ചത് അവൾക്ക് വേണ്ടിയായിരുന്നു ഇഷ്ടപ്പെട്ട ജോലിയായിരുന്നു അധ്യാപനം. എന്നിട്ടും പാതിവഴിയിൽ ആ മോഹങ്ങൾ ഉപേക്ഷിക്കേണ്ടി വന്നു ആർക്കും വേണ്ടി ഒന്നും ഉപേക്ഷിക്കരുത് എന്ന് എപ്പോഴും ഭർത്താവ് പറയുമായിരുന്നു. അവൾ വളർന്നു വലുതായി മറ്റൊരു കൂട്ടിലേക്ക് പറക്കുമ്പോൾ നീ ഒറ്റക്കാകില്ലേ നീ സ്വപ്നങ്ങൾ ഒരിക്കലും നിനക്ക് നഷ്ടബോധം തോന്നരുത്. എപ്പോഴും എനിക്ക് ഭയമായിരുന്നു ഈ നഗരത്തിൽ അവളെ സുരക്ഷിതമായ ഒരു കൈകളിൽ ഏൽപ്പിക്കുവാൻ എനിക്കാവുമോ?

ആര് വിശ്വസിക്കും എങ്ങും കേൾക്കുന്നത് പീഡന വാർത്തകളാണ് അവൾ കൈകളിൽ എന്നും സുരക്ഷിതയായിരിക്കും മകൾ ഭർത്താവ് എന്ന ചെറിയ ലോകത്തിലേക്ക് ചുരുങ്ങുവാൻ ഞാൻ തീരുമാനിച്ചു. ആരെയും കുറ്റപ്പെടുത്തുവാൻ വയ്യ മനസ്സ് ഒത്തിരി വേദനിച്ചിരുന്നു സ്കൂളിലും കോളേജിലും എല്ലാവരും പറഞ്ഞിരുന്ന മിടുക്കി കുട്ടി ഒത്തിരി ഉയരങ്ങളിൽ അവൾ എത്തുമെന്ന് വിചാരിച്ചിരുന്ന അധ്യാപകർക്കും തെറ്റി എല്ലാവരുടെയും മുന്നിൽ ഞാനൊരു പരാജയമായിരുന്നു. അതുകൊണ്ടുതന്നെ പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾക്കൊന്നും ഞാൻ പോയതേയില്ല എല്ലാം എൻറെ രാജകുമാരിക്ക് വേണ്ടിയായിരുന്നു ഇന്നിപ്പോൾ മകൾക്ക് നല്ലൊരു ജോലിയായിരിക്കുന്നു. എനിക്ക് സാധിക്കാതിരുന്നത് അവൾ നേടട്ടെ വീണ്ടും ഞാൻ അദ്ദേഹത്തെ നോക്കി നീ വിഷമിക്കേണ്ട സാധാരണ ഇത്ര വൈകാറില്ല കൂട്ടുകാർക്ക് കൂടി എവിടെയെങ്കിലും പോയിക്കാണും. അത് കേട്ടപ്പോൾ പെട്ടെന്ന് സങ്കടം തോന്നി വരുമ്പോൾ വിളിക്കണം കേട്ടോ ഞാൻ ഒന്ന് കിടക്കട്ടെ ഞാൻ അകത്തേക്ക് പോയി ചിന്തകൾ ആയിരുന്നു എപ്പോഴും ഉറങ്ങിപ്പോയി. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *