ഭർത്താവ് അമ്മയുടെ റൂമിൽ പോയി ചെയ്യുന്ന കാര്യം കണ്ട് ഞെട്ടിപ്പോയി

ഇപ്പോഴെല്ലാം പൂർത്തിയായി അവൾക്കത് ആവശ്യമായിരുന്നു എന്തൊരു അഹന്തയായിരുന്നു ഇപ്പോൾ കിടക്കുന്ന കിടപ്പ് കണ്ടില്ലേ ചുറ്റിലിൽ നിന്ന് ആരൊക്കെയോ എന്തൊക്കെയോ കുത്തൂ വാക്കുകൾ പറയുന്ന പോലെ തോന്നി അത് കേട്ടപ്പോൾ മനസ്സൊന്നു പൊള്ളി മുറിയിൽ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോയിലേക്ക് നോക്കി. എൻറെ ഏട്ടൻ എന്നെ തനിച്ചാക്കി പോയില്ലേ ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഗതി വരുമായിരുന്നില്ല. അറിയാതെ മനസ്സൊന്നു പിടഞ്ഞു ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നി. നേടിയത് ഒന്നും ഒരു നേട്ടമായിരുന്നില്ല എന്ന് മനസ്സ് പറയുന്നുണ്ട് നല്ലൊരു മകളായില്ല നല്ലൊരു ഭാര്യയായില്ല നല്ലൊരു മരുമകൾ ആയില്ല നല്ലൊരു അമ്മയുമായില്ല ഓട്ടമായിരുന്നു ഒന്ന് വീഴുന്നത് വരെ എവിടെയൊക്കെയോ ഒരു നഷ്ടബോധം കുറച്ചുകൂടി നന്നായി ജീവിക്കാമായിരുന്നു.

മനസ്സിലിരുന്ന് ആരോ പറഞ്ഞു ഇനി പറഞ്ഞിട്ട് എന്തിനാണ് ദൈവം തന്ന ദിവസങ്ങൾ നന്നായി ഉപയോഗിക്കണം ആയിരുന്നു ഒന്നും ചെയ്തില്ല മടങ്ങി പോകുമ്പോള്‍ ഒന്നും കൊണ്ടുപോകില്ല എന്ന സത്യം തിരിച്ചറിയാൻ വൈകി. തളർന്നു കിടക്കുവാൻ തുടങ്ങിയിട്ട് അധികമായിട്ടില്ല വെറും രണ്ടുമാസമേ ആയിട്ടുള്ളൂ അപ്പോഴേക്കും എല്ലാവർക്കും മടുത്തു തുടങ്ങിയിരിക്കുന്നു. പഴമക്കാർ പറയാറുണ്ട് പഴുത്തിലെ വീഴുന്നത് കണ്ട് പച്ചില ചിരിക്കരുത്. അതൊക്കെ ആരും മനസ്സിലാക്കുവാൻ ഒന്ന് വീഴുമ്പോഴെ അതിൻറെ അർത്ഥം മനസിലാവൂ. എനിക്ക് ഇപ്പോഴല്ലേ അത് മനസ്സിലായല്ലോ പെട്ടെന്ന് മകൻറെ ശബ്ദം കേട്ടു മിനി നീ എന്തിനാണ് അമ്മയുടെ താലിമാല ഊരിയെടുത്തത്. അത് ആ കഴുത്തിൽ കിടന്നോട്ടെ ചാവാൻ കിടക്കുന്ന ആ തള്ളക്കിനി മാല എന്തിനാണ്? സ്വർണത്തിന് എന്താ വില അത് എനിക്ക് ഇരിക്കട്ടെ.ബാക്കി അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *