അമ്മയെ തെറ്റിദ്ധരിച്ച് അവസാനം സംഭവിച്ചത്

അമ്മ എന്നെ കാണുവാൻ ഇനി ഇവിടെ വരരുത് എനിക്ക് അത് ബുദ്ധിമുട്ടാണ് നിങ്ങൾ ഒരു വൃത്തികെട്ട സ്ത്രീയാണ് കണ്ണുകൾ തുടച്ചുകൊണ്ട് അവൾ പറഞ്ഞു. പാവം എന്റെ കുട്ടി പെട്ടെന്ന് കണ്ണുനിറഞ്ഞെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല. എന്നെപ്പോലെ ഒരമ്മ ഈ ലോകത്തിൽ വേറെ ഉണ്ടായില്ല ഭാഗ്യം കേട്ടവർ മോളോട് കള്ളം പറയേണ്ടി വന്നവർ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് അദ്ദേഹം ദൈവസന്നിധിയിലേക്ക് പോയത്. ഉണ്ടായിരുന്നിട്ടും വലിയ പ്രയോജനം ഒന്നും ഉണ്ടായിരുന്നില്ല എന്നും തല്ലും ബഹളവും മാത്രം ആണ് വിശ്വസിച്ച് കൂടെ ഇറങ്ങിപ്പോന്നു വീട്ടുകാർ മൊത്തം അങ്ങനെ എനിക്ക് എതിരായി.തല ചായ്ക്കാൻ ഒരു സ്ഥലം പോലും അയാൾക്ക് ഉണ്ടായിരുന്നില്ല എന്താണ് കണ്ടത് ഇന്നും എനിക്കറിയില്ല. പ്രായത്തിന്റെ അവിവേകം അയാളുടെ കൈയും പിടിച്ചിറങ്ങുമ്പോൾ പുറകിൽ നിന്നും അമ്മ ചീത്ത പറഞ്ഞത് ഓർമ്മയുണ്ട്. നീ ഇതിനെല്ലാം അനുഭവിക്കും നീ ഒരുകാലത്തും ഗതി പിടിക്കില്ല ആ വാക്കുകൾ അതുപോലെതന്നെ ഫലിച്ചു.

ഞങ്ങൾ മക്കൾ എന്തായിരുന്നു രണ്ടുപേരെയും അമ്മയും അച്ഛനും സ്നേഹിച്ചു വളർത്തി പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് അയൽപക്കത്തെ വീട്ടിൽ വാർപ്പ് പണിക്ക് വന്ന അയാളെ ഞാൻ പ്രണയിച്ചത്. എന്നെ പഠിപ്പിച്ചു നല്ല നിലയിൽ ആക്കുവാൻ ആഗ്രഹിച്ച മാതാപിതാക്കളുടെ വാക്കുകൾ വികാര തല്ലി നിൽക്കുന്ന എൻറെ തലയിൽ കയറിയില്ല. പത്താംതരം കഴിഞ്ഞതും അയാളുടെ കൂടെ ഇറങ്ങി. പിന്നെ ഞാൻ ജീവിതം പഠിച്ചു തുടങ്ങി ആദ്യത്തെ ആവേശം തീർന്നു അയാൾക്ക് ഞാൻ ഒരു ഭാരമായി.കൂടിയും ചീട്ടുകളിയും മാത്രമായി അയാളുടെ ജീവിതം അയാൾ അണിഞ്ഞിരുന്ന മാന്യതയുടെ കുപ്പായം അവിടെ അഴിഞ്ഞുവീണു. പതിനെട്ടാം വയസ്സിൽ പ്രസവിച്ചു. അല്ലറ ചില്ലറ വീട്ടുപണികൾ എല്ലാം ചെയ്തു ഞാൻ അന്നത്തെ അഷ്ടിക്കുള്ള വക കണ്ടെത്തി അയാൾ മരിച്ചതോടെ വാടകവീട്ടിൽ നിന്ന് ഇറങ്ങി വന്നു. സ്വന്തം വീട്ടിൽ ചെന്നപ്പോൾ ഇരുകൈയും നീട്ടി അവർ സ്വീകരിച്ചു ഒരു ഭാരമായി നിൽക്കുവാൻ വയ്യ അനിയത്തിയുടെ പഠിപ്പ് കഴിഞ്ഞ് അവൾക്ക് നല്ല ആലോചന വരുന്നു വിധവയായ ഞാൻ അതിനൊരു തടസ്സമാണ് എന്ന് മനസ്സിലാക്കിയപ്പോൾ അവിടെ നിന്നും ഇറങ്ങി.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *