ക്ലാസിലേക്ക് ഒരുങ്ങി ഇറങ്ങുമ്പോഴേ പെങ്ങളു ഒന്ന് ആക്കി ചിരിക്കുന്നുണ്ടായിരുന്നു എന്താണെന്ന് ചോദിച്ചപ്പോൾ നാത്തൂനെ കാണുമ്പോൾ രണ്ടടി തരാൻ പറഞ്ഞു എന്ന് പറഞ്ഞു അവൾ അകത്തേക്ക് ഓടി. അമ്മ ഈ കുരുപ്പിനെ എവിടെയെങ്കിലും കൊണ്ടുപോയി കളയിട്ടാ എന്ന് പറഞ്ഞ് മുഖത്ത് വന്ന ചമ്മല് മാറ്റി ബൈക്ക് സ്റ്റാർട്ട് ചെയ്ത് കോളേജിലേക്ക് പോവും മുന്നേ ഒന്ന് വിളിച്ച് ബില്ലിൽ തന്നെ ഫോണെടുത്ത് കണ്ടിട്ടാ ടീച്ചർ കാത്തിരിക്കുകയായിരുന്നു ഈ പാവം വിദ്യാർത്ഥിയുടെ കോൾ എന്ന് ചോദിച്ചു തീരും മുമ്പേ അവളുടെ ചിരി എനിക്ക് കേൾക്കാമായിരുന്നു. പറഞ്ഞത് ഓർമയുണ്ടല്ലോ കോളേജിലെത്തിയാൽ നല്ല കുട്ടിയായിരിക്കണേ പ്ലീസ് എന്ന് പറഞ്ഞ് അവൾ ഫോൺ കട്ടാക്കിയ ചിരിച്ചുകൊണ്ട് ഞാൻ കോളേജിലേക്ക് തിരിച്ചിരുന്നു. ഡിഗ്രി കഴിഞ്ഞ് ഒന്ന് രണ്ട് വർഷം വെറുതെ വീട്ടിൽ ഇരിക്കുന്ന കണ്ടിട്ടാ വാപ്പയുടെ സുഹൃത്തിന് കമ്പനിയിലേക്ക് ജോലി വാപ്പ ശരിയാക്കി തന്നത്. മൂന്നുവർഷം നാട്ടിൽ വരാതെ ദുബായിലാണ് സ്വദേശിവൽക്കരണത്തിലൂടെ കമ്പനിക്ക് പൂട്ട് വീഴുന്നത്. നാട്ടിലെത്തി തേരാ പാരാ നടക്കുന്നത് കണ്ടിട്ടാണോ വലിയ മോശമല്ലാത്ത മാർക്കുള്ളതുകൊണ്ട് പീജിക്ക് ജോയിൻ ചെയ്യാൻ പറഞ്ഞത്.
ആദ്യം തട്ടി കളഞ്ഞല്ലോ വീട്ടുകാരുടെ നിർബന്ധം കൂടിയായപ്പോൾ ചെന്ന് അഡ്മിഷൻ എടുത്തു. ആദ്യത്തെ ദിവസത്തെ ക്ലാസ് ശിമില ടീച്ചറിൻ്റെ കണ്ടാൽ ഒരു 23 വയസ്സ് ഉണ്ടക്കണ്ണും ചിരിക്കും ഒരു പ്രത്യേക മൊഞ്ച് ആയിരുന്നെങ്കിലും മുടിഞ്ഞ ജാഡയാണ്. വാ തുറന്നാൽ ഇംഗ്ലീഷിൽ അല്ലാതെ വേറെ ഒന്നും വരില്ല പക്ഷേ എനിക്ക് ദേഷ്യം തോന്നാനുണ്ടായ കാരണം ഇതൊന്നും അല്ലായിരുന്നു. അന്ന് ക്ലാസ്സിൽ ഓരോരുത്തരായി പരിചയപ്പെട്ടു വരുന്ന സമയത്ത് എൻറെ അടുത്ത് എത്തിയപ്പോൾ എന്നെ നോക്കാതെ മറ്റൊരാളെ നോക്കിയപ്പോൾ എല്ലാവരുടെയും ശ്രദ്ധ എന്നിലേക്ക് ആയിരുന്നു. അന്നുവരെ അവരോട് ഞാൻ ഒന്നും ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളതുകൊണ്ട് ആ അവഗണന എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.